മേയർ ചർച്ച; രാജീവ് ചന്ദ്രശേഖർ ഡെൽഹിയിലേക്ക്, സർപ്രൈസ് സ്‌ഥാനാർഥി ഉണ്ടാകുമോ?
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തെ ബിജെപി മേയറെ തീരുമാനിക്കാനുള്ള ചർച്ചകൾ ഡെൽഹിയിൽ. പാർട്ടി സംസ്‌ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖർ ഇന്നോ നാളെയോ കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്തുമെന്നാണ് സൂചന. മറ്റന്നാൾ രാത്രി അദ്ദേഹം മടങ്ങിയെത്തിയ...
ഗവർണർ-സർക്കാർ സമവായം; സിസ തോമസ് കെടിയു വിസി, സജി ഗോപിനാഥ് ഡിജിറ്റൽ വിസി
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിൽ ഗവർണർ-സർക്കാർ സമവായമായി. സിസ തോമസിനെ സാങ്കേതിക സർവകലാശാല വിസിയായി നിയമിച്ചു. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥിനെയും നിയമിച്ചു. ഇത് സംബന്ധിച്ച് ലോക്‌ഭവൻ വിജ്‌ഞാപനം...
സിഡ്‌നി വെടിവയ്‌പ്പ്; അക്രമി ഹൈദരാബാദ് സ്വദേശി, കൈവശം ഇന്ത്യൻ പാസ്‌പോർട്ട്
സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ നടന്ന വെടിവയ്‌പ്പിലെ തോക്കുധാരികളിൽ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയാണെന്ന് വിവരം. സാജിദും മകൻ നവീദ് അക്രമവുമാണ് ആക്രമണത്തിന് പിന്നിൽ. 27 വർഷം മുൻപ് വിദ്യാർഥി...
വോട്ടെടുപ്പ് മാറ്റിവെച്ച തദ്ദേശ വാർഡുകളിലെ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ
തിരുവനന്തപുരം: സ്‌ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റിവെച്ച വിഴിഞ്ഞം ഉൾപ്പടെ മൂന്ന് തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള പ്രത്യേക തിരഞ്ഞെടുപ്പ് വിജ്‌ഞാപനം നാളെ പുറപ്പെടുവിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.
തിരുവനന്തപുരം കോർപറേഷനിലെ വിഴിഞ്ഞം...
മസാലബോണ്ട് കേസ്; ഇഡിയുടെ തുടർനടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി
കൊച്ചി: മസാലബോണ്ട് കേസിൽ ഫെമ നിയമലംഘനം നടന്നുവെന്ന് ചൂണ്ടിക്കാട്ടി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) കിഫ്ബിക്ക് നൽകിയ നോട്ടീസിൻമേലുള്ള തുടർനടപടികൾ സ്‌റ്റേ ചെയ്‌ത് ഹൈക്കോടതി. ഇഡി നടപടിക്കെതിരെ കിഫ്‌ബി നൽകിയ ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ്...
വയനാട് തുരങ്കപാത; നിർമാണം തുടരാൻ ഹൈക്കോടതി അനുമതി, ഹരജി തള്ളി
കൊച്ചി: വയനാട് തുരങ്കപാത നിർമാണം തുടരാൻ ഹൈക്കോടതി അനുമതി. പദ്ധതിയുടെ പാരിസ്‌ഥിതിക അനുമതി ഉൾപ്പടെ ചോദ്യം ചെയ്‌തുകൊണ്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ പൊതുതാൽപര്യ ഹരജി തള്ളിക്കൊണ്ടാണ് ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ...
നാഷണൽ ഹെറാൾഡ് കേസ്; ഇഡി കുറ്റപത്രം തള്ളി കോടതി, രാഹുലിനും സോണിയക്കും ആശ്വാസം
ന്യൂഡെൽഹി: നാഷണൽ ഹെറാൾഡ് കേസിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ആശ്വാസം. ഇരുവർക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമർപ്പിച്ച കുറ്റപത്രം കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം രജിസ്‌റ്റർ ചെയ്‌ത...
ശബരിമല സ്വർണക്കൊള്ള; പിഎസ് പ്രശാന്തിന്റെ മൊഴിയെടുക്കും, നിർണായക നീക്കം
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക നീക്കവുമായി എസ്ഐടി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പിഎസ് പ്രശാന്തിന്റെ മൊഴിയെടുക്കും. ദ്വാരപാലക ശിൽപ്പങ്ങൾ 2024ൽ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും എസ്ഐടി ചോദിച്ചറിയുക.
അറസ്‌റ്റിലായ...









































