Thu, May 2, 2024
24.8 C
Dubai

സ്‌റ്റാന്‍ സ്വാമിയുടെ മരണം ജാമ്യം പരിഗണിക്കവേ; നടുക്കം രേഖപ്പെടുത്തി ഹൈക്കോടതി

മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്‌റ്റാൻ സ്വാമിയുടെ മരണം ഞെട്ടിപ്പിച്ചുവെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി. ഭീമ കൊറഗാവ് കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുൻപായിരുന്നു അദ്ദേഹത്തിന്റെ മരണം. പാര്‍ക്കിന്‍സണ്‍സ് ഉള്‍പ്പെടെയുള്ള രോഗങ്ങളും വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളും കാരണം അവശനിലയിലായിരുന്ന...

ലൈംഗിക പീഡനക്കേസ്; പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യും

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ഉൾപ്പെട്ട ഹാസൻ എംപിയും സ്‌ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുമെന്ന് ജനതാദൾ (എസ്) കർണാടക അധ്യക്ഷൻ കുമാരസ്വാമി അറിയിച്ചു. ഇന്ന് സംസ്‌ഥാന നിർവാഹക സമിതിക്ക് ശേഷം...

രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയാനാവില്ല; സുപ്രീം കോടതി

ന്യൂഡെല്‍ഹി: രജിസ്‌റ്റർ വിവാഹ വിശദാംശങ്ങൾ പരസ്യപ്പെടുത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ആതിര ആര്‍ മേനോന്‍ നല്‍കിയ ഹരജി തള്ളി സുപ്രീം കോടതി. ജസ്‌റ്റിസ്‌ ദിനേഷ് മഹേശ്വരി, ബേലാ എം ത്രിവേദി എന്നിവർ അടങ്ങിയ ബെഞ്ചാണ്...

നിപ്പ; നിരീക്ഷണത്തിലുള്ള രണ്ടുപേർക്ക് രോഗലക്ഷണം

കോഴിക്കോട്: ജില്ലയിൽ നിപ്പ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കം പുലർത്തിയ രണ്ടുപേർക്ക് രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നുവെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. 158 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 20 പേർക്ക് പ്രാഥമിക സമ്പർക്കം...

റിലയൻസിന്റെ കോവിഡ് വാക്‌സിൻ ഉടൻ; പരീക്ഷണത്തിന് അനുമതി

മുംബൈ: മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടനെ കോവിഡ് വാക്‌സിൻ നിർമാണം തുടങ്ങിയേക്കുമെന്ന് റിപ്പോർട്. ക്ളിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ. ആദ്യഘട്ട പരീക്ഷണം 58 ദിവസം കൊണ്ട്...

രണ്ട് ലക്ഷം വാക്‌സിൻ ഡോസ് എത്തി; സംസ്‌ഥാനത്ത്‌ പൂട്ടിയ കേന്ദ്രങ്ങൾ ഇന്ന് തുറക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ട് ലക്ഷം ഡോസ് വാക്‌സിൻ എത്തിയതോടെ പൂട്ടിയ വാക്‌സിനേഷൻ കേന്ദ്രങ്ങൾ വീണ്ടും തുറക്കും. കോവിഡ് കൂട്ടപരിശോധന ഇന്നും തുടരും. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടക്കുന്നത് ആശങ്ക ഉയർത്തുകയാണ്. ഇന്നലെ...

ബുധനാഴ്‌ച ഡെൽഹിയിൽ പ്രതിഷേധം, 10ന് ട്രെയിൽ തടയൽ; സമരം കടുപ്പിക്കാൻ കർഷകർ

ന്യൂഡെൽഹി: അതിർത്തികളിൽ സമരം വീണ്ടും ശക്‌തമാക്കുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ. ബുധനാഴ്‌ച ഡെൽഹിയിലെത്തി കർഷകർ പ്രതിഷേധിക്കും. പഞ്ചാബ്, ഹരിയാന സംസ്‌ഥാനങ്ങളിലെ കർഷകരും, സമരത്തെ പിന്തുണക്കുന്ന വിവിധ വിഭാഗങ്ങളും അടക്കം ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച്...

ആഴക്കടൽ വിവാദം; എംഒയു ഒപ്പ് വെപ്പിച്ചത് ചെന്നിത്തല; ഗുരുതര ആരോപണം

തിരുവനന്തപുരം: ആഴക്കടൽ മൽസ്യബന്ധന വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരെ അതിഗുരുതര ആരോപണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കരാറുമായി ബന്ധപ്പെട്ട എംഒയു ഒപ്പുവെപ്പിച്ചത് ചെന്നിത്തലയെന്നാണ് മന്ത്രിയുടെ ആരോപണം. തന്റെ സെക്രട്ടറി ആയി പ്രവർത്തിച്ച...
- Advertisement -