Thu, Jan 22, 2026
20 C
Dubai

സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ട്; ‘ഹൃദയപൂർവ്വം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

മലയാളത്തിൽ ഹിറ്റുകൾ സമ്മാനിച്ച സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിലാണ് പോസ്‌റ്റർ എത്തിയിരിക്കുന്നത്. മോഹൻലാലിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന...

ആഗോള കളക്ഷനിൽ കുതിച്ച് ‘തുടരും’; മൂന്നുദിവസം കൊണ്ട് നേടിയത് 69 കോടി 

പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്‌ക്ക്’ ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്‌ത മോഹൻലാൽ ചിത്രം 'തുടരും' മികച്ച ബോക്‌സോഫീസ് കളക്ഷനിലേക്ക് കുതിക്കുന്നു. വെള്ളിയാഴ്‌ച തിയേറ്ററുകളിലെത്തിയ ചിത്രം മൂന്നുദിവസം കൊണ്ട് 69...

അഡ്വാൻസ് ബുക്കിങ്ങിൽ ഞെട്ടിച്ച് ‘തുടരും’; വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളിൽ

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയായ മോഹൻലാൽ-ശോഭന താരജോഡികൾ ഒന്നിക്കുന്ന പുതിയ ചിത്രം 'തുടരും' വെള്ളിയാഴ്‌ച മുതൽ തിയേറ്ററുകളിൽ എത്തുകയാണ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. ഇന്ന്...

വിജു ജെറമിയ ട്രാവന്റെ ‘ക്രൂശതിൽ പിടഞ്ഞ് യേശു’ മ്യൂസിക് ആൽബം പുറത്തിറക്കി

കൊച്ചി: സിറിയലിസ്‌റ്റിക്‌ ഗോസ്‌പൽ ഗായകൻ വിജു ജെറമിയ ട്രാവന്റെ പുതിയ ക്രിസ്‌തീയ ഭക്‌തിഗാനം 'ക്രൂശതിൽ പിടഞ്ഞ് യേശു' പുറത്തിറക്കി. ദുഃഖവെള്ളി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ ആൽബത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നതും പാടിയതും ട്രാവനാണ്. മലയാളം കൂടാതെ,...

ബസൂക്കയെ പിന്നിലാക്കി ആലപ്പുഴ ജിംഖാന മുന്നേറുന്നു

കളക്ഷനിൽ ബസൂക്കയെ പിന്നിലാക്കി യുവതാരനിരയുമായി എത്തിയ ആലപ്പുഴ ജിംഖാന മുന്നേറുന്നു. ആദ്യ ദിനത്തിൽ തന്നെ ഭേദപ്പെട്ട കളക്ഷൻ നേടിയ ചിത്രം ശേഷിക്കുന്ന ദിനങ്ങളിൽ ഇതിൽ നിന്ന് കാര്യമായ മുന്നേറ്റമാണ് ഉണ്ടാക്കിയത്. വിഷുദിനത്തോടെ ഇന്ത്യയിലെ...

പുലർച്ചെ ഡൗൺലോഡിങ്; എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് നാളെ തിയേറ്ററുകളിൽ

തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ- മോഹൻലാൽ ചിത്രം എമ്പുരാന്റെ റീ എഡിറ്റിങ് പതിപ്പ് ഇന്ന് തിയേറ്ററുകളിൽ എത്തില്ല. നിലവിൽ ഒരു തിയേറ്ററിലും സെൻസർ ചെയ്‌ത പുതിയ പതിപ്പ് എത്തിയിട്ടില്ലെന്നാണ് വിവരം. എഡിറ്റ് ചെയ്‌ത പതിപ്പ്...

മൂന്ന് മിനിറ്റ് വെട്ടിമാറ്റി, വില്ലന്റെ പേരും മാറ്റിയേക്കും; റീ എഡിറ്റഡ് ‘എമ്പുരാൻ’ ഇന്നെത്തും

തിരുവനന്തപുരം: വിവാദങ്ങൾ കത്തി നിൽക്കെ, എമ്പുരാൻ സിനിമയുടെ പുതിയ പതിപ്പ് ഇന്ന് വൈകിട്ടോ നാളെ രാവിലെയോ തിയേറ്ററുകളിലെത്തും. സിനിമയുടെ ഉള്ളടക്കത്തെച്ചൊല്ലി വിവാദമുണ്ടായതിനെ തുടർന്ന് ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കി റീ എഡിറ്റ് ചെയ്‌ത...

എമ്പുരാൻ 100 കോടി ക്ളബിൽ; കേരളത്തിൽ വിവാദം പുകയുന്നു, സെൻസർ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം ‘എമ്പുരാൻ' നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചലച്ചിത്രാസ്വാദകരിൽ നിന്ന് ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അതേസമയം, ചിത്രത്തിലെ പരോക്ഷ രാഷ്‌ട്രീയ പരാമർശങ്ങൾ കേരളത്തിൽ വലിയ രാഷ്‌ട്രീയ...
- Advertisement -