കിഫ്‌ബി മസാലബോണ്ട് ഇടപാട്; ഇഡി നോട്ടീസ് സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: കിഫ്‌ബി മസാലബോണ്ട് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസം. മുഖ്യമന്ത്രിക്ക് ഉൾപ്പടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അയച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. മുഖ്യമന്ത്രിയെ കൂടാതെ മുൻ...
വിമാനത്തിന്റെ ടയർ പൊട്ടി; നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ്, വൻ ദുരന്തം ഒഴിവായി
കൊച്ചി: കൊച്ചിയിൽ വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്. 160 യാത്രക്കാരുമായി ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോയ വിമാനം നെടുമ്പാശേരിയിൽ അടിയന്തിര ലാൻഡിങ് നടത്തി. എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം ഐഎക്‌സ് 398 ആണ്...
നിതീഷ് കുമാർ നിഖാബ് ഊരിമാറ്റാൻ ശ്രമിച്ചു; വനിതാ ഡോക്‌ടർ ജോലി ഉപേക്ഷിക്കുന്നു
പട്‌ന: മുഖ്യമന്ത്രി നിതീഷ് കുമാർ നിഖാബ് (മുഖാവരണം) വലിച്ചു താഴ്‌ത്തിയ വനിതാ ഡോക്‌ടർ നുസ്രത് പർവീൺ ജോലി ഉപേക്ഷിക്കുന്നു. നിയമനക്കത്ത് കൈപ്പറ്റിയെങ്കിലും അപമാനഭാരം കാരണം ജോലിക്ക് ചേരുന്നില്ലെന്ന നിലപാടിലാണ് ഇവർ. ഈമാസം 20ന്...
എസ്‌ഐആർ; ഫോം നൽകാൻ ഇന്ന് കൂടി അവസരം, കരട് വോട്ടർപട്ടിക 23ന്
തിരുവനന്തപുരം: വോട്ടർപട്ടിക തീവ്ര പരിഷ്‌കരണത്തിൽ (എസ്‌ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ചുനൽകേണ്ട സമയം ഇന്ന് കഴിയും. വിതരണം ചെയ്‌ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. പട്ടികയിൽ നിന്ന് പുറത്തായ 24.95 ലക്ഷം പേരുടെ വിവരങ്ങൾ...
കേരളയിലെ അധികാര തർക്കത്തിനും പരിഹാരം; രജിസ്‌ട്രാർ കെഎസ് അനിൽകുമാറിനെ മാറ്റി
തിരുവനന്തപുരം: കേരള സർവകലാശാലയിലെ അധികാര തർക്കത്തിന് ഒടുവിൽ പരിഹാരം. രജിസ്‌ട്രാർ ഡോ. കെഎസ് അനിൽകുമാറിനെ മാറ്റി. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് ശാസ്‌താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റിയത്. സാങ്കേതിക, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സർക്കാരും...
‘ഓപ്പറേഷൻ സിന്ദൂർ, ആദ്യദിനം ഇന്ത്യ കനത്ത പരാജയം നേരിട്ടു’; ക്ഷമ പറയില്ലെന്ന് പൃഥ്‌വിരാജ് ചവാൻ
മുംബൈ: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരായ മഹാരാഷ്‌ട്ര മുൻ മുഖ്യമന്ത്രി പൃഥ്‌വിരാജ് ചവാൻ നടത്തിയ പ്രസ്‌താവന വിവാദത്തിൽ. ഓപ്പറേഷൻ സിന്ദൂറിന്റെ ആദ്യ ദിവസം തന്നെ ഇന്ത്യക്ക് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നതായും ഇന്ത്യൻ...
കടുപ്പിച്ച് ട്രംപ്; കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി
വാഷിങ്ടൻ: കൂടുതൽ രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തി അമേരിക്ക. സിറിയ ഉൾപ്പടെ ഏഴ് രാജ്യങ്ങളിലെ പൗരൻമാരെയും പലസ്‌തീൻ അതോറിറ്റിയുടെയും പാസ്‌പോർട്ട് കൈവശമുള്ളവരെയും യുഎസിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
യുഎസിനെ ഭീഷണിപ്പെടുത്താൻ ഉദ്ദേശിക്കുന്ന വിദേശികളെ...
ശബരിമല സ്വർണക്കൊള്ള; രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് വ്യവസായി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവെച്ച് മലയാളി വ്യവസായി. 500 കോടിയുടെ പുരാവസ്‌തു കടത്താണ് നടന്നതെന്ന് വ്യവസായി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകി. ഫോണിലൂടെയാണ്...









































