അമീബിക് മസ്‌തിഷ്‌ക ജ്വരം; ഏഴുവയസുകാരനും രോഗം, വിദഗ്‌ധ പഠനത്തിന് ആരോഗ്യവകുപ്പ്
കോഴിക്കോട്: അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച താമരശ്ശേരി സ്വദേശിയായ ഒമ്പത് വയസുകാരി അനയയുടെ ഏഴുവയസുകാരനായ സഹോദരനും രോഗം സ്‌ഥിരീകരിച്ചു. ഇതോടെ, അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിൽ...
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു; അസംബ്ളിയിൽ വെച്ച് കുഴഞ്ഞുവീണു
തിരുവനന്തപുരം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു. 72 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തിരുവനന്തപുരത്ത് പിടിപി നഗറിലെ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്‌റ്റർ മാനേജ്മെന്റ് കേന്ദ്രത്തിൽ നടന്ന റവന്യൂ അസംബ്ളിയിൽ...
‘തന്നെപ്പറ്റിയാണ് പറഞ്ഞതെന്ന് കരുതുന്നില്ല’; അധ്യക്ഷ സ്‌ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹൈക്കമാൻഡ് രാഹുലിന് നൽകിയ നിർദ്ദേശത്തിന് പിന്നാലെയാണ് നടപടി. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് രാഹുലിനോട് ദേശീയ നേതൃത്വം...
‘പരാതി ഗൗരവമുള്ളത്, ആരെയും സംരക്ഷിക്കില്ല, മുഖം നോക്കാതെ നടപടി എടുക്കും’
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആരോപണങ്ങൾ പാർട്ടി പരിശോധിച്ച് മുഖം നോക്കാതെ നടപടി എടുക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പരാതി ഗൗരവമുള്ളതാണ്. അതിന്റേതായ ഗൗരവത്തിൽ...
രാഹുൽ പുറത്തേക്ക്; അധ്യക്ഷ സ്‌ഥാനം തെറിക്കും, നിർദ്ദേശം നൽകി ഹൈക്കമാൻഡ്
ന്യൂഡെൽഹി: യുവ നടിയുടെ ആരോപണത്തിന് പിന്നാലെ, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിൽ നിന്ന് രാജിവെക്കും. ഇതുസംബന്ധിച്ച നിർദ്ദേശം ഹൈക്കമാൻഡ് നൽകിയതായാണ് വിവരം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി.
രാഹുലിനെ മാറ്റുന്നതുമായി...
കണ്ണൂരിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു
കണ്ണൂർ: ഉരുവച്ചാലിൽ സുഹൃത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസിൽ അജീഷിന്റെ ഭാര്യ പ്രവീണയാണ് (39) മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ കഴിയവെയാണ്...
ദീപാദാസ് മുൻഷിക്ക് പരാതി; രാഹുലിനെ നീക്കിയേക്കും, ചർച്ചകൾ നടത്തി നേതാക്കൾ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത് നിന്ന് നീക്കിയേക്കും. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇത്...
അശ്‌ളീല സന്ദേശങ്ങൾ അയച്ചു, ഹോട്ടലിലേക്ക് ക്ഷണിച്ചു; യുവ നേതാവിനെതിരെ ആരോപണവുമായി നടി
കൊച്ചി: ജനപ്രതിനിധിയായ യുവ നേതാവിനെതിരെ ഗുരുതര ആരോപണവുമായി പുതുമുഖ നടി റിനി ആൻ ജോർജ്. യുവ നേതാവിൽ നിന്നും ദുരനുഭവമുണ്ടായി. അശ്‌ളീല സന്ദേശങ്ങൾ അയച്ചു. പാർട്ടി നേതാക്കളോട് പരാതി പറഞ്ഞു. നടപടിയുണ്ടായില്ല. ധാർമികത...








































