വാഹനം വാങ്ങിയത് നിയമപരമായി, വിട്ടുകിട്ടണം; ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ
കൊച്ചി: ഓപ്പറേഷൻ നുംകൂറിൽ പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ ഹൈക്കോടതിയിൽ ഹരജി നൽകി. കസ്‌റ്റംസ് നടപടി ചോദ്യം ചെയ്‌താണ് ഹരജി സമർപ്പിച്ചിരിക്കുന്നത്. നിയമവിധേയമായാണ് വാഹനം വാങ്ങിയതെന്ന് ദുൽഖർ ഹരജിയിൽ...
‘എയിംസ്; കേരളത്തോട് നീതി നിഷേധം, സുരേഷ് ഗോപി തട്ടുപൊളിപ്പൻ രാഷ്‌ട്രീയം കളിക്കുന്നു’
ആലപ്പുഴ: കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്ന് മന്ത്രി സജി ചെറിയാൻ. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്‌ഥലം കൊടുക്കും. മന്ത്രി എന്ന നിലയിലും...
പെരുവള്ളൂർ പഞ്ചായത്തിൽ ഇന്ന് മുതൽ ഷീ ബസ് ഓടും; വനിതകൾക്ക് സൗജന്യ യാത്ര
പെരുവള്ളൂർ പഞ്ചായത്തിലെ വനിതകൾക്ക് ഇനി സൗജന്യമായി ബസിൽ യാത്ര ചെയ്യാം. പഞ്ചായത്ത് പരിധിയിൽ ഇന്ന് മുതൽ ഷീ ബസ് ഓടിത്തുടങ്ങും. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പെരുവള്ളൂർ പഞ്ചായത്തിന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിൽ...
കുഞ്ഞിന്റെ മുഖത്ത് കൈവീശി അടിച്ച സംഭവം; അങ്കണവാടി ടീച്ചർക്കെതിരെ കേസ്
തിരുവനന്തപുരം: മൊട്ടമൂട് പിഞ്ചുകുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അങ്കണവാടി ടീച്ചർക്കെതിരെ പോലീസ് കേസെടുത്തു. മൊട്ടമൂട് പറമ്പുക്കോണത്ത് പ്രവർത്തിക്കുന്ന അങ്കണവാടിയിലെ ടീച്ചർ പുഷ്‌പകലയാണ് കുഞ്ഞിനെ മർദ്ദിച്ചത്. രണ്ടേമുക്കാൽ വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ മുഖത്ത്...
മധ്യ-തെക്കൻ കേരളത്തിൽ ശക്‌തമായ മഴ; തിരുവനന്തപുരത്ത് ഇന്ന് അവധി
തിരുവനന്തപുരം: മധ്യ-തെക്കൻ കേരളത്തിൽ ശക്‌തമായ മഴ. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. രാവിലെ ഏഴുമണിയോടെയാണ് അലർട് നൽകിയത്. ജില്ലകളിൽ...
സംസ്‌ഥാനത്ത് അതിശക്‌തമായ മഴ; ഇന്ന് രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: സംസ്‌ഥാനത്ത് വീണ്ടും അതിശക്‌തമായ മഴ മുന്നറിയിപ്പ്. ശനിയാഴ്‌ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ അറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച്...
യാത്രക്കാർക്ക് സുരക്ഷാ ഭീഷണി; പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി
കൊച്ചി: പാലിയേക്കര ടോൾ പിരിവ് നിരോധനം നീട്ടി ഹൈക്കോടതി. അടിപ്പാത നിർമാണം നടക്കുന്ന പലയിടത്തും യാത്രക്കാർക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന തൃശൂർ ജില്ലാ കലക്‌ടറുടെ റിപ്പോർട് പരിഗണിച്ചാണ് ടോൾ നിരോധനം കോടതി നീട്ടിയത്. കേസ്...
വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ രാജിവച്ചു; ടിജെ ഐസക്കിന് പകരം ചുമതല
കൽപ്പറ്റ: ഒന്നൊന്നായി പുറത്തുവന്ന വിവാദങ്ങൾക്കിടെ, വയനാട് ഡിസിസി പ്രസിഡണ്ട് എൻഡി അപ്പച്ചൻ രാജിവച്ചു. കെപിസിസി നിർദ്ദേശപ്രകാരമാണ് രാജിയെന്നാണ് സൂചന. രാജി കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് സ്വീകരിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ കൂടിയായ...









































