Fri, Jan 30, 2026
18 C
Dubai

സ്‌കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ അത്തിക്കോട് വെച്ച് ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. രക്ഷിതാവിനൊപ്പം സ്‌കൂട്ടറിൽ സ്‌കൂളിൽ പോകുന്നതിനിടെ കുട്ടി റോഡിലേക്ക് തെറിച്ച് വീഴുകയും തുടർന്ന്...

ജെയ്‌നമ്മ കൊല്ലപ്പെട്ടത് സെബാസ്‌റ്റ്യന്റെ വീട്ടിൽ വെച്ച്? ഡിഎൻഎ ഫലം അടുത്തയാഴ്‌ച

ചേർത്തല: ഏറ്റുമാനൂർ സ്വദേശി ജെയ്‌നമ്മ കൊല്ലപ്പെട്ടിരിക്കാമെന്ന് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. പ്രതിയായ പള്ളിപ്പുറം ചൊങ്ങുംതറയിൽ സിഎം സെബാസ്‌റ്റ്യന്റെ വീട്ടിൽ വെച്ച് കൊല്ലപ്പെട്ടതാകാമെന്നാണ് പോലീസ് പറയുന്നത്. സെബാസ്‌റ്റ്യന്റെ വീട്ടിൽ കോട്ടയം ക്രൈം ബ്രാഞ്ച് വീണ്ടും...

മുഖ്യമന്ത്രിയുടെ തൃശൂരിലേക്കുള്ള യാത്ര റദ്ദാക്കി; കാരണം മോശം റോഡ്?

തൃശൂർ: കൃഷിവകുപ്പിന്റെ കർഷകദിനാഘോഷം അടക്കം വിവിധ പരിപാടികളുടെ ഉൽഘാടനത്തിന് ഇന്ന് ജില്ലയിലേക്ക് മുഖ്യമന്ത്രി നടത്താനിരുന്ന യാത്ര റദ്ദാക്കി. പരിപാടികളുടെ ഉൽഘാടനങ്ങൾ ഓൺലൈനായി നിർവഹിക്കാനാണ് തീരുമാനം. മോശം കാലാവസ്‌ഥാ, റോഡുകളുടെ ദുരവസ്‌ഥ തുടങ്ങി യാത്ര റദ്ദാക്കലിന്...

വോട്ടർപട്ടിക ക്രമക്കേട്; സുരേഷ് ഗോപിയുടെ ഓഫീസിലേക്ക് മാർച്ച്, സംഘർഷം

തൃശൂർ: വോട്ടർപട്ടിക ക്രമക്കേടിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ തൃശൂരിലെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറാകാതെ കുത്തിയിരുന്ന്...

സംസ്‌ഥാനത്ത്‌ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ വീണ്ടും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. അടുത്ത അഞ്ചുദിവസം ശക്‌തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ 20 വരെയാണ് മഴ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ 40...

നിലമ്പൂരിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: നിലമ്പൂർ മണലോടിയിൽ നവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. മണലോടി കറുത്തേടത്ത് രാജേഷ് (23), ഭാര്യ അമൃത (18) എന്നിവരാണ് മരിച്ചത്. രാജേഷ് വിഷം ഉള്ളിൽ ചെന്ന് മരിച്ചതെന്നാണ് പോലീസ് നിഗമനം....

നവീൻ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളണം-പോലീസ് റിപ്പോർട്

കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്‌ജുഷ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ട് പോലീസ് റിപ്പോർട് നൽകി. കേസിന്റെ അന്വേഷണ...

ട്രെയിനിൽ ഗർഭസ്‌ഥ ശിശുവിന്റെ മൃതദേഹം; സീറ്റിൽ രക്‌തക്കറ, യാത്രക്കാരെ ചോദ്യം ചെയ്യും

ആലപ്പുഴ: ധൻബാദ്- ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിലെ ചവറ്റുകൊട്ടയിൽ ഗർഭസ്‌ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. ട്രെയിനിന്റെ എസ് 4 കോച്ചിലെ ഒരു സീറ്റിൽ രക്‌തക്കറ കണ്ടെത്തി. ഇത് കുഞ്ഞിന്റേതാണോ എന്നറിയാനായി...
- Advertisement -