Fri, Jan 30, 2026
20 C
Dubai

‘മെസ്സി വരും ട്ടാ’.. അർജന്റീന ടീം കേരളത്തിലെത്തും; സ്‌ഥിരീകരിച്ച് കായികമന്ത്രി

തിരുവനന്തപുരം: ആരാധകർക്ക് സന്തോഷവാർത്ത. ലോക ചാംപ്യൻമാരായ അർജന്റീന ഫുട്‍ബോൾ ടീം കേരളത്തിലെത്തും. ഇക്കാര്യം അർജന്റീന ഫുട്‍ബോൾ അസോസിയേഷനും കായികമന്ത്രി വി. അബ്‌ദുറഹ്‌മാനും സ്‌ഥിരീകരിച്ചു. നവംബർ 10നും 18നുമിടയിലായിരിക്കും മൽസരം. അതേസമയം, എതിരാളികളെ തീരുമാനിച്ചിട്ടില്ല. ''മെസ്സി...

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കണം; എസ്എഫ്ഐ മാർച്ചിൽ പ്രതിഷേധം, ജലപീരങ്കി പ്രയോഗിച്ചു

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. 200ഓളം വരുന്ന എസ്എഫ്ഐ പ്രവർത്തകരാണ് വെള്ളിയാഴ്‌ച എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. രാഹുൽ മോശമായി പെരുമാറിയെന്ന് സ്‌ത്രീകൾ പരാതികൾ ഉന്നയിച്ച...

ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ; 1,02,500 രൂപ ബോണസ്

തിരുവനന്തപുരം: ബെവ്‌കോ ജീവനക്കാർക്ക് ഇത്തവണയും ഓണം ബമ്പർ. സ്‌ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് ഓണത്തിന് ബോണസ് ലഭിക്കുക. എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കഴിഞ്ഞവർഷം ബോണസ് 95,000...

ഓണസമ്മാനം; കുടിശികയടക്കം രണ്ടുമാസത്തെ പെൻഷൻ

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി ഗുണഭോക്‌താക്കൾക്ക് സർക്കാരിന്റെ ഓണ സമ്മാനമായി രണ്ട് ഗഡു ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1679 കോടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്...

നടുറോഡിൽ തർക്കം; മാധവ് സുരേഷ് കസ്‌റ്റഡിയിൽ, പിന്നാലെ വിട്ടയച്ചു

തിരുവനന്തപുരം: ശാസ്‌തമംഗലത്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം. വാഹനം വഴിമാറ്റുന്നതിനെ ചൊല്ലിയാണ് കെപിസിസി അംഗം വിനോദ് കൃഷ്‌ണയുമായി മാധവ് സുരേഷ് ഏറ്റുമുട്ടിയത്. ഇന്നലെ രാത്രി...

‘നടക്കുന്നത് രാഷ്‌ട്രീയ വേട്ടയാടൽ, എല്ലാം പുകമറ’; രാഹുലിനെ പിന്തുണച്ച് വികെ ശ്രീകണ്‌ഠൻ എംപി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണയുമായി വികെ ശ്രീകണ്‌ഠൻ എംപി. രാഹുലിനെതിരെ നടക്കുന്നത് രാഷ്‌ട്രീയ വേട്ടയാടലാണെന്ന് വികെ ശ്രീകണ്‌ഠൻ പറഞ്ഞു. എല്ലാം പുകമറയാണ്. രാഹുലിനെ പാലക്കാട് മൽസരിപ്പിച്ച വിഷയത്തിൽ അടക്കം പാലക്കാട് കോൺഗ്രസിൽ അതൃപ്‌തി...

അമിത് ഷാ ഇന്ന് കേരളത്തിൽ; ബിജെപി നേതൃയോഗം ഉൽഘാടനം, ഗതാഗത നിയന്ത്രണം

കൊച്ചി: ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിൽ. എറണാകുളത്ത് നടക്കുന്ന ബിജെപി സംസ്‌ഥാന നേതൃയോഗം ഉൽഘാടനം ചെയ്യും. രാവിലെ പത്തുമണിക്ക് പാലാരിവട്ടത്ത് നടക്കുന്ന പരിപാടിയിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ...

ആരോപണങ്ങൾ അന്വേഷിക്കാൻ സമിതി; പുതിയ സംസ്‌ഥാന അധ്യക്ഷനെ കണ്ടെത്താൻ ചർച്ച

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണത്തിന് തയ്യാറെടുക്കുകയാണ് കെപിസിസി നേതൃത്വം. പാർട്ടിക്ക് ലഭിച്ച പരാതികളും നേതൃത്വം പരിശോധിക്കും. സമിതി രൂപീകരിച്ച് ആരോപണത്തിൽ അന്വേഷണം നടത്താനാണ് പാർട്ടിയിലെ ധാരണ. അശ്ളീല സന്ദേശം അയച്ചതും...
- Advertisement -