ആഗോള പ്രതിഭകളെ ആകർഷിക്കാൻ; വിസാ ഫീസ് ഒഴിവാക്കാൻ യുകെ, കെ-വിസയുമായി ചൈന
ലണ്ടൻ: എച്ച്1 ബി വിസയ്‌ക്കുള്ള വാർഷിക ഫീസ് ഒരുലക്ഷം ഡോളറാക്കി യുഎസിലെ ട്രംപ് ഭരണകൂടം ഉയർത്തിയതിന് പിന്നാലെ കുടിയേറ്റ നയത്തിൽ നിർണായക മാറ്റം വരുത്താനൊരുങ്ങി യുകെയും ചൈനയും. വിസാ ഫീസ് ഒഴിവാക്കാനുള്ള ചർച്ചകൾ...
ബിഹാർ തിരഞ്ഞെടുപ്പ് നവംബർ 15ന് മുൻപ്? ഗ്യാനേഷ് കുമാർ പട്‌നയിലേക്ക്
പട്‌ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടുത്തയാഴ്‌ച പട്‌നയിലെത്തും. തിരഞ്ഞെടുപ്പ് നവംബർ 5നും 15നും ഇടയ്‌ക്ക് മൂന്ന് ഘട്ടങ്ങളായി നടക്കുമെന്നാണ് സൂചന. ബിഹാറിൽ പ്രധാനപ്പെട്ട...
മുരിങ്ങൂരിലെ പ്രശ്‌നത്തിൽ റിപ്പോർട് തേടി ഹൈക്കോടതി; പാലിയേക്കര ടോൾ പിരിവ് വൈകും
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തുടരുന്നത് സംബന്ധിച്ച് വിധി പറയുന്നത് ഹൈക്കോടതി മാറ്റിവച്ചു. കേസിൽ വ്യാഴാഴ്‌ച വിധി പറയാമെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. ഇതോടെ അന്നുവരെ ടോൾ പിരിവ് നിർത്തിവച്ചത് തുടരും.
ഇതിനെ ദേശീയപാത അതോറിറ്റിയും...
പലസ്‌തീനെന്ന രാജ്യം ഉണ്ടാകില്ല, വെസ്‌റ്റ് ബാങ്ക് കുടിയേറ്റം തുടരും; നെതന്യാഹു
ജറുസലേം: പലസ്‌തീന് രാഷ്‌ട്രപദവി നൽകിയ രാഷ്‌ട്രങ്ങൾക്ക് മുന്നറിയിപ്പുമായി ഇസ്രയേൽ രംഗത്ത്. പലസ്‌തീനെ അംഗീകരിച്ച യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾക്കാണ് മുന്നറിയിപ്പ്. ഈ രാജ്യങ്ങൾ തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു....
മുൻ മാനേജറെ മർദ്ദിച്ച കേസ്; നടൻ ഉണ്ണി മുകുന്ദന് കോടതി നോട്ടീസ്
കൊച്ചി: മുൻ മാനേജറെ മർദ്ദിച്ചെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് നോട്ടീസ്. ഒക്‌ടോബർ 27ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസയച്ചത്. കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.
മുൻ മാനേജർ...
ജിഎസ്‌ടി പരിഷ്‌കരണം പ്രാബല്യത്തിൽ; ഇന്ന് മുതൽ സാധനങ്ങൾക്ക് വിലകുറയും
ന്യൂഡെൽഹി: ചരക്ക്- സേവന നികുതിയിലെ (ജിഎസ്‌ടി) ഏറ്റവും വലിയ പരിഷ്‌കരണം പ്രാബല്യത്തിലായി. 12, 28 സ്ളാബുകൾ ഒഴിവാക്കി 5, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങുന്നതോടെ 90 ശതമാനം വസ്‌തുക്കളുടെയും വില കുറയും.
കൂടാതെ,...
ജിഎസ്‌ടി ഇളവ്; നാളെ മുതൽ മിൽമ ഉൽപ്പന്നങ്ങളുടെ വില കുറയും
തിരുവനന്തപുരം: ജിഎസ്‌ടി ഇളവിന്റെ ഭാഗമായി നാളെമുതൽ മിൽമയുടെ നെയ്യ്, വെണ്ണ, പനീർ, ഐസ്‌ക്രീം തുടങ്ങിയ പാൽ ഉൽപ്പന്നങ്ങളുടെ വില കുറയും. നെയ്യ് ഒരു ലിറ്ററിന് 45 രൂപ കുറയും. ഇതോടെ നെയ്യ് വില...
‘ജിഎസ്‌ടി സേവിങ്സ് ഉൽസവത്തിന് നാളെ തുടക്കം; സാധാരണക്കാർക്ക് ഏറെ ഗുണം ചെയ്യും’
ന്യൂഡെൽഹി: നവരാത്രി ആഘോഷത്തിന്റെ പ്രഥമ ദിവസം സൂര്യോദയത്തിൽ രാജ്യത്ത് ജിഎസ്‌ടി പരിഷ്‌കരണം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ മുതൽ നടപ്പാവുന്ന ജിഎസ്‌ടി നിരക്ക് ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്നും...








































