ആരാധകരെ ഞെട്ടിച്ച് എമ്പുരാൻ ട്രെയിലർ; മലയാളത്തിലെ ബ്രഹ്‌മാണ്ഡ ചിത്രം
തെന്നിന്ത്യൻ സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്‌വിരാജ് സുകുമാരൻ-മോഹൻലാൽ ചിത്രം 'എമ്പുരാന്റെ' ട്രെയിലർ റിലീസ് ചെയ്‌തു. ആരാധകർക്ക് സർപ്രൈസായി രാത്രി 12 മണിക്കാണ് മൂന്നുമിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള ചിത്രത്തിന്റെ...
വരുന്നു സിനിമക്ക് ‘വ്യവസായ’ പരിഗണനയും സര്‍ക്കാറിന്റെ ഇ-ടിക്കറ്റിങ്ങും
തിരുവനന്തപുരം: സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച പരാതികള്‍ പരിഗണിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംഘടനകള്‍ ഉയര്‍ത്തിയ വിഷയങ്ങളില്‍ സര്‍ക്കാരിന് അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന സിനിമാ...
ഫെഫ്‌ക പിആർഒ യൂണിയൻ ഹ്രസ്വചിത്ര മൽസരം; വിഷയം ലഹരിവിരുദ്ധത
കൊച്ചി: ലഹരി വിമുക്‌ത സന്ദേശമുയർത്തി ഫെഫ്‌ക പിആർഒ യൂണിയൻ സംഘടിപ്പിക്കുന്ന ഹ്രസ്വചിത്ര മൽസരത്തിൽ 14 വയസിന് മുകളിലേക്കുള്ളവർക്ക് പങ്കെടുക്കാം. മലയാള ചലച്ചിത്ര മേഖലയിലെ പിആർഒമാരുടെ കൂട്ടായ്‌മയായ ഫെഫ്‌ക പിആർഒ യൂണിയൻ നടത്തുന്ന ഹ്രസ്വചിത്ര...
‘മാർക്കോ’ സിനിമയ്‌ക്ക് വിലക്ക്; ടിവി ചാനലുകൾക്ക് പ്രദർശനാനുമതി ഇല്ല
ഇന്ത്യയിൽ നിർമിക്കപ്പെട്ട സിനിമകളിലെ എക്കാലത്തെയും ഏറ്റവും വലിയ വയലൻസ് ചിത്രമായി വിലയിരുത്തപ്പെടുന്ന ‘മാർക്കോ’ സിനിമയ്‌ക്ക് വിലക്കുമായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി). ടെലിവിഷൻ ചാനലുകളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു.
ലോവർ...
ഓസ്‌കാറിൽ തിളങ്ങി ‘അനോറ’; മികച്ച നടി മൈക്കി മാഡിസൻ, നടൻ ഏഡ്രിയൻ ബ്രോഡി
ലൊസാഞ്ചലസ്: 97ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. റെക്കോർഡുകൾ വാരിക്കൂട്ടിയിരിക്കുകയാണ് ഷോൺ ബേക്കർ സംവിധാനം ചെയ്‌ത 'അനോറ'. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന നാല് പുരസ്‌കാരങ്ങളാണ് അനോറ...
ഹരീഷ് പേരടിയുടെ ആദ്യ നിർമാണം; ‘ദാസേട്ടന്റെ സൈക്കിൾ’ തിയേറ്ററുകളിലേക്ക്
നടൻ ഹരീഷ് പേരടി ആദ്യമായി നിർമിക്കുന്ന 'ദാസേട്ടന്റെ സൈക്കിൾ' പ്രദർശനത്തിനെത്തുന്നു. ഹരീഷ് പേരടി തന്നെ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം മാർച്ച് 14നാണ് തിയേറ്ററുകളിൽ എത്തുന്നത്. 'ഐസ് ഒരതി' എന്ന ശ്രദ്ധേയ ചിത്രത്തിലൂടെ...
ധ്യാൻ ശ്രീനിവാസന്റെ തിരക്കഥ; ‘ആപ് കൈസേ ഹോ’ റിലീസ് തീയതി
'ലവ് ആക്ഷൻ ഡ്രാമയ്‌ക്ക്' ശേഷം ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിലൊരുങ്ങുന്ന ചിത്രമാണ് 'ആപ് കൈസേ ഹോ'. നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 28നാണ് തിയേറ്ററുകളിൽ എത്തുന്നത്. നർമവും ഉദ്വേഗവും...
ഉണ്ണി മുകുന്ദന്റെ ‘ഗെറ്റ് സെറ്റ് ബേബി’; വിതരണാവകാശം ഏറ്റെടുത്ത് ആശിർവാദ് സിനിമാസ്
ഉണ്ണി മുകുന്ദൻ, നിഖില വിമലൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ആശിർവാദ് സിനിമാസ് ഏറ്റെടുത്തു. ആശിർവാദ് സിനിമാസിന്റെ...









































