രഹസ്യ രേഖകൾ കൈവശം വെച്ചു; പെന്റഗൺ ഉപദേഷ്‌ടാവ് ആഷ്‌ലി ടെല്ലിസ് അറസ്‌റ്റിൽ
വാഷിങ്ടൻ: ദേശീയ പ്രതിരോധവുമായി ബന്ധപ്പെട്ട രഹസ്യ രേഖകൾ അനധികൃതമായി കൈവശം വെച്ചതിന് ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്‌റ്റ് ചെയ്‌തു. പെന്റഗണിൽ കരാർ അടിസ്‌ഥാനത്തിലും സർക്കാരിന്റെ ഉപദേഷ്‌ടാവായും പ്രവർത്തിച്ചിട്ടുണ്ട്.
ദക്ഷിണേന്ത്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ...
ടൂറിസ്‌റ്റ് ബോട്ടിന് നേരെ ബിയർ ബോട്ടിൽ ആക്രമണം; മൂന്നുവയസുകാരിക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: നെയ്യാറ്റിൻകര പൊഴിയൂരിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ടിന് നേരെ ബിയർ കുപ്പി എറിഞ്ഞ് ആക്രമണം. മൂന്നുവയസുകാരിക്ക് ഗുരുതരമായി പരിക്കേറ്റു. പൊഴിയൂരിൽ വിനോദസഞ്ചാരത്തിന് എത്തിയ ബംഗാൾ സ്വദേശി അൽക്കർദാസിന്റെ മകൾ അനുപമദാസ് എന്ന മൂന്ന്...
പാലിയേക്കര ടോൾ വിലക്ക് തുടരും; റോഡിന്റെ അവസ്‌ഥയെ കുറിച്ച് വിവരം തേടി ഹൈക്കോടതി
കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിൽ പാലിയേക്കരയിലെ ടോൾ പിരിവ് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് തുടരും. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ വെള്ളിയാഴ്‌ച ഉത്തരവിറക്കാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി.
ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഇത്തരവ് പുനഃപരിശോധിക്കണമെന്ന്...
സംഘർഷം രൂക്ഷം; പാക്ക് മന്ത്രിക്കും ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ
കാബൂൾ: പാക്ക് മന്ത്രിക്കും സൈനിക ഉദ്യോഗസ്‌ഥർക്കും വിസ നിഷേധിച്ച് അഫ്‌ഗാനിസ്‌ഥാൻ. പാക്കിസ്‌ഥാൻ-അഫ്‌ഗാനിസ്‌ഥാൻ അതിർത്തി സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. പാക്കിസ്‌ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്, ഇന്റലിജൻസ് മേധാവി അസിം മാലിക്, രണ്ട്...
റഷ്യയെ നേരിടാൻ യുക്രൈന് ടോമാഹോക്ക് മിസൈൽ? അനുകൂല സൂചനയുമായി ട്രംപ്
വാഷിങ്ടൻ: റഷ്യയിൽ നിന്നുള്ള ആക്രമണം ചെറുക്കുന്നതിന് ദീർഘദൂര ടോമാഹോക്ക് മിസൈൽ യുക്രൈന് നൽകുന്നത് പരിഗണിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. മിസൈലുകൾ യുക്രൈന് നൽകുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, നൽകിയേക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി.
കൂടുതൽ...
‘മകന് ഇഡി നോട്ടീസ് കിട്ടിയിട്ടില്ല, ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ല’
തിരുവനന്തപുരം: മകന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ (ഇഡി) നോട്ടീസ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മര്യാദയ്‌ക്ക് ജോലി ചെയ്‌ത് ജീവിക്കുന്നയാളാണ് തന്റെ മകൻ. ദുഷ്‌പേരുണ്ടാക്കുന്ന തരത്തിൽ മക്കൾ പ്രവർത്തിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മകന് ഇഡി...
നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി; വലഞ്ഞ് ഉദ്യോഗാർഥികൾ
തിരുവനന്തപുരം: നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി. നാളെ നടത്താൻ നിശ്‌ചയിച്ച മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയാണ് ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് റദ്ദാക്കിയത്. ഇതോടെ പരീക്ഷ എഴുതാൻ തലേന്ന് തന്നെ...
കരൂർ ദുരന്തം; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി
ന്യൂഡെൽഹി: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ച സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീം കോടതി. ടിവികെ നൽകിയ ഹരജിയിലാണ് കോടതി ഉത്തരവ്....