‘ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ട്; കോവിഡിന് ശേഷം മരണനിരക്ക് വർധിച്ചു’
തിരുവനന്തപുരം: ലോകത്തുള്ള എല്ലാ രോഗവും കേരളത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിൽ മരണനിരക്ക് അപകടകരമായ രീതിയിൽ വർധിക്കുകയാണ്. കോവിഡിന് ശേഷം കേരളത്തിൽ മരണനിരക്ക് വർധിച്ചു. എന്നിട്ടും നമ്പർ വൺ കേരളം എന്ന്...
ഗാസ ‘കത്തിച്ച്’ ഇസ്രയേൽ; നൂറിലേറെ പേർ കൊല്ലപ്പെട്ടു, പലായനം ചെയ്‌ത് ആളുകൾ
ടെൽ അവീവ്: ഇസ്രയേൽ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ നടത്തിയ ബോംബാക്രമണത്തിൽ കത്തിയമർന്ന് ഗാസ. നൂറിലേറെ പേർ കൊല്ലപ്പെട്ടു. അതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിന് പിന്നാലെ ഗാസ പട്ടണത്തിൽ നിന്ന് പകുതിയോളം പേർ പലായനം...
മധ്യസ്‌ഥ ചർച്ചക്ക് ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ല; ട്രംപിന്റെ വാദം തള്ളി പാക്ക് മന്ത്രി
ഇസ്‌ലാമാബാദ്: ഇന്ത്യയും പാക്കിസ്‌ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് മൂന്നാം കക്ഷിയുടെ മധ്യസ്‌ഥത തേടാൻ ഇന്ത്യ ഒരിക്കലും സമ്മതിച്ചിട്ടില്ലെന്ന് പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ദർ. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ വെടിനിർത്തൽ സാധ്യമാക്കാൻ ഇടപെട്ടുവെന്ന...
ഇസ്രയേൽ കരയാക്രമണം; ഗാസയിൽ പ്രദേശവാസികളെ ഒഴിപ്പിക്കുന്നു, 68 പേർ കൊല്ലപ്പെട്ടു
ടെൽ അവീവ്: ഗാസയിൽ അതിരൂക്ഷ ആക്രമണവുമായി ഇസ്രയേൽ. ഓപ്പറേഷൻ 'ഗിദയോൻ ചാരിയറ്റ്സ് 2' എന്ന പേരിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇതിനായി ഗാസ സിറ്റിയിൽ വിപുലമായ സൈനിക നടപടി...
പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനം; എസ്എച്ച്ഒ രതീഷിന് സസ്‌പെൻഷൻ
തൃശൂർ: പീച്ചി പോലീസ് സ്‌റ്റേഷൻ മർദ്ദനത്തിൽ എസ്എച്ച്ഒ ആയിരുന്ന പിഎം രതീഷിനെ സസ്‌പെൻഡ് ചെയ്‌തു. ദക്ഷിണമേഖലാ ഐജി സുന്ദറിന്റേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒ ആണ് രതീഷ്. 2023 മേയ് 24നാണ് സംഭവം.
തൃശൂർ...
തനിക്ക് മർദ്ദനമേറ്റത് സ്‌റ്റാലിന്റെ റഷ്യയിൽ വെച്ചല്ല, കോൺഗ്രസ് ഭരണകാലത്ത്; മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസിന്റെ അതിക്രമവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന അടിയന്തിര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്‌റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും ജവഹർലാൽ നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണകാലത്താണെന്നും...
‘ഇനിയും ജനങ്ങളെ പരീക്ഷിക്കരുത്’; പാലിയേക്കര ടോൾ വിലക്ക് നീട്ടി ഹൈക്കോടതി
കൊച്ചി: ഇടപ്പള്ളി- മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് നീട്ടി ഹൈക്കോടതി. ഇത് സംബന്ധിച്ച ദേശീയപാതാ അതോറിറ്റിയുടെ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.
ദേശീയപാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വീഴ്‌ച വരുത്തിയതിനാലാണ് ഹൈക്കോടതി...
ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ല, നെതന്യാഹു ഉറപ്പ് നൽകി; ട്രംപ്
വാഷിങ്ടൻ: ഇസ്രയേൽ ഇനി ഖത്തറിനെ ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇക്കാര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഉറപ്പ് നൽകിയെന്നും ട്രംപ് പറഞ്ഞു. ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തെ കുറിച്ച് ബെന്യാമിൻ...








































