‘കൈ’പിടിച്ച് കേരളം; യുഡിഎഫ് റീ എൻട്രി, എൽഡിഎഫ് എക്‌സിറ്റ്, തലസ്‌ഥാനത്ത് എൻഡിഎ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ മുന്നേറ്റം, കോർപറേഷൻ, മുനിസിപ്പാലിറ്റി, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് ആധിപത്യം നേടി. ജില്ലാ പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം. എൻഡിഎ പലയിടങ്ങളിലും നില മെച്ചപ്പെടുത്തി.
തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎ...
‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ച് നമുക്കിട്ട് പണി തന്നു’; വോട്ടർമാരെ അപമാനിച്ച് എംഎം മണി
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ വോട്ടർമാരെ വിമർശിച്ച് സിപിഎം നേതാവും മുൻ മന്ത്രിയുമായ എംഎം മണി. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തിനടിപ്പെട്ട് തങ്ങൾക്കെതിരായി വോട്ട് ചെയ്‌തു എന്നായിരുന്നു...
എൽഡിഎഫിന് കനത്ത തിരിച്ചടി, യുഡിഎഫിന് വൻ മുന്നേറ്റം, അക്കൗണ്ട് തുറന്ന് എൻഡിഎ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിന്റെ വൻ മുന്നേറ്റം. കേരളത്തിലെ ആറ് കോർപറേഷനുകളിൽ നാലിടത്തും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. കഴിഞ്ഞതവണ ഒരിടത്ത് മാത്രമായിരുന്നു യുഡിഎഫിന് അധികാരം പിടിക്കാനായത്. കണ്ണൂരിൽ മാത്രമായിരുന്നു...
നർഗീസ് മുഹമ്മദി അറസ്‌റ്റിൽ; ജയിൽ മോചിതയായത് കഴിഞ്ഞ ഡിസംബറിൽ
ടെഹ്റാൻ: 2023ലെ നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ അറസ്‌റ്റ് ചെയ്‌ത് ഇറാനിയൻ സുരക്ഷാ സേന. ഈ മാസം ആദ്യം മരിച്ച ഒരു അഭിഭാഷകന്റെ അനുസ്‌മരണ ചടങ്ങിൽ പങ്കെടുക്കവെയാണ് നർഗീസ് മുഹമ്മദിയെ അക്രമാസക്‌തമായി അറസ്‌റ്റ്...
നാലാമത് ‘ഷീ പവർ’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിൽ
കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്‌തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്‌ത്രീകളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന 'ഷീ പവർ 2025' വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.
രാവിലെ 9.30...
ഇന്ത്യയെ ഉൾപ്പെടുത്തി പവർ ഗ്രൂപ്പ് രൂപീകരിക്കാൻ ട്രംപ്; കോർ ഫൈവിൽ റഷ്യയും
വാഷിങ്ടൻ: ലോകശക്‌തികളെ ഉൾപ്പെടുത്തി പുതിയ ഫോറം രൂപീകരിക്കാനൊരുങ്ങി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. 'കോർ ഫൈവ്' അഥവാ 'സി5' എന്ന് അറിയപ്പെടുന്ന സഖ്യത്തിൽ അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാജ്യങ്ങളെ...
നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിനതടവ്, 50,000 രൂപ പിഴയും
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾക്ക് 20 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി ഹണി എം. വർഗീസ് ആണ്...
ഇൻഡിഗോ പ്രതിസന്ധി; നാല് ഉന്നത ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ട് ഡിജിസിഎ
ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിയിൽ ഉദ്യോഗസ്‌ഥർക്കെതിരെ നടപടി. ഡിജിസിഎയിലെ (വ്യോമയാന ഡയറക്‌ടറേറ്റ് ജനറൽ) നാല് ഉദ്യോഗസ്‌ഥരെ പിരിച്ചുവിട്ടു. ഇൻഡിഗോയുടെ ചുമതലയുണ്ടായിരുന്ന നാല് ഫ്‌ളൈറ്റ് ഓപ്പറേഷൻസ് ഇൻസ്‌പെക്‌ടർമാരെയാണ് (എഫ്ഒഐ) ഡിജിസിഎ പുറത്താക്കിയത്. ഇവർ കരാർ അടിസ്‌ഥാനത്തിലാണ്...








































