Sat, Jan 24, 2026
22 C
Dubai

തിരുവനന്തപുരം കോർപറേഷൻ ഭരണം ഉറപ്പിച്ച് ബിജെപി; സ്വതന്ത്രന്റെ പിന്തുണ ഉറപ്പാക്കി

തിരുവനന്തപുരം: കോർപറേഷനിൽ ഭരണം ഉറപ്പിക്കാൻ കേവല ഭൂരിപക്ഷത്തിന് വേണ്ട 51 അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കി ബിജെപി. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ബിജെപിയുടെ നിർണായക നീക്കം. കണ്ണമ്മൂല വാർഡിൽ...

കോർപറേഷൻ തലപ്പത്ത് ആരൊക്കെ? തിരഞ്ഞെടുപ്പ് നാളെ

കോഴിക്കോട്: സംസ്‌ഥാനത്തെ ആറ് കോർപറേഷനുകൾ ഉൾപ്പടെയുള്ള തദ്ദേശ സ്‌ഥാപനങ്ങളിലെ അധ്യക്ഷരെയും ഉപാധ്യക്ഷരെയും നാളെ അറിയാം. മേയർ, ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് രാവിലെ 10.30നും ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് 2.30നുമാണ്. ഗ്രാമ, ബ്ളോക്ക്,...

ഒഡീഷയിൽ ഏറ്റുമുട്ടൽ; മാവോയിസ്‌റ്റ് കമാൻഡറെ വധിച്ച് സംയുക്‌ത സേന

ഭുവനേശ്വർ: ഒഡീഷയിൽ ഇന്ന് നടന്ന ഏറ്റുമുട്ടലിൽ സിപിഐ (മാവോയിസ്‌റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ മാവോയിസ്‌റ്റ് കമാൻഡറെ സംയുക്‌ത സേന വധിച്ചു. റാംപ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് ഗണേഷ് ഉയികെയെ (69) ബിഎസ്എഫ്, സിആർപിഎഫ്...

വാളയാർ ആൾക്കൂട്ടക്കൊല; ഒരാൾ കൂടി അറസ്‌റ്റിൽ

പാലക്കാട്: വാളയാറിൽ ആൾക്കൂട്ട മർദ്ദനത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. അട്ടപ്പള്ളി സ്വദേശി ഷാജിയാണ് അറസ്‌റ്റിലായത്‌. ഇയാൾ ഒളിവിലായിരുന്നു. മർദ്ദനത്തിൽ പങ്കെടുത്തുവെന്നാണ് നിഗമനം. കേസിൽ ഇതുവരെ എട്ടുപേരാണ് അറസ്‌റ്റിലായത്‌. ഛത്തീസ്‌ഗഡ്...

ഡി.മണിയെ കണ്ടെത്തി, ചോദ്യം ചെയ്‌ത്‌ എസ്ഐടി; 1000 കോടിയുടെ കവർച്ചയ്‌ക്ക് പദ്ധതിയിട്ടു

തിരുവനന്തപുരം: ശബരിമലയിലെ പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങിയതായി പ്രവാസി വ്യവസായി മൊഴി നൽകിയ ഡി.മണി എന്നയാളെ കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ഡി. മണിയെന്നാൽ 'ഡയമണ്ട് മണി'യാണെന്ന് എസ്ഐടി പറയുന്നു. യഥാർഥ പേര്...

പ്രതിഷേധം അവസാനിപ്പിച്ച് ലീഗ്; കൊച്ചിയിൽ ടികെ അഷറഫ് ഒരുവർഷം ഡെപ്യൂട്ടി മേയറാകും

കൊച്ചി: യുഡിഎഫ് ഘടകകക്ഷിയുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരുവർഷം കൊച്ചി കോർപറേഷൻ ഡെപ്യൂട്ടി മേയർ പദവി ലീഗിന് നൽകാൻ തീരുമാനമായി. മുന്നണി മര്യാദകൾ പാലിക്കാതെ കോൺഗ്രസ് ഏകപക്ഷീയമായി മേയർ, ഡെപ്യൂട്ടി മേയർ പദവികൾ പ്രഖ്യാപിച്ചതിൽ...

ധാക്കയിൽ സ്‌ഫോടനം; ഒരാൾ കൊല്ലപ്പെട്ടു, ബംഗ്ളാദേശിൽ സ്‌ഥിതി രൂക്ഷം

ധാക്ക: ബംഗ്ളാദേശ് തലസ്‌ഥാനമായ ധാക്കയിൽ സ്‌ഫോടനം. ഒരാൾ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാർ മേഖലയിലെ മേൽപ്പാലത്തിൽ നിന്ന് അക്രമികൾ സ്‌ഫോടക വസ്‌തുക്കൾ എറിയുകയായിരുന്നുവെന്ന് ബംഗ്ളാദേശ് പോലീസ് പറഞ്ഞു. രണ്ടാഴ്‌ചയായി കലാപം തുടരുന്ന ബംഗ്ളാദേശിൽ സ്‌ഥിതിഗതികൾ...

ഉന്നാവ് പീഡനക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി: ഉന്നാവ് പീഡനക്കേസിൽ പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിന തടവുശിക്ഷ മരവിപ്പിച്ച് ഡെൽഹി ഹൈക്കോടതി. 2019ലെ വിചാരണക്കോടതിയുടെ ശിക്ഷ ചോദ്യം ചെയ്‌ത്‌ കുൽദീപ്...
- Advertisement -