‘എച്ച്1 ബി വിസയിൽ വെയ്റ്റഡ് സിലക്ഷൻ രീതി, എല്ലാവരെയും തുല്യമായി പരിഗണിക്കില്ല’
വാഷിങ്ടൻ: എച്ച് 1 ബി വിസ പദ്ധതി പരിഷ്‌കരിക്കാൻ ഡൊണാൾഡ് ട്രംപ് ഭരണകൂടം. നിലവിൽ വിസ അനുവദിക്കുന്ന ലോട്ടറി സമ്പ്രദായം നിർത്തലാക്കാനാണ് നിർദ്ദേശം. ലോട്ടറി സമ്പ്രദായം എല്ലാ അപേക്ഷകരെയും തുല്യമായി പരിഗണിക്കുന്നുവെന്നാണ് സർക്കാർ...
പലസ്‌തീന് രാഷ്‌ട്രപദവി നൽകുന്നത് ഭീകരതയ്‌ക്കുള്ള സമ്മാനം; ട്രംപ്
ന്യൂയോർക്ക്: പലസ്‌തീന് രാഷ്‌ട്രപദവി നൽകുന്നത് ഭീകരതയ്‌ക്കുള്ള സമ്മാനമായിരിക്കുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ചില രാജ്യങ്ങൾ ഏകപക്ഷീയമായി പലസ്‌തീൻ രാഷ്‌ട്ര പ്രഖ്യാപനങ്ങൾ നടത്തുകയാണ്. ഗാസയിൽ യുദ്ധം ഉടൻ നിർത്തണം. അതിനായി ഒത്തുതീർപ്പുണ്ടാവണം. ബന്ദികളെ...
‘ബഗ്രാം പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ‘യുദ്ധം’; സഹായിച്ചാൽ പാക്കിസ്‌ഥാൻ ശത്രുരാജ്യം’
കാബൂൾ: അഫ്‌ഗാനിസ്‌ഥാനിലെ ബഗ്രാം വിമാനത്താവളം തിരിച്ചുപിടിക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ പരാമർശത്തിന് പിന്നാലെ മുന്നറിയിപ്പുമായി താലിബാൻ. വിമാനത്താവളം തിരിച്ചുപിടിക്കാൻ യുഎസ് ശ്രമിച്ചാൽ മറ്റൊരു യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
താലിബാൻ വഴങ്ങിയില്ലെങ്കിൽ...
രജിസ്‌ട്രേഷന് കൃത്രിമ രേഖകൾ, 36 വാഹനങ്ങൾ പിടിച്ചെടുത്തു; ദുൽഖറടക്കം നേരിട്ട് ഹാജരാകണം
കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്തുടനീളം 36 വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്‌റ്റംസ്. മൂന്ന് സിനിമാ നടൻമാരുടേത് ഉൾപ്പടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്‌റ്റംസ് കമ്മീഷണർ ടി....
കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ഡിസംബർ 20ന് മുൻപ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്. വോട്ടർപട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ്...
ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഉയരമുള്ള കപ്പൽ; ചരിത്രം കുറിച്ച് വിഴിഞ്ഞം
തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ചരക്ക് കപ്പലിനെ ബെർത്ത് ചെയ്‌ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. വിഴിഞ്ഞത്തെ 500ആംമത്തെ കപ്പൽ ആയി...
കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും
തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തിൽ കമ്മീഷൻ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ്...
എച്ച് 1 ബി വിസാ ഫീസ് വർധന; ഡോക്‌ടർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന
വാഷിങ്ടൻ: യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ എച്ച് 1 ബി വിസയ്‌ക്കുള്ള ഫീസ് വർധനവിൽ നിന്ന് ഡോക്‌ടർമാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. വൈറ്റ് ഹൗസ് വക്‌താവ് ടെയ്‌ലർ റോജേഴ്‌സിനെ ഉദ്ധരിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമമായ...








































