Sat, Mar 21, 2026
26.3 C
Dubai

സർക്കാരിന് തിരിച്ചടി; യോഗേഷ് ഗുപ്‌തയ്‌ക്ക് 5 ദിവസത്തിനകം വിജിലൻസ് ക്ളിയറൻസ് നൽകണം

കൊച്ചി: ഡിജിപി യോഗേഷ് ഗുപ്‌തയ്‌ക്ക് കേന്ദ്ര നിയമനത്തിന് ആവശ്യമായ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് തടഞ്ഞുവെച്ച വിഷയത്തിൽ സംസ്‌ഥാന സർക്കാരിന് തിരിച്ചടി. അഞ്ച് ദിവസത്തിനുള്ളിൽ വിജിലൻസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന് കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ...

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ചർച്ചയ്‌ക്ക്‌ അനുമതിയില്ല, സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി വക്‌താവ്‌ പ്രിന്റു മഹാദേവൻ ചാനൽ ചർച്ചയ്‌ക്കിടെ വധഭീഷണി മുഴക്കിയ സംഭവം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന കോൺഗ്രസ് ആവശ്യം...

‘എയിംസ് തമിഴ്‌നാട്ടിൽ കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല, തെളിയിച്ചാൽ രാജിവയ്‌ക്കാം’

തൊടുപുഴ: എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ പറഞ്ഞെന്ന് തെളിയിച്ചാൽ രാജിവയ്‌ക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇടുക്കി ജില്ലയിലെ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എയിംസ് ആലപ്പുഴയിൽ വേണമെന്നാണ്...

യാത്രക്കാരുടെ തിരക്ക്; ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ചെന്നൈയിലേക്ക് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. ചെന്നൈ- എഗ്‌മൂർ-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ (06075) 30ന് രാത്രി 10.15ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഒക്‌ടോബർ ഒന്നിന് ഉച്ചയ്‌ക്ക്...

‘സ്‌ട്രോങ് റൂമിൽ പരിശോധന നടത്തണം, എല്ലാ വസ്‌തുക്കളുടെയും കണക്കെടുക്കണം’

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളും പീഠവും സ്വർണം പൂശിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. ശബരിമലയിലെ വിലപിടിപ്പുള്ള വസ്‌തുക്കൾ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമിൽ പരിശോധന നടത്താനും എല്ലാ വസ്‌തുക്കളുടെയും കണക്കെടുക്കാനും ഹൈക്കോടതി ഉത്തരവിട്ടു. റിട്ട....

‘ശബരിമലയിലെ പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളി, പിന്നിൽ ഗൂഢാലോചന’

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്റെ പീഠം കാണാതായ സംഭവത്തിൽ സ്‌പോൺസറായ ഉണ്ണിക്കൃഷ്‌ണൻ പോറ്റിക്കെതിരെ ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത്. പീഠം ഒളിപ്പിച്ച് വെച്ചിട്ട് നാടകം കളിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായി പ്രശാന്ത്...

നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു; രണ്ടു പേരുടെ നില ഗുരുതരം

മലപ്പുറം: ദേശീയപാതയിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. ഇസാൻ എന്ന 13 വയസുകാരനാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ആറുവരിപ്പാതയിൽ കാലിക്കറ്റ് സർവകലാശാലയ്‌ക്ക് സമീപം കോഹിനൂരിൽ ആയിരുന്നു അപകടം. പരിക്കേറ്റ രണ്ടുപേരുടെ...

വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴ; നാല് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്...
- Advertisement -