Thu, Jan 22, 2026
20 C
Dubai

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ഷാരൂഖും വിക്രാന്ത് മാസിയും മികച്ച നടൻമാർ, നടി റാണി മുഖർജി

71ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും പങ്കിട്ടു. 'ജവാൻ' എന്ന സിനിമയിലെ പ്രകടനത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രമാണ് വിക്രാന്ത് മാസിയെ...

മാരീശൻ കണ്ടിരിക്കാവുന്ന ത്രില്ലർ; ഫഹദും വടിവേലുവും പിടിച്ചിരുത്തും

മലയാളി സംവിധായകൻ സുധീഷ് ശങ്കർ സംവിധാനം ചെയ്‌ത 'മാരീശൻ' തിയേറ്ററിൽ വിജയത്തിലേക്ക് കുതിക്കുകയാണ്. 1988 മുതൽ സിനിമയിൽ സജീവമായ വടിവേലുവിന്റെ, 37 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും നല്ലസിനിമ ഏതെന്ന ചോദ്യത്തിനുള്ള ഉത്തരംകൂടിയാണ്...

ജെഎസ്‌കെയ്‌ക്ക് സെൻസർ ബോർഡിന്റെ അനുമതി; 17ന് പ്രദർശനത്തിന് എത്തും

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ ഒടുവിൽ പര്യവസാനം. സിനിമയ്‌ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി വി എന്നാക്കിയത് ഉൾപ്പടെയുള്ള മാറ്റങ്ങളോടെ...

ഇനി ജാനകി. വി; പേരുമാറ്റം അംഗീകരിച്ച് നിർമാതാക്കൾ, കേസ് ബുധനാഴ്‌ച വീണ്ടും പരിഗണിക്കും

കൊച്ചി: ‘ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമാ വിവാദത്തിൽ സെൻസർ ബോർഡിന്റെ നിർദ്ദേശം അംഗീകരിച്ച് നിർമാതാക്കൾ. സിനിമയിലെ നായികാ കഥാപാത്രമായ ജാനകിയുടെ പേര് ജാനകി. വി എന്ന് മാറ്റാമെന്ന് നിർമാതാക്കൾ ഹൈക്കോടതിയെ...

ജെഎസ്‌കെ വിവാദം; സിനിമ കാണാൻ ഹൈക്കോടതി, സൗകര്യമൊരുക്കാൻ നിർദ്ദേശം

കൊച്ചി: സുരേഷ് ഗോപി ചിത്രം 'ജെഎസ്‌കെ-ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരള' സിനിമാ വിവാദത്തിൽ നിർണായക നീക്കവുമായി ഹൈക്കോടതി. സിനിമ നേരിട്ട് കണ്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം. ശനിയാഴ്‌ച രാവിലെ പത്തുമണിക്ക് സിനിമ...

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്‌സ്’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്ത്

യുവതാരനിരയിലെ ശ്രദ്ധേയനായ മാത്യു തോമസിനെ കേന്ദ്ര കഥാപാത്രമാക്കി, പ്രമുഖ ചിത്രസംയോജകനായ നൗഫൽ അബ്‌ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന 'നൈറ്റ് റൈഡേഴ്‌സ്' ന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തിറക്കി. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങുന്ന...

കന്നഡ ഭാഷാ വിവാദം; കമൽഹാസന്റെ ‘തഗ് ലൈഫി’ന് കർണാടകയിൽ വിലക്ക്

ചെന്നൈ: നടൻ കമൽഹാസന്റെ പുതിയ സിനിമ 'തഗ് ലൈഫി'ന്റെ റിലീസിന് വിലക്ക് ഏർപ്പെടുത്തി കർണാടക ചേംബർ ഓഫ് കൊമേഴ്‌സ്. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. താരം മാപ്പ് പറഞ്ഞില്ലെങ്കിൽ ചിത്രത്തിന്റെ...

പരാതി ഗൂഢാലോചനയുടെ ഭാഗം, വ്യക്‌തിപരമായ വൈരാഗ്യം തീർക്കൽ; മുൻ‌കൂർ ജാമ്യം തേടി ഉണ്ണി മുകുന്ദൻ

കൊച്ചി: മാനേജറെ മർദ്ദിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തതിന് പിന്നാലെ മുൻ‌കൂർ ജാമ്യം തേടി നടൻ ഉണ്ണി മുകുന്ദൻ കോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് വ്യാജ പരാതി നൽകിയതെന്ന് ഉണ്ണി മുകുന്ദൻ...
- Advertisement -