Tue, Feb 24, 2026
30 C
Dubai

ദേശീയ പണിമുടക്ക്; 12ന് കേരളം പൂർണമായും സ്‌തംഭിക്കും

തിരുവനന്തപുരം: ഈമാസം 12ന് നടക്കുന്ന 24 മണിക്കൂർ ദേശീയ പണിമുടക്കിൽ കേരളം പൂർണമായും സ്‌തംഭിക്കുമെന്ന് സംയുക്‌ത ട്രേഡ് യൂണിയൻ ഭാരവാഹികൾ അറിയിച്ചു. തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, മഹാത്‌മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്...

തുടർഭരണ വിവാദം; കെ. സച്ചിദാനന്ദനെ അനുനയിപ്പിക്കാൻ സിപിഎം, വീട്ടിലെത്തി കൂടിക്കാഴ്‌ച

തൃശൂർ: തുടർഭരണത്തിന് എതിരായ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദന്റെ വിമർശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെവി. അബ്‍ദുൾ ഖാദർ വടൂക്കരയിലെ വീട്ടിലെത്തി സച്ചിദാനന്ദനുമായി...

കോൺഗ്രസ് സ്‌ഥാനാർഥിത്വം; നേതാക്കൾ സമീപിച്ചു, തീരുമാനം പറഞ്ഞില്ലെന്ന് എ. സുരേഷ്

പാലക്കാട്: മലമ്പുഴ നിയോജക മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്‌ഥാനാർഥിയായി മൽസരിപ്പിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്‌റ്റന്റ്‌ ആയിരുന്ന എ. സുരേഷ്. തൽക്കാലം ഇതുസംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് സുരേഷ്...

ലൈംഗികാതിക്രമ കേസ്; പിടി. കുഞ്ഞുമുഹമ്മദ് കുറ്റക്കാരൻ, കുറ്റപത്രം സമർപ്പിച്ച് പോലീസ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയുടെ ലൈംഗികാതിക്രമ കേസിൽ ഇടതു സഹയാത്രികനും മുൻ എംഎൽഎയുമായ സംവിധായകൻ പിടി. കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവർത്തകയെ കയറിപിടിച്ചെന്നാണ് കുറ്റപത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള; ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി, നോട്ടീസ് നൽകി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിനെ ചോദ്യം ചെയ്യാൻ ഇഡി. അടുത്ത ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് നേരത്തെ എസ്ഐടിയും ജയറാമിൽ നിന്ന് മൊഴിയെടുത്തിരുന്നു. രണ്ടാഴ്‌ച...

ശബരിമല സ്വർണക്കൊള്ള; കൂടുതൽ അറസ്‌റ്റുകൾ ഉടൻ, കൊടിമരത്തിലും പരിശോധന

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മൂന്നുപേരുടെ കൂടി അറസ്‌റ്റിനെ കുറിച്ച് സൂചന നൽകി ഹൈക്കോടതി. കേസിൽ പ്രതിചേർക്ക പെട്ടവരിൽ പ്രധാനമായും നാലുപേരുടെ പങ്കാളിത്തം സംബന്ധിച്ച് വിശദമായ പരിശോധന നടത്തിയതായും അതിൽ മൂന്നുപേരുടെ പങ്ക്...

സർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു; ആദ്യഗഡു ഫെബ്രുവരിയിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡിഎയും ഡിആറും മൂന്നുശതമാനം വർധിപ്പിച്ചു. 22 ശതമാനത്തിൽ നിന്നും 25% ആക്കിയാണ് ഉത്തരവ് പുറത്തിറക്കിയത്. വർധിപ്പിച്ച ഡിഎയുടെ ആദ്യഗഡു ഫെബ്രുവരിയിലെ ശമ്പളത്തിനൊപ്പം ലഭിക്കും. ശേഷിക്കുന്ന കുടിശിക മാർച്ചിൽ നൽകും....

മാറി നിൽക്കാൻ കഴിയില്ല, ഇവിടെ പണിയുണ്ട്, പണം വെറുതെ കളയേണ്ട; ശ്രീലേഖ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച് ഡെൽഹിലേക്ക് പുറപ്പെട്ട ബിജെപി കൗൺസിലർമാരുടെ സംഘത്തിനൊപ്പം പോകാത്തതിൽ വിശദീകരണവുമായി ആർ. ശ്രീലേഖ. ഈ പ്രായത്തിൽ മൂന്നുദിവസം ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ലെന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചതായി...
- Advertisement -