‘തോൽവിക്ക് കാരണം അമിത ആത്‌മവിശ്വാസം, സംഘടനാ ദൗർലഭ്യം; ശബരിമല ഏശിയില്ല’
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ യുഡിഎഫും ബിജെപിയും വലിയ പ്രചാരവേല നടത്തിയെങ്കിലും ഉദ്ദേശിച്ച ഫലം അവർക്ക് ലഭിച്ചില്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അമിത ആത്‌മവിശ്വാസം, സംഘടനാ ദൗർലഭ്യം, പ്രാദേശിക വീഴ്‌ച തുടങ്ങിയവയാണ്...
സേവ് ബോക്‌സ് ആപ് നിക്ഷേപത്തട്ടിപ്പ്; ജയസൂര്യയെ ചോദ്യം ചെയ്‌ത് ഇഡി
കൊച്ചി: സേവ് ബോക്‌സ് ബിൽഡിങ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ ജയസൂര്യയെയും ഭാര്യ സരിതയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌ത് വിട്ടയച്ചു. സേവ് ബോക്‌സ് ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ജയസൂര്യ...
ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ അറസ്‌റ്റിൽ. 2019ൽ എ. പത്‌മകുമാർ പ്രസിഡണ്ടായിരുന്ന കാലത്ത് ദേവസ്വം ബോർഡ് അംഗമായിരുന്നു വിജയകുമാർ. കെപി. ശങ്കർദാസ് ആയിരുന്നു മറ്റൊരു...
ഉന്നാവ് പീഡനക്കേസ്; സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ
ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി. പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച ഡെൽഹി ഹൈക്കോടതി ഉത്തരവ് സുപ്രീം...
അനധികൃത സ്വത്ത് സമ്പാദനക്കേസ്; പിവി അൻവറിനെ ചോദ്യം ചെയ്യും, ഇഡി നോട്ടീസ്
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എംഎൽഎ പിവി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 2016 മുതൽ 2021 വരെ കാലയളവിൽ...
മറ്റത്തൂരിലെ കൂറുമാറ്റം; പത്ത് ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കും
തൃശൂർ: മറ്റത്തൂരിലെ കൂറുമാറ്റത്തിൽ നടപടിയുമായി കോൺഗ്രസ്. പത്ത് ദിവസത്തിനുള്ളിൽ അയോഗ്യതാ നടപടികൾ ആരംഭിക്കുമെന്ന് ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ് വ്യക്‌തമാക്കി. പത്തുദിവസം എന്നത് കൂറുമാറിയവർക്ക് ചിന്തിക്കാനുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും...
റഷ്യ-യുക്രൈൻ സമാധാന കരാർ; സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് ട്രംപ്
വാഷിങ്ടൻ: റഷ്യ-യുക്രൈൻ സമാധാന കരാറിൽ എത്തിച്ചേരാനുള്ള സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. എന്നാൽ, യുദ്ധം സമീപ ഭാവിയിൽ തന്നെ അവസാനിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈൻ പ്രസിഡണ്ട് വ്ളാഡിമിർ സെലൻസ്‌കിയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക്...
ശബരിമല വിഷയം തിരിച്ചടിച്ചു, ഭരണവിരുദ്ധ വികാരമില്ല; സംസ്‌ഥാന സമിതിയിൽ വിമർശനം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിഷയം തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതായി സിപിഎം സംസ്‌ഥാന സമിതിയിൽ വിമർശനം. ഭരണവിരുദ്ധ വികാരമില്ലെന്നും സമിതി വിലയിരുത്തി. ശബരിമല വിഷയം ജനങ്ങൾക്കിടയിൽ വലിയ ചർച്ചയായെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
സർക്കാരിനെതിരെയുള്ള വികാരമായി ഇത്...









































