Thu, Jan 29, 2026
20 C
Dubai

വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ രാജിവച്ചു; ടിജെ ഐസക്കിന് പകരം ചുമതല

കൽപ്പറ്റ: ഒന്നൊന്നായി പുറത്തുവന്ന വിവാദങ്ങൾക്കിടെ, വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ രാജിവച്ചു. കെപിസിസി നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ കൂടിയായ...

കപ്പലപകടം; 1200 കോടി നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി: വിഴിഞ്ഞത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എംഎസ്‌സി എൽസ 3 എന്ന കപ്പൽ കൊച്ചി പുറങ്കടലിൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്‌ഥിതി നാശത്തിന് 1200.62 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്. സംസ്‌ഥാന...

ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നു? മോദിയും ട്രംപും ഉടൻ കൂടിക്കാഴ്‌ച നടത്തും

വാഷിങ്ടൻ: റഷ്യയിൽ നിന്ന് ഉയർന്ന വിലയ്‌ക്ക് എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെ വഷളായ ഇന്ത്യ- യുഎസ് ബന്ധം മെച്ചപ്പെടുന്നതായി സൂചന. ഉഭയകക്ഷി ബന്ധത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും...

ലഡാക്ക് സംഘർഷം, സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി സർക്കാർ, കർഫ്യൂ തുടരുന്നു

ലേ: ലഡാക്കിലെ സംഘർഷത്തിൽ സാമൂഹിക പ്രവർത്തകനായ സോനം വാങ്‌ചുക്കിനെ കുറ്റപ്പെടുത്തി കേന്ദ്ര സർക്കാർ. നിരാഹാര സമരം പിൻവലിക്കാൻ നിരവധി നേതാക്കൾ ആവശ്യപ്പെട്ടിട്ടും സോനം അത് തുടർന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സ് പോസ്‌റ്റിൽ...

സംസ്‌ഥാന പദവി; ലഡാക്കിൽ പ്രതിഷേധം കനത്തു, നിരോധനാജ്‌ഞ

ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായതോടെ പ്രദേശത്ത് നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാർ ബിജെപി ഓഫീസിനും പോലീസിന്റേത് അടക്കമുള്ള വാഹനങ്ങൾക്കും തീയിട്ടതിനെ തുടർന്നാണ് സംഘർഷം കനത്തത്. പോലീസും...

പഹൽഗാം ഭീകരാക്രമണം; ഓപ്പറേഷൻ മഹാദേവ് തുടരുന്നു, സഹായി പിടിയിൽ

ന്യൂഡെൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ സഹായിച്ച ആളെ ജമ്മു കശ്‌മീർ പോലീസ് പിടികൂടി. മുഹമ്മദ് കത്താരിയയെയാണ് പിടികൂടിയത്. ഭീകരാക്രമണം നടത്തിയവരെ പിടികൂടാൻ നടത്തിയ ഓപ്പറേഷൻ മഹാദേവിന് ശേഷം സുരക്ഷാ സേന നടത്തിയ നിർണായകമായ...

സംസ്‌ഥാന പദവി; ലഡാക്കിൽ പ്രതിഷേധം അക്രമാസക്‌തം, നാലുപേർ കൊല്ലപ്പെട്ടു

ലേ: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിന് സംസ്‌ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം അക്രമാസക്‌തമായി. ജനം പോലീസുമായി ഏറ്റുമുട്ടി. നാലുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതുമായാണ് റിപ്പോർട്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം...

വിവാദങ്ങൾക്കിടെ നടപടി; തിരുവനന്തപുരം മെഡിക്കൽ കോളേജ് സൂപ്രണ്ടിനെ മാറ്റി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ബിഎസ് സുനിൽകുമാറിനെ മാറ്റി ആരോഗ്യവകുപ്പ്. അസോഷ്യേറ്റ് പ്രഫസർ ഡോ. സി.ജി ജയചന്ദ്രനാണ് പകരം ചുമതല. സൂപ്രണ്ട് പദവിയിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുനിൽകുമാർ നേരത്തെ കത്ത്...
- Advertisement -