രാഹുലിന് തിരിച്ചടി; ജനങ്ങൾക്ക് ഇവിഎമ്മുകളിൽ വിശ്വാസമെന്ന് സർവേ ഫലം
ബെംഗളൂരു: ഇലക്‌ട്രേണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സർവേ ഫലം. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, 'നോളജ് ആറ്റിറ്റ്യൂഡ് ആൻഡ് പ്രാക്‌ടീസ്' എന്ന പേരിൽ നടത്തിയ സർവേയിലാണ് ജനങ്ങൾക്ക് ഇവിഎമ്മുകളെ...
ലീഗിന് ദുഷ്‌ടലാക്ക്, മതവിദ്വേഷം പരത്താനാണ് ശ്രമിക്കുന്നത്; വെള്ളാപ്പള്ളി
ആലപ്പുഴ: മുസ്‌ലിം ലീഗിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഭരണത്തിലിരുന്നപ്പോൾ സാമൂഹിക നീതി നടപ്പാക്കിയോ എന്ന് ചോദിച്ച വെള്ളാപ്പള്ളി നടേശൻ ആത്‌മപരിശോധന നടത്താൻ ലീഗിനെ വെല്ലുവിളിക്കുകയാണെന്നും...
കുടിവെള്ളത്തിൽ മാലിന്യം; ഇൻഡോറിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞും മരിച്ചു
ഇൻഡോർ: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന വിശേഷണമുള്ള ഇൻഡോറിൽ കുടിവെള്ളത്തിൽ ശുചിമുറി മാലിന്യം കലർന്നുണ്ടായ രോഗത്തിൽ അഞ്ചരമാസം പ്രായമുള്ള കുഞ്ഞും മരിച്ചു. പത്തുവർഷം കാത്തിരുന്ന് ലഭിച്ച കുഞ്ഞ് നഷ്‌ടമായ വേദനയിലാണ് ഇൻഡോറിലെ ബഗീരഥപുരയിലെ...
കരുതൽ ശേഖരം കുറഞ്ഞു, ഒരാൾക്ക് 20 ടിൻ മാത്രം; അരവണ നിയന്ത്രണം തുടരുന്നു
പമ്പ: ശബരിമലയിൽ അരവണ നിയന്ത്രണം തുടരുന്നു. കരുതൽ ശേഖരം 13.40 ലക്ഷം ടിൻ മാത്രമാണ് നിലവിലുള്ളത്. മകരവിളക്ക് തീർഥാടനം തുടങ്ങിയിട്ടേ ഉള്ളൂ. മണ്ഡലകാല തീർഥാടനത്തിനായി നട തുറക്കുമ്പോൾ 45 ലക്ഷം ടിൻ അരവണയുടെ...
‘കൂറുമാറാൻ സിപിഎം 50 ലക്ഷം വാഗ്‌ദാനം ചെയ്‌തു’; ലീഗ് സ്വതന്ത്രന്റെ ശബ്‌ദരേഖ പുറത്ത്
തൃശൂർ: വടക്കാഞ്ചേരി ബ്ളോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തെന്ന് വ്യക്‌തമാക്കുന്ന ലീഗ് സ്വതന്ത്രന്റെ ശബ്‌ദരേഖ പുറത്ത്. വടക്കാഞ്ചേരി ബ്ളോക്ക് തളി ഡിവിഷനിൽ നിന്ന്...
‘ബിനോയ് വിശ്വം അല്ല ഞാൻ, വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ശരിയായ തീരുമാനം’
തിരുവനന്തപുരം: എസ്എൻഡിപി സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി ബന്ധപ്പെട്ട് സിപിഐ സംസ്‌ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ പരസ്യനിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയത് ഇപ്പോഴും ശരിയാണെന്നാണ് താൻ കരുതുന്നതെന്നും...
ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന്; പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി
ന്യൂഡെൽഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്‌റ്റ് 15ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. മുംബൈ- അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയിൽ ഘട്ടംഘട്ടമായിട്ടാവും ബുള്ളറ്റ്...
ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയി; എസ്ഐടി റിപ്പോർട്
തിരുവനന്തപുരം: ശബരിമലയിൽ നിന്ന് കൂടുതൽ സ്വർണം മോഷണം പോയതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്. പ്രഭാമണ്ഡലത്തിലെയും കട്ടിളപ്പടിക്ക് മുകളിലുള്ള വ്യാളി, ശിവ രൂപങ്ങളിലെ ഏഴ് പാളികളിൽ നിന്നുള്ള സ്വർണവും കവർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
കൊല്ലം വിജിലൻസ്...









































