Wed, Feb 25, 2026
23 C
Dubai

കൊച്ചിയിൽ ജല സംഭരണി തകർന്നു; വീടുകളിൽ വെള്ളം കയറി, വാഹനങ്ങൾക്ക് കേടുപാട്

കൊച്ചി: തമ്മനത്ത് കുടിവെള്ള സംഭരണിയുടെ പാളി തകർന്ന് വൻ നാശനഷ്‌ടം. നിരവധി വീടുകളിൽ വെള്ളം കയറി. മതിലുകൾ തകർന്നു. വാഹനങ്ങൾക്ക് കേടുപാടുണ്ടായി. കോർപറേഷൻ 45ആം ഡിവിഷനിലെ 1.35 കോടി ലിറ്റർ ശേഷിയുള്ള വാട്ടർ...

കേരളത്തിന് പുതിയ മാദ്ധ്യമം ‘ജോയിൻ ദ സ്‌റ്റോറി’; എംപി ബഷീറും രാജീവ് ശങ്കരനും ഒന്നിക്കുന്നു

കൊച്ചി: മുതിർന്ന മാദ്ധ്യമ പ്രവർത്തകരായ എംപി ബഷീറും രാജീവ് ശങ്കരനും എഡിറ്റോറിയൽ നേതൃത്വം നൽകുന്ന പുതിയ മാദ്ധ്യമ സംരംഭം 'ജോയിൻ ദ സ്‌റ്റോറി' ജനുവരി ആദ്യവാരത്തിൽ പ്രവർത്തനം തുടങ്ങും. മലയാളത്തിലെ ആദ്യ വാർത്താ ചാനലായിരുന്ന...

എസ്‌ഐആർ; ആദ്യഘട്ടം ഈമാസം 25നുള്ളിൽ പൂർത്തിയാക്കണം, ബിഎൽഒമാർക്ക് നിർദ്ദേശം

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആർ) ആദ്യഘട്ടമായ എന്യൂമറേഷൻ ഫോം വിതരണം ഈമാസം 25നുള്ളിൽ പൂർത്തിയാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഞായറാഴ്‌ച വൈകീട്ട് ആറുമണിവരെ...

പ്രമുഖരെ രംഗത്തിറക്കി ബിജെപി; തിരുവനന്തപുരം കോർപറേഷനിൽ ആർ. ശ്രീലേഖ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിൽ പ്രമുഖരെ രംഗത്തിറക്കി ബിജെപി. മുൻ ഡിജിപി ആർ. ശ്രീലേഖ ശാസ്‌തമംഗലം വാർഡിൽ ബിജെപി സ്‌ഥാനാർഥിയാകും. വിവി രാജേഷ് കൊടുങ്ങാനൂരിൽ സ്‌ഥാനാർഥിയാകും. പത്‌മിനി തോമസ് പാളയത്ത് മൽസരിക്കും....

യുക്രൈനിലെ ഊർജനിലയങ്ങൾ ആക്രമിച്ച് റഷ്യ; ഏഴ് മരണം, വൈദ്യുതിവിതരണം നിലച്ചു

കീവ്: യുക്രൈനിലെ ഊർജനിലയങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യാപക മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഡ്രോൺ താമസ കേന്ദ്രങ്ങളിൽ പതിച്ചാണ് ഡിനിപ്രോ നഗരത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടത്. മൂന്നുപേർ സപോറീഷ്യയിലും ഒരാൾ ഖാർകീവിലുമാണ്...

വന്ദേഭാരതിൽ ആർഎസ്എസ് ഗണഗീതം; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരതിന്റെ ഉൽഘാടന ചടങ്ങിൽ വിദ്യാർഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ ഡയറക്‌ടർക്കാണ് നിർദ്ദേശം നൽകിയത്. എറണാകുളം- ബെംഗളൂരു വന്ദേഭാരത്...

‘യുദ്ധത്തിന് തയ്യാർ; പാക്കിസ്‌ഥാന് മുന്നറിയിപ്പുമായി താലിബാൻ

കാബൂൾ: പാക്കിസ്‌ഥാന് ശക്‌തമായ മുന്നറിയിപ്പുമായി അഫ്‌ഗാനിസ്‌ഥാനിലെ താലിബാൻ ഭരണകൂടം. യുദ്ധത്തിന് തയ്യാറാണെന്നും ഏതൊരു ആക്രമത്തെയും തങ്ങൾ ശക്‌തമായി പ്രതിരോധിക്കുമെന്നും താലിബാൻ മുന്നറിയിപ്പ് നൽകി. തുർക്കിയിൽ നടന്ന മധ്യസ്‌ഥ ചർച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാക്കിസ്‌ഥാന്...

നിർമാണം പൂർത്തിയാകാത്ത വീട് തകർന്ന് അപകടം; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

അട്ടപ്പാടി: കരുവാര ഉന്നതിയിൽ നിർമാണം പൂർത്തിയാകാത്ത വീടിന്റെ ചുമരിടിഞ്ഞ് വീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. വീടിന്റെ സൺഷെയ്‌ഡിൽ കളിക്കുന്നതിനിടെയാണ് അപകടം. സഹോദരങ്ങളായ ആദി (7), അജ്‌നേഷ് (4) എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന...
- Advertisement -