മുഴുനീള ഫൺ ത്രില്ലർ മൂവി; ‘അടി നാശം വെള്ളപ്പൊക്കം’ ടീസർ പുറത്തിറങ്ങി
അടി കപ്യാരെ കൂട്ടമണി, ഉറിയടി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്‌ത എജെ വർഗീസ് ഒരുക്കുന്ന 'അടി നാശം വെള്ളപ്പൊക്കം' സിനിമയുടെ ടീസർ പുറത്തിറങ്ങി. ഹൈറേഞ്ചിൽ സ്‌ഥിതി ചെയ്യുന്ന ഇന്റർനാഷണൽ സ്‌കൂളിന്റെ പശ്‌ചാത്തലത്തിൽ നാലോളം...
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം; ‘പൊങ്കാല’യുടെ ഓഡിയോ ലോഞ്ച് നടന്നു
ശ്രീനാഥ് ഭാസി നായകനാകുന്ന ആക്ഷൻ ചിത്രം 'പൊങ്കാല'യുടെ ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു. ഓൾ കേരള കോളേജ് അലൂമിനി ഫോറം യുഎഇ ക്യാമ്പസിൽ ആണ് പ്രോഗ്രാം നടന്നത്. ഹനാൻ ഷാ അടക്കം...
വ്യത്യസ്‌ത വേഷവുമായി ഹണി റോസ്; ‘റേച്ചൽ’ റിലീസ് തീയതി പുറത്ത്
ഹണി റോസ് വ്യത്യസ്‌ത വേഷത്തിലെത്തുന്ന 'റേച്ചൽ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. ക്രിസ്‌മസ് റിലീസായി ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈൻ സഹനിർമാതാവും സഹരചയിതാവുമാകുന്ന...
മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്‌സ്
തൃശൂർ: 55ആംമത് സംസ്‌ഥാന ചലച്ചിത്ര വാർഡുകൾ പ്രഖ്യാപിച്ചു. തൃശൂരിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്. 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി മികച്ച നടനായി...
റസൂൽ പൂക്കുട്ടി സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ; കുക്കു വൈസ് ചെയർപേഴ്‌സൻ
തിരുവനന്തപുരം: സംസ്‌ഥാന ചലച്ചിത്ര അക്കാദമി ചെയർമാനായി ഓസ്‌കർ ജേതാവും സംവിധായകനുമായ റസൂൽ പൂക്കുട്ടിയെ നിയമിച്ചു. നടിയും താരസംഘടന 'അമ്മ' ജനറൽ സെക്രട്ടറിയുമായ കുക്കു പരമേശ്വരൻ ആണ് വൈസ് ചെയർപേഴ്‌സൻ. പ്രേംകുമാർ ഉൾപ്പെട്ട ഭരണസമിതിയെ...
പ്രണവ് മോഹൻലാലിന്റെ ഹൊറർ ത്രില്ലർ; ‘ഡീയസ് ഈറെ’ റിലീസ് ട്രെയ്‌ലർ പുറത്ത്
നൈറ്റ് ഷിഫ്റ്റ് സ്‌റ്റുഡിയോസ്, വൈ നോട്ട് സ്‌റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം 'ഡീയസ് ഈറെ'യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലർ ആണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഭ്രമയുഗം,...
മാസ് ആക്ഷൻ ഫണ്ണുമായി ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ട്; ‘അതിരടി’ ടൈറ്റിൽ ടീസർ
ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ 'അതിരടി'യുടെ ടൈറ്റിൽ ടീസർ പുറത്ത്. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ് പ്രൊമോ...
യോദ്ധാവായി വേറിട്ട ലുക്കിൽ മോഹൻലാൽ; ‘വൃഷഭ’യുടെ റിലീസ് തീയതി പുറത്തുവിട്ടു
മോഹൻലാൽ നായകനാകുന്ന ബ്രഹ്‌മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം 'വൃഷഭ'യുടെ റിലീസ് തീയതി പുറത്തുവിട്ടു. പ്രശസ്‌ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, നവംബർ ആറിന് ആഗോള റിലീസായി പ്രേക്ഷകരിലേക്ക്...









































