വായ്‌പാ തട്ടിപ്പ്; കള്ളപ്പണ ഇടപാടുകളും നടന്നു, പിവി അൻവറിനെ ചോദ്യം ചെയ്യും
കൊച്ചി: കള്ളപ്പണ ഇടപാടുകൾ നടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ ചോദ്യം ചെയ്യും. കൊച്ചി ഓഫീസിൽ ഹാജരാകാൻ നോട്ടീസ് നൽകും. അൻവറിന് ദുരൂഹ ബിനാമി ഇടപാടുകളുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ്...
ചെങ്കോട്ട സ്‍ഫോടനം; ഒരാൾ കൂടി പിടിയിൽ, ചോദ്യം ചെയ്യുന്നു
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ചാവേർ കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. തുഫൈൽ നിയാസ് ഭട്ട് എന്ന ഇലക്‌ട്രീഷ്യനെയാണ് ജമ്മു കശ്‌മീർ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാളെ വിശദമായി ചോദ്യം...
‘ഭീകരർ ലക്ഷ്യംവെച്ചത് രാജ്യത്തെ വിവിധ നഗരങ്ങൾ’; നിർണായക വെളിപ്പെടുത്തൽ
ന്യൂഡെൽഹി: ചെങ്കോട്ടയ്‌ക്ക് സമീപം സ്‌ഫോടനം നടത്തിയ ഭീകരർ രാജ്യത്തെ വിവിധ നഗരങ്ങളിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായി അന്വേഷണ ഏജൻസികൾ. ഭീകര പ്രവർത്തനത്തിന് നേരത്തെ അറസ്‌റ്റിലായ ഡോ. മുസമ്മിൽ ഷക്കീലാണ് ഇക്കാര്യം എൻഐഎയോട് വെളിപ്പെടുത്തിയത്.
രണ്ടുവർഷം...
തദ്ദേശ തിരഞ്ഞെടുപ്പ്; 1,64,427 പത്രികകൾ, സൂക്ഷ്‌മ പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ സ്‌ഥാപനങ്ങളിലേക്കുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ആരംഭിച്ചു. സൂക്ഷ്‌മ പരിശോധനയ്‌ക്ക് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. തിങ്കളാഴ്‌ചയാണ് പത്രിക പിൻവലിക്കേണ്ട അവസാന ദിവസം. നിലവിൽ ലഭ്യമായ വിവരം അനുസരിച്ച്...
വിമാനത്തിന്റെ ബ്ളാക് ബോക്‌സിനായി തിരച്ചിൽ; നമാംശിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
ന്യൂഡെൽഹി: ദുബായ് എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ തേജസ് യുദ്ധവിമാനം തകർന്ന് മരിച്ച വിങ് കമാൻഡർ നമാംശ് സ്യാലിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിച്ചേക്കും. ഡെൽഹിയിലെത്തിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശമായ ഹിമാചലിലെ കാംഗ്രയിലേക്ക്...
ശബരിമല സ്വർണക്കൊള്ള; കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനൊരുങ്ങി എസ്ഐടി. മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് അറസ്‌റ്റിലായ എ. പത്‌മകുമാറിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
ശബരിമലയിൽ സ്‌പോൺസർ ആകാൻ സന്നദ്ധത പ്രകടിപ്പിച്ച്...
ആഭ്യന്തരം കൈവിട്ട് നിതീഷ് കുമാർ; ബിഹാറിൽ നിർണായക വകുപ്പുമാറ്റം
പട്‌ന: ബിഹാർ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാർ. ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. മുഖ്യമന്ത്രിയായി തുടർന്ന രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായാണ് നിതീഷ് കുമാർ...
തീഗോളമായി വിമാനം; പൈലറ്റിന് വീരമൃത്യു, അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന
ദുബായ്: എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം തകർന്ന് വീണ് പൈലറ്റിന് വീരമൃത്യു. പൈലറ്റിന്റെ മരണം ഇന്ത്യൻ വ്യോമസേന സ്‌ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കാരണം കണ്ടെത്താൻ വ്യോമസേന അന്വേഷണം...








































