Sun, Jan 25, 2026
20 C
Dubai

ഡെൽഹി ഉപതിരഞ്ഞെടുപ്പ്; ഏഴ് സീറ്റുകളിൽ ബിജെപിക്ക് ജയം, എഎപിക്ക് മൂന്ന്

ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ ബിജെപിക്ക് വിജയം. ആംആദ്‌മി പാർട്ടി (എഎപി) മൂന്ന് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ഫോർവേഡ് ബ്ളോക്ക് ഒരു സീറ്റിലും...

ശബരിമല സ്വർണക്കൊള്ള; എസ്ഐടി കാലാവധി ഒരുമാസം കൂടി നീട്ടി ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ കാലാവധി ഒരുമാസം കൂടി നീട്ടി നൽകാൻ ഉത്തരവിട്ട് ഹൈക്കോടതി. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്ഐടി മൂന്നാമത്തെ ഇടക്കാല അന്വേഷണ റിപ്പോർട് സമർപ്പിച്ചതിന് പിന്നാലെയാണ്...

‘ബ്രഹ്‌മാസ്‌ത്രം പ്രയോഗിക്കാൻ സമയമായി, പുകഞ്ഞകൊള്ളി പുറത്ത്, സ്‌നേഹമുള്ളവർക്ക് കൂടെ പോകാം’

തിരുവനന്തപുരം: സ്‌ത്രീപീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ശക്‌തമായ നടപടി പാർട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് മുരളീധരൻ...

റെഡ് പോളോ കാർ നടിയുടേത്; വിവരങ്ങൾ തേടി എസ്ഐടി, രാഹുലിന് ഇന്ന് നിർണായകം

പാലക്കാട്: ഒളിവിൽ പോകാൻ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഉപയോഗിച്ച റെഡ് പോളോ കാർ സിനിമാ നടിയുടേതെന്ന് സ്‌ഥിരീകരണം. കാർ നൽകിയ നടിയിൽ നിന്ന് എസ്ഐടി വിവരങ്ങൾ തേടിയതായാണ് വിവരം. അന്വേഷണ സംഘം നടിയുമായി...

‘ഇമ്രാൻ ഏകാന്ത തടവിൽ, മാനസികമായി പീഡിപ്പിക്കപ്പെട്ടു’; കൂടിക്കാഴ്‌ച നടത്തി സഹോദരി

ഇസ്‌ലാമാബാദ്: കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ പാക്കിസ്‌ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ജയിലിലെത്തി കണ്ട് സഹോദരി ഡോ. ഉസ്‌മ ഖാൻ. റാവൽപിണ്ടിയിലെ ആദിയാല ജയിലിലെത്തിയാണ് ഉസ്‌മ സഹോദരനെ കണ്ടത്. ഇമ്രാൻ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ഉസ്‌മ...

കേരളത്തിൽ എസ്ഐആർ തുടരാം; കമ്മീഷന് കത്ത് നൽകാൻ സർക്കാരിന് നിർദ്ദേശം

ന്യൂഡെൽഹി: കേരളത്തിലെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്ഐആർ) പൂർണമായി തടയാതെ സുപ്രീം കോടതി. എന്യൂമറേഷൻ ഫോം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടുന്നത് അനുഭാവപൂർവ്വം പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. എസ്‌ഐആർ പ്രക്രിയയ്‌ക്ക്‌...

നിയമസഭാ തിരഞ്ഞെടുപ്പ്; നേമത്ത് നിന്ന് മൽസരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്ന് മൽസരിക്കുമെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തൃശൂർ പ്രസ് ക്ളബിന്റെ വോട്ട് വൈബ് പരിപാടിയിൽ വെച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുമോയെന്ന...

ബ്രഹ്‌മോസ് മിസൈൽ നിർമാണ കേന്ദ്രം തിരുവനന്തപുരത്ത്; ഭൂമി വിട്ടുനൽകും

ന്യൂഡെൽഹി: തിരുവനന്തപുരത്ത് ബ്രഹ്‌മോസ് മിസൈൽ നിർമാണ യൂണിറ്റ് സ്‌ഥാപിക്കുന്നതിന് ഭൂമി വിട്ടുകൊടുക്കാൻ സുപ്രീം കോടതിയുടെ അനുമതി. ഇതിനായി നെട്ടുകാൽത്തേരി തുറന്ന ജയിലിന്റെ ഉടമസ്‌ഥതയിലുള്ള 180 ഏക്കർ ഡിആർഡിഒയ്‌ക്ക് കൈമാറാൻ കോടതി നിർദ്ദേശിച്ചു. ജയിലിന്റെ ഭൂമിയിൽ...
- Advertisement -