ശബരിമല സ്വർണക്കൊള്ള; സംശയകരമായ ഒന്നും കണ്ടെത്താനായില്ല, ഡി.മണിക്ക് ക്ളീൻചിറ്റ്
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ ഡി.മണിക്ക് ക്ളീൻചിറ്റ്. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഡി മണിയിൽ നിന്ന് സംശയകരമായ ഒന്നും കണ്ടെത്താനായില്ലെന്ന് എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
മണിക്കെതിരെ ഉയർന്ന ആരോപണങ്ങൾ സ്‌ഥിരീകരിക്കുന്ന തരത്തിലുള്ള തെളിവുകൾ...
ശബരിമലയിൽ വൻ തിരക്ക്; പമ്പയിൽ തീർഥാടകരെ തടഞ്ഞു, നിയന്ത്രണങ്ങൾ കടുപ്പിക്കും
പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് തുടരുന്നു. ഇന്ന് രാവിലെ പതിനെട്ടാംപടി കയറാനുള്ള തീർഥാടകരുടെ നിര ശബരിപീഠത്തിനും അപ്പാച്ചിമേടിനും മധ്യേവരെ നീണ്ടു. സന്നിധാനത്ത് തിരക്ക് വർധിച്ചതിനെ തുടർന്ന് തീർഥാടകരെ പമ്പയിൽ തടഞ്ഞ് പോലീസ് നിയന്ത്രണങ്ങൾ...
സിറോ മലബാർ സഭ ആസ്‌ഥാനത്തെത്തി വിഡി സതീശൻ; ബിഷപ്പുമായി കൂടിക്കാഴ്‌ച
കൊച്ചി: സുപ്രധാന സിനഡ് നടക്കുന്നതിനിടെ സിറോ മലബാർ സഭ ആസ്‌ഥാനമായ മൗണ്ട് സെന്റ് തോമസിലെത്തി സഭാ നേതാക്കളുമായി നിർണായക കൂടിക്കാഴ്‌ച നടത്തി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്നലെ രാത്രിയായിരുന്നു സന്ദർശനം. മേജർ...
വീണയുടെയും ജനീഷിന്റെയും സ്‌ഥാനാർഥിത്വം; രാജു എബ്രഹാമിനോട് വിശദീകരണം തേടി
തിരുവനന്തപുരം: പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജ്, കെയു. ജനീഷ് കുമാർ എംഎൽഎ എന്നിവർ വീണ്ടും മൽസരിക്കുമെന്ന് പ്രഖ്യാപിച്ച ജില്ലാ സെക്രട്ടറി രാജു എബ്രഹാമിനോട് സംസ്‌ഥാന നേതൃത്വം വിശദീകരണം തേടി. ഏത് ഘടകത്തിൽ ചർച്ച...
ശബരിമല സ്വർണക്കൊള്ള; പത്‌മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്‌റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്‌മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി കൊല്ലം വിജിലൻസ് കോടതി. ദേവസ്വം പ്രസിഡണ്ട് എന്ന രീതിയിൽ ഒപ്പുവയ്‌ക്കുക മാത്രമാണ് താൻ ചെയ്‌തതെന്നും...
ബലാൽസംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി
കൊച്ചി: ബലാൽസംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്‌റ്റ് വിലക്ക് നീട്ടി ഹൈക്കോടതി. ഈമാസം 21 വരെയാണ് നീട്ടിയത്. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് നൽകിയ ഹരജിയിലാണ് ജസ്‌റ്റിസ്...
തൃശൂരിൽ അമ്മയും കുഞ്ഞും വീട്ടിനുള്ളിൽ മരിച്ച നിലയിൽ
തൃശൂർ: ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനേയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ്പ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്....
ശാസ്‌തമംഗലത്തെ ഓഫീസ് ഒഴിയും; വിവാദങ്ങൾക്ക് ഇനി സ്‌ഥാനമില്ലെന്ന് വികെ. പ്രശാന്ത്
തിരുവനന്തപുരം: ശാസ്‌തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ വട്ടിയൂർക്കാവ് എംഎൽഎ വികെ. പ്രശാന്ത് തീരുമാനിച്ചു. വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുമായി അടുത്തിടെ ഓഫീസിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് മാറ്റം. മണ്ഡലത്തിലെ മരുതംകുഴിയിലേക്ക്...









































