Sat, Oct 18, 2025
35 C
Dubai

രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻമാരെ കുറിച്ച് കേട്ടിട്ടുണ്ടോ? അപൂർവമായിരിക്കും അല്ലേ?. ഈ അവസ്‌ഥ എത്ര പരിതാപകരമായിരിക്കും. അങ്ങനെയുള്ളൊരാളുണ്ട്. ഉത്തർപ്രദേശിലെ ജൗൻപുർ സ്വദേശിയായ പുരുഷനാണ് പ്രേതത്തെ പേടിച്ച് സ്‌ത്രീ വേഷം...

ബ്രസീലിൽ 40 കോടി രൂപയ്‌ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ

ബ്രസീലിൽ ലേലത്തിൽ 40 കോടി രൂപയ്‌ക്ക് വിറ്റ നെല്ലോർ പശു ഗിന്നസ് വേൾഡ് റെക്കോർഡ്‌സിൽ ഇടംനേടി. വിയറ്റിന- 19 എന്നുപേരുള്ള പശു, ലോകത്ത് ഏറ്റവും ഉയർന്ന തുകയ്‌ക്ക് വിൽക്കപ്പെട്ടതിന്റെ പെരുമ നേരത്തെ സ്വന്തമാക്കിയിരുന്നു....

ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ

പലതരം കാര്യങ്ങളിൽ വേൾഡ് റെക്കോർഡുകൾ നേടിയ ആളുകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട് അല്ലേ? കേൾക്കുമ്പോൾ ചെയ്യാൻ പ്രയാസമെന്ന് തോന്നുന്ന പല കാര്യങ്ങളും ഈ ലോക റെക്കോർഡ് സ്വന്തമാക്കുന്നതിന് വേണ്ടി ആളുകൾ ചെയ്യാറുണ്ട്. അതുപോലെ,...

124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി

124ആം ജൻമദിനാഘോഷ നിറവിലാണ് ക്യൂ ചൈഷി എന്ന മുത്തശ്ശി. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാചോങ്ങിൽ ഏറ്റവും പ്രായം ചെന്ന വ്യക്‌തികളിൽ ഒരാളായ ഈ മുത്തശ്ശി, ജനുവരി ഒന്നിനായിരുന്നു തന്റെ 124ആം ജൻമദിനം...

മരിച്ചെന്ന് വിധിയെഴുതി, വീട്ടിൽ സംസ്‌കാര ഒരുക്കങ്ങൾ തുടങ്ങി; ഒടുക്കം പവിത്രൻ ജീവിതത്തിലേക്ക് കണ്ണുതുറന്നു

കണ്ണൂർ: മരിച്ചെന്ന് വിധിയെഴുതി, വീട്ടിൽ സംസ്‌കാര ഒരുക്കങ്ങൾ തുടങ്ങി, മാദ്ധ്യമങ്ങൾക്ക് ഉൾപ്പടെ മരണവാർത്ത നൽകി, എല്ലാവരെയും ഞെട്ടിച്ച് 67-കാരൻ ജീവിതത്തിലേക്ക് കണ്ണുതുറന്നു. പാച്ചപ്പൊയ്‌ക വനിതാ ബാങ്കിന് സമീപം പുഷ്‌പാലയത്തിൽ വെള്ളുവക്കണ്ടി പവിത്രനാണ് മരണത്തിൽ...

ഇതൊരു ഒന്നൊന്നര ചൂര തന്നെ, ജപ്പാനിൽ വിറ്റത് റെക്കോർഡ് രൂപയ്‌ക്ക്

നമ്മുടെ നാട്ടിൽ യഥേഷ്‌ടം കിട്ടുന്ന ഒരു മീനാണ് ചൂര അഥവാ ട്യൂണ അല്ലെ. സീസൺ അനുസരിച്ച് ഈ മീനിന്റെ വില കൂടിയും കുറഞ്ഞുമൊക്കെയിരിക്കും. എന്നാലും, അത്രയ്‌ക്ക് വിലയുള്ള ഒരു മീനല്ല ഇത്. എന്നാൽ,...

കോടികളുടെ ആസ്‌തി; താമസം സ്‌റ്റോർ റൂമിന് സമാനമായ വീട്ടിൽ, സഞ്ചാരം സൈക്കിളിൽ

ലളിതമായ ജീവിതശൈലി കൊണ്ട് ലോകത്തെ അമ്പരപ്പിക്കുകയാണ് ജപ്പാൻകാരനായ ഒരു കോടീശ്വരൻ. 'ഗോഡ് ഓഫ് ഫ്രീബീസ്' എന്ന പേരിൽ പ്രശസ്‌തനായ ജപ്പാൻകാരനായ 75-കാരൻ ഹിരോട്ടോ കിരിതാനിയാണ് തന്റെ ലളിതമായ ജീവിതംകൊണ്ട് ഏവരെയും അമ്പരപ്പിക്കുന്നത്. ഓഹരി വിപണിയിലൂടെ...

ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം

'ബിരിയാണി' പ്രിയരാണ് പൊതുവെ ഇന്ത്യക്കാർ എന്നാണ് പറയപ്പെടുന്നത്. ഓൺലൈൻ ഭക്ഷണവിതരണ കമ്പനികളുടെ വാർഷിക റിപ്പോർട്ടിലും ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്. 2024ൽ ഏറ്റവുമധികം ഓർഡർ ചെയ്യപ്പെട്ട ഭക്ഷണമാണ് ബിരിയാണി. ഇന്ത്യയിൽ ഓരോ സെക്കൻഡിലും രണ്ടുപേർ വീതം...
- Advertisement -