സമരം കടുപ്പിച്ച് ഡോക്‌ടർമാർ; അനിശ്‌ചിതകാല ഒപി ബഹിഷ്‌കരണം ഇന്ന് മുതൽ
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്‌ടർമാരുടെ അനിശ്‌ചിതകാല ഒപി ബഹിഷ്‌കരണ സമരം ഇന്ന് മുതൽ. അടിയന്തിര ശസ്‌ത്രക്രിയ അടക്കം അവശ്യ സേവനങ്ങളെ ബഹിഷ്‌കരണത്തിൽ നിന്ന് ഒഴിവാക്കും.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ കോളേജ് അധ്യാപകരുടെ...
ധൻരാജ് രക്‌തസാക്ഷി ഫണ്ട്; കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം
കണ്ണൂർ: ധൻരാജ് രക്‌തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിടുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ. രാഗേഷ്. ഫെബ്രുവരി ആറിനാകും വാർത്താസമ്മേളനം നടത്തി കണക്കുകൾ വ്യക്‌തമാക്കുക. കണക്ക് പുറത്തുവിടണമെന്ന് സംസ്‌ഥാന നേതൃത്വം നിർദ്ദേശം...
സിജെ. റോയ് ആത്‍മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചു? ഡയറിയിൽ നിർണായക വിവരങ്ങൾ
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയിയുടെ ആത്‍മഹത്യയിൽ കൂടുതൽ വിവരങ്ങൾ തേടി അന്വേഷണ സംഘം. റോയിക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യക്‌തിപരമായ പ്രശ്‌നങ്ങളെ കുറിച്ചും അന്വേഷിക്കും. കുടുംബാംഗങ്ങളെ...
യൂണിയൻ ബജറ്റ്; കേരളത്തിന് നിരാശ, എയിംസുമില്ല അതിവേഗ റെയിൽ ഇടനാഴിയുമില്ല
ന്യൂഡെൽഹി: ഒരുമണിക്കൂർ 26 മിനിറ്റ് നീണ്ടുനിന്ന യൂണിയൻ ബജറ്റ് അവതരണം പൂർത്തിയായപ്പോൾ കേരളത്തിന് നിരാശ. എയിംസ് അടക്കമുള്ള പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയാണ് ഫലം. അതിവേഗ റെയിൽ ഇടനാഴിയിലും കേരളത്തെ പരിഗണിച്ചില്ല.
മുംബൈ- പൂണെ, പൂണെ-...
പാക്കിസ്‌ഥാനിലെ ബിഎൽഎ ആക്രമണം; 80ലേറെ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു
ഇസ്‌ലാമാബാദ്: പാക്കിസ്‌ഥാനിലെ ബലൂചിസ്‌ഥാൻ പ്രവിശ്യയിൽ വിഘടനവാദി ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) നടത്തിയ ആക്രമണങ്ങളിൽ 80ലേറെ സൈനികരും പോലീസ് ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടു. അഞ്ച് ജില്ലകളിലായി 12ലധികം ഇടങ്ങളിലാണ് ഒരേസമയം ആക്രമണം ഉണ്ടായത്.
പോരാട്ടത്തിന്റെ...
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു
കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും ഉയർന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് 49 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ സിലിണ്ടറിന്റെ പഴയ വിലയായ 1698 രൂപയിൽ നിന്ന്...
ഇറാനിൽ നിന്ന് വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങും; ട്രംപ്
വാഷിങ്ടൻ: ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.
''ഞങ്ങൾ ഇതിനോടകം ഒരു ഇടപാട് നടത്തിയിട്ടുണ്ട്. ഇന്ത്യ വരുന്നു, അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിന്...
ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്യുന്നു; സിജെ. റോയിയുടെ സംസ്‌കാരം ഇന്ന്
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ. റോയി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്‌ഥരെ ചോദ്യം ചെയ്‌ത് പോലീസ്. ജോയിന്റ് ഡയറക്‌ടർ കൃഷ്‌ണപ്രസാദ്, നിതിൻ എന്നിവരെയാണ് ചോദ്യം ചെയ്‌തത്. കൂടുതൽ ഉദ്യോഗസ്‌ഥരെ...








































