പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ഫോട്ടോ പ്രചരിപ്പിച്ചു; എൻ. സുബ്രഹ്‌മണ്യൻ കസ്‌റ്റഡിയിൽ
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്‌ണൻ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നിൽക്കുന്ന എഐ നിർമിത ചിത്രം പങ്കുവെച്ച കേസിൽ കെപിസിസി രാഷ്‌ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്‌മണ്യനെ...
‘ബംഗ്ളാദേശിലെ സ്‌ഥിതിയിൽ ആശങ്ക; കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം’
ന്യൂഡെൽഹി: ബംഗ്ളാദേശിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊന്ന സംഭവത്തിൽ ശക്‌തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അടുത്തിടെ ഹിന്ദു യുവാക്കൾ ബംഗ്ളാദേശിൽ ആൾക്കൂട്ടം ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവങ്ങൾ അങ്ങേയറ്റം അസ്വസ്‌ഥത ഉണ്ടാക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം...
എസ്ഐടി ചോദ്യം ചെയ്‌തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പ്രവാസി വ്യവസായി
തിരുവനന്തപുരം: ശബരിമല സ്വർണക്കേസിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തത് ഡി. മണിയെ തന്നെയെന്ന് പ്രവാസി വ്യവസായി. എസ്ഐടി കണ്ടത് താൻ കണ്ട ഡി. മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പ്രവാസി വ്യവസായി....
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു; സഹായവുമായി എംബസി
ടൊറന്റോ: കാനഡയിലെ ടൊറന്റോ സർവകലാശാലയിലെ സ്‌കാർബറോ ക്യാമ്പസിന് (UTSC) സമീപം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റ് മരിച്ചു. ഗവേഷണ വിദ്യാർഥിയായ ശിവങ്ക് അവസ്‌തിയാണ് (20) അജ്‌ഞാതരായ അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.
ഹൈലാൻഡ്...
തിരഞ്ഞെടുപ്പ് പൂർത്തിയായി; വിവി രാജേഷ് തിരുവനന്തപുരം മേയർ, കൊല്ലത്ത് എകെ ഹഫീസ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ ആറ് കോർപറേഷനുകളിലും മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി. തിരുവനന്തപുരം കോർപറേഷനിൽ മേയറായി വിവി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിൽ ആദ്യമായാണ് തിരുവനന്തപുരം കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തുന്നത്.
തിരുവനന്തപുരത്ത് സ്വാതന്ത്രനായി ജയിച്ച പാറ്റൂർ രാധാകൃഷ്‌ണൻ ബിജെപിക്ക്...
മേയർ തിരഞ്ഞെടുപ്പ് തുടങ്ങി; വിവി രാജേഷിന് മുഖ്യമന്ത്രിയുടെ പ്രശംസ
തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിലെയും മേയർ, ഡെപ്യൂട്ടി മേയർ സ്‌ഥാനങ്ങളിലെക്കുള്ള വോട്ടെടുപ്പ് തുടങ്ങി. മേയറെ തിരഞ്ഞെടുത്തതിന് ശേഷമാണ് ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30ഓടെയാണ് മേയർ തിരഞ്ഞെടുപ്പ് നടത്തുക. രാവിലെ 10.30 ഓടെയാണ്...
ശബരിമലയിൽ പഞ്ചലോഹ വിഗ്രഹക്കടത്തും? ഡി.മണിയെ എസ്ഐടി ഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണിയെ പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും. ഡി. മണിയെന്നാൽ ‘ഡയമണ്ട് മണി’യാണെന്ന് എസ്ഐടി പറയുന്നു. ഡിണ്ടിഗൽ സ്വദേശിയായ...
‘തൃശൂർ മേയർ പദവി പണം വാങ്ങി വിറ്റു’; ഗുരുതര ആരോപണവുമായി ലാലി ജെയിംസ്
തൃശൂർ: കോർപറേഷനിൽ മേയർ സ്ഥാനാർഥിയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി. കൗൺസിലർ ലാലി ജെയിംസ് ആണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. തൃശൂർ കോർപറേഷനിൽ മേയർ പദവി പണം വാങ്ങി വിറ്റെന്ന ഗുരുതര ആരോപണമാണ് ലാലി...









































