Sun, Jan 25, 2026
19 C
Dubai

നാലാമത് ‘ഷീ പവർ’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിൽ

കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്‌തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്‌ത്രീകളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും. രാവിലെ 9.30...

ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; കോർ ഫൈവിൽ റഷ്യയും

വാഷിങ്ടൻ: ലോകശക്‌തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'കോർ ഫൈവ്' അഥവാ 'സി5' എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ...

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ്, 50,000 രൂപ പിഴയും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസ് ആണ്...

ഇൻഡിഗോ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ട് ഡിജിസിഎ

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. ഡിജിസിഎയിലെ (വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ) നാല് ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്. ഇവർ കരാർ അടിസ്‌ഥാനത്തിലാണ്‌...

മുനമ്പം വഖഫ് ഭൂമി തർക്കം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

ന്യൂഡെൽഹി: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി. മുനമ്പം ഭൂമിയുടെ കാര്യത്തിൽ തൽസ്‌ഥിതി തുടരാൻ ജഡ്‌ജിമാരായ മനോജ് മിശ്ര, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദ്ദേശിച്ചു. വഖഫ്...

ആര് വാഴും ആര് വീഴും? വിധി കാത്ത് കേരളം; ശുഭപ്രതീക്ഷയിൽ മുന്നണികൾ

തിരുവനന്തപുരം: ഏഴ് ജില്ലകൾ കൂടി ഇന്നലെ വിധിയെഴുതിയതോടെ സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായി. നാളെ ജനവിധി അറിയാം. രാവിലെ എട്ടുമുതൽ വോട്ടുകൾ എണ്ണിത്തുടങ്ങും. ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്‌ഥാനത്ത്‌ സജ്‌ജമാക്കിയിരിക്കുന്നത്. ബ്ളോക്ക്...

വിസി നിയമനം; സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും, അന്തിമവിധി സുപ്രീം കോടതിയുടേത്

ന്യൂഡെൽഹി: ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കാൻ ജസ്‌റ്റിസ്‌ സുധാൻഷു ദുലിയയുടെ അധ്യക്ഷതയിലുള്ള സേർച്ച് കമ്മിറ്റികൾ വീണ്ടും യോഗം ചേരും. വിസി നിയമനത്തിനുള്ള മെറിറ്റ് അടിസ്‌ഥാനമാക്കി മുൻഗണന തയ്യാറാക്കാനാണ്...

ഏഴ് ജില്ലകളിലെ രണ്ടാംഘട്ട തദ്ദേശ വോട്ടെടുപ്പ് അവസാനിച്ചു; 74.52 % പോളിങ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്. 604 തദ്ദേശ സ്‌ഥാപനങ്ങളിലേക്കായിരുന്നു വോട്ടെടുപ്പ്. ആറുമണിവരെയുള്ള കണക്കുകൾ പ്രകാരം...
- Advertisement -