അപ്രതീക്ഷിതം: മന്ത്രിയായി എം ബി രാജേഷ്; സ്പീക്കർ സ്ഥാനത്ത് എഎൻ ഷംസീർ
തിരുവനന്തപുരം: രാഷ്ട്രീയ നിരൂപകരുടെ കണക്കുകൂട്ടലുകൾ പാടേ തള്ളിക്കളഞ്ഞാണ് നിയമസഭാ സ്പീക്കറും തൃത്താല എംഎല്‍എയുമായ എംബി രാജേഷ് മന്ത്രിസ്ഥാനത്ത് എത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവിലാണ് എംബി രാജേഷ്...
ട്രയൽ തുടങ്ങി, പന്തീരാങ്കാവിൽ ഈമാസം 15 മുതൽ ടോൾ പിരിക്കും; വിജ്ഞാപനം അടുത്തയാഴ്ച
കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവിൽ സ്ഥാപിച്ച ടോൾ പ്ളാസയിൽ ടോൾ പിരിവിന്റെ ട്രയൽ റണ്ണിന് തുടക്കം. കുറച്ചുസമയം പണം ഈടാക്കാതെ ടോൾ പ്ളാസയുടെ പ്രവർത്തനക്ഷമത പരിശോധിക്കും.
ശേഷം ഈമാസം 15...
ഇതരമത വിശ്വാസികൾക്ക് ക്ഷേത്രദർശനം നടത്താം; തടയരുതെന്ന് ഹൈക്കോടതി
ചെന്നൈ: ആരാധനയിൽ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ഇതരമത വിശ്വാസികളെ ക്ഷേത്രദർശനം നടത്തുന്നതിൽ നിന്ന് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
കന്യാകുമാരി തിരുവട്ടാർ...
അഭിമാന നേട്ടവുമായി കേരളം; ഭരണമികവില്‍ വീണ്ടും ഒന്നാമത്
തിരുവനന്തപുരം: ഭരണമികവില്‍ വീണ്ടും ഒന്നാമതായി കേരളം. പബ്ളിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ളിക് അഫയേര്‍സ് ഇന്‍ഡക്സ് 2021 (PAI)ല്‍ ആണ് വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനമായി കേരളത്തെ തിരഞ്ഞെടുത്തിരിക്കുന്നത്....
സിഖ് കലാപം; ജഗ്ദീഷ് ടൈറ്റ്ലർക്കെതിരെ കൊലപാതക കുറ്റം ചുമത്താം- കോടതി
ന്യൂഡെൽഹി: സിഖ് കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ ജഗ്ദീഷ് ടൈറ്റ്ലർക്കെതിരെ കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ ചുമത്താൻ സിബിഐക്ക് നിർദ്ദേശം നൽകി ഡെൽഹി റൗസ് അവന്യൂ കോടതി. ജഗ്ദീഷ് ടൈറ്റ്ലർക്കെതിരെ കുറ്റം ചുമത്താൻ...
‘ശക്തി’ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി
ന്യൂഡെൽഹി: 'ശക്തി' പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. രാഹുലിന്റെ പരാമർശം ഹിന്ദുമത വിശ്വാസത്തെ മുറിവേൽപ്പിക്കുന്നതും, പരസ്പര വൈരം വളർത്തുന്ന പ്രസ്താവനയും ആണെന്നാണ് ബിജെപി പരാതിയിൽ പറയുന്നത്. ലോക്സഭാ...
സംസ്ഥാനത്ത് 10 ജില്ലകളും ഭരിക്കുന്നത് വനിതാ കളക്ടർമാർ; ചരിത്ര നേട്ടം
തിരുവനന്തപുരം: കേരളത്തിൽ വനിതാ കളക്ടർമാരുടെ എണ്ണത്തിൽ ചരിത്ര മുന്നേറ്റം. നിലവിൽ വനിതാ കളക്ടർമാർ ഭരിക്കുന്ന ജില്ലകളുടെ എണ്ണം സംസ്ഥാനത്ത് 10 ആയി ഉയർന്നു. നേരത്തെ 9 ജില്ലകളിലാണ് വനിതാ കളക്ടർമാർ ഭരിച്ചിരുന്നത്. ഇപ്പോൾ...
തെരുവുകളിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങൾ; ചോരക്കളമായി കീവ്
കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി യുക്രൈൻ തലസ്ഥാനമായ കീവ്. മുന്നൂറോളം മൃതദേഹങ്ങളാണ് കീവിലെ ബുച്ചയിൽ നിന്ന് മാത്രം കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു....









































