തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ കനത്ത പോളിങ്
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിൽ കനത്ത പോളിങ്. ഉച്ചയോടെ പോളിങ് 50 ശതമാനത്തിലേക്ക് അടുക്കുകയാണ്. 1.20 വരെയുള്ള കണക്കുപ്രകാരം ഏഴ് ജില്ലകളിലായി 46.96 ശതമാനമാണ് പോളിങ്. എറണാകുളത്തും...
കടുത്ത നടപടിയുമായി കേന്ദ്രം; ഇൻഡിഗോ സർവീസുകൾ മറ്റു കമ്പനികൾക്ക് കൈമാറും
ന്യൂഡെൽഹി: വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി യാത്രക്കാരെ പെരുവഴിയിലാക്കിയ ഇൻഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാനാണ് സർക്കാർ നീക്കം.
കമ്പനിയുടെ ശൈത്യകാല സർവീസുകൾ വെട്ടിച്ചുരുക്കി മറ്റു കമ്പനികൾക്ക് നൽകുമെന്ന് വ്യോമയാന...
‘ഇന്ത്യയുടെ അരി ഞങ്ങൾക്ക് വേണ്ട’; പുതിയ തീരുവ ഭീഷണിയുമായി ട്രംപ്
വാഷിങ്ടൻ: ഇന്ത്യയുടെ അരി ഇറക്കുമതിയും കാനഡയുടെ വളം ഇറക്കുമതിയും സംബന്ധിച്ച് പുതിയ തീരുവ ഏർപ്പെടുത്തിയേക്കുമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളുമായുള്ള വ്യാപാര ചർച്ചകൾ കാര്യമായ പുരോഗതിയില്ലാതെ തുടരുന്നതിനിടെയാണ്...
ശബരിമല, പൊങ്കൽ; കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകൾ നീട്ടി
ബെംഗളൂരു: കേരളത്തിലേക്കുള്ള സ്‌പെഷ്യൽ ട്രെയിനുകളുടെ സർവീസുകൾ ജനുവരി അവസാനം നീട്ടി പശ്‌ചിമ റെയിൽവേ. ശബരിമല, പൊങ്കൽ, ക്രിസ്‌മസ് തിരക്ക് പ്രമാണിച്ചാണ് തീരുമാനം. ഹുബ്ബള്ളി- കൊല്ലം, എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് ട്രെയിനുകളാണ് സർവീസുകൾ...
ഏഴ് ജില്ലകൾ വിധിയെഴുതുന്നു; രണ്ടിടങ്ങളിൽ വോട്ടെടുപ്പ് മാറ്റി
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏഴ് ജില്ലകൾ വിധിയെഴുതുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
വൈകീട്ട്...
ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്; 36,630 സ്‌ഥാനാർഥികൾ, ഒരുക്കം പൂർണം
തിരുവനന്തപുരം: സംസ്‌ഥാനത്തെ ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനങ്ങളാണ് നാളെ വിധിയെഴുതുന്നത്. രാവിലെ ഏഴുമണി മുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
ഏഴ്...
രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം; വിധി പത്തിന്, അറസ്‌റ്റ് പാടില്ല
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. പത്തിന് വിധി പറയും. അതുവരെ അറസ്‌റ്റ് ഉൾപ്പടെയുള്ള തുടർനടപടികൾ പാടില്ലെന്ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഉത്തരവിട്ടു.
ഹോം...
അപ്പീൽ പോകും; അതിജീവിതയ്‌ക്ക് നീതി ഉറപ്പാക്കുമെന്ന് നിയമമന്ത്രി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണാ കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചതായും വിധി പഠിച്ച് അപ്പീൽ പോകാനാണ് അദ്ദേഹം നിർദ്ദേശിച്ചതെന്നും നിയമമന്ത്രി പി. രാജീവ് വ്യക്‌തമാക്കി.
സർക്കാർ...









































