മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം
ന്യൂഡെൽഹി: 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നടൻ മോഹൻലാലിന്. ഇന്ത്യൻ സിനിമയ്‌ക്കുള്ള സമഗ്ര സംഭാവനയ്‌ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. 2023ലെ പുരസ്‌കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.
ചൊവ്വാഴ്‌ച നടക്കുന്ന 71ആം മത്...
മോദിയുടെ ജീവിതകഥ സിനിമയാകുന്നു; ‘മാ വന്ദേ’, നായകനായി ഉണ്ണി മുകുന്ദൻ
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ സിനിമയാകുന്നു. 'മാ വന്ദേ' എന്നാണ് ചിത്രത്തിന്റെ പേര്. ക്രാന്തി കുമാർ സിഎച്ച് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ, ഉണ്ണി മുകുന്ദൻ ആണ് നരേന്ദ്രമോദിയായി വേഷമിടുന്നത്.
സിൽവർ കാസ്‌റ്റ് ക്രിയേഷൻസിന്റെ...
പോലീസ് വേഷത്തിൽ പാർവതി തിരുവോത്ത്, ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’ ടൈറ്റിൽ പോസ്‌റ്റർ
പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷത്തിലെത്തുന്ന സിനിമ, 'പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ' ന്റെ ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി. 11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ, പാർവതി...
ചരിത്രം കുറിച്ച് ‘ലോക’; ഏഴാം ദിവസം നൂറുകോടി ക്ളബിൽ
നായികാ കേന്ദ്രീകൃതമായ ഒരു തെന്നിന്ത്യൻ സിനിമ ബോക്‌സ് ഓഫീസിൽ കോടികൾ കൊയ്യുന്നത് അപൂർവ കാഴ്‌ചയാണ്. അത്തരത്തിൽ തെന്നിന്ത്യയിൽ ചരിത്രം കുറിച്ച് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നായികയായെത്തിയ 'ലോക' എന്ന സിനിമ. ഏഴാം ദിവസം...
ഫൺ ആക്ഷൻ മൂവിയുമായി സജിൽ മമ്പാട്; ‘ഡർബി’ നിലമ്പൂരിൽ ആരംഭിച്ചു
ഒരുകൂട്ടം യുവതാരങ്ങളെ മുൻനിർത്തി സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന സിനിമ 'ഡർബി'യുടെ ചിത്രീകരണം നിലമ്പൂരിൽ ആരംഭിച്ചു. ക്യാമ്പസ് പശ്‌ചാത്തലത്തിൽ ഒരുക്കുന്ന ഈ ന്യൂജൻ ഫൺ ആക്ഷൻ മൂവി ഡിമാൻസ് ഫിലിം ഫാക്‌ടറിയുടെ ബാനറിൽ...
മലയാളി കൂട്ടായ്‌മയിൽ ഒരുങ്ങുന്ന മറാഠി ചിത്രം ‘തു മാൽസാ കിനാരാ’ തിയേറ്ററിലേക്ക്
മറാഠി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമാതാവായി ജോയ്‌സി പോൾ ജോയ്. ലയൺഹാർട്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോയ്‌സി ഒരുക്കുന്ന മറാഠി ചിത്രം 'തു മാൽസാ കിനാരാ' തിയേറ്ററിലേക്ക് എത്തുന്നു. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം...
‘അമ്മ’യുടെ തലപ്പത്ത് ആദ്യമായി വനിതകൾ; ശ്വേത മേനോൻ സെക്രട്ടറി
കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ പ്രസിഡണ്ടായി ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. 31 വർഷത്തെ സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത പ്രസിഡണ്ട് സ്‌ഥാനത്തേക്ക് എത്തുന്നത്. വിവാദങ്ങളും ആരോപണ-പ്രത്യാരോപണങ്ങളും സജീവമായ തിരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത...
അണിനിരക്കുന്നത് പുതുമുഖ താരങ്ങൾ; ‘നിധി കാക്കും ഭൂതം’ ഇടുക്കിയിൽ തുടങ്ങി
തിരക്കഥാകൃത്ത് സന്തോഷ് ഇടുക്കി രചനയും സംവിധാനവും നിർവഹിക്കുന്ന 'നിധി കാക്കും ഭൂതം' എന്ന സിനിമയുടെ ചിത്രീകരണം ഇടുക്കിയിൽ ആരംഭിച്ചു. കീരിത്തോട്, ചെറുതോണി, കഞ്ഞിക്കുഴി ഗ്രാമങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആക്‌ടേഴ്‌സ് ഫാക്‌ടറി പ്രൊഡക്ഷൻസിന്റെ ബാനറിലാണ്...









































