കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും. ഡിസംബർ 20ന് മുൻപ് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്ന തരത്തിലാണ് നടപടിക്രമങ്ങൾ മുന്നോട്ടു പോകുന്നത്. വോട്ടർപട്ടിക ഒരിക്കൽ കൂടി പുതുക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ്...
ഇന്ത്യയിൽ ഇതുവരെ എത്തിയതിൽ ഏറ്റവും ഉയരമുള്ള കപ്പൽ; ചരിത്രം കുറിച്ച് വിഴിഞ്ഞം
തിരുവനന്തപുരം: ഇന്ത്യയിൽ ഇതുവരെ എത്തിയ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (കപ്പലിന്റെ അടിത്തട്ടിൽ നിന്ന് ജലനിരപ്പ് വരെയുള്ള ഉയരം) ചരക്ക് കപ്പലിനെ ബെർത്ത് ചെയ്‌ത് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. വിഴിഞ്ഞത്തെ 500ആംമത്തെ കപ്പൽ ആയി...
നിലമ്പൂർ- ഷൊർണൂർ മെമു സമയമാറ്റം നാളെമുതൽ; ഇനി അരമണിക്കൂർ നേരത്തെ
നിലമ്പൂർ: പുലർച്ചെയുള്ള നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് നാളെ മുതൽ സമയമാറ്റം. കൂടുതൽ കണക്ഷൻ ട്രെയിനുകൾക്ക് സാധ്യത തുറക്കുന്നതാണ് സമയ മാറ്റം. നിലമ്പൂരിൽ നിന്ന് പുലർച്ചെ 3.40ന് പുറപ്പെടുന്ന മെമു നാളെ മുതൽ...
ഓപ്പറേഷൻ നുംകൂർ; പൃഥ്‌വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിൽ കസ്‌റ്റംസ് റെയ്‌ഡ്
കൊച്ചി: നടൻമാരായ പൃഥ്‌വിരാജിന്റെയും ദുൽഖർ സൽമാന്റെയും വീടുകളിൽ കസ്‌റ്റംസ് റെയ്‌ഡ്. വ്യാജ രജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷൻ നുംകൂറിന്റെ ഭാഗമായാണ് റെയ്‌ഡ്.
ഇന്ന് രാജ്യവ്യാപകമായി...
കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും
തിരുവനന്തപുരം: കേരളത്തിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാറ്റിവെച്ചേക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തിൽ കമ്മീഷൻ അനുകൂല തീരുമാനം എടുക്കുമെന്നാണ് സൂചന. തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പരിഷ്‌കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ്...
ശബരിമല തീർഥാടനം; ഹുബ്ബള്ളി- കൊല്ലം സ്‌പെഷ്യൽ ട്രെയിൻ ഇന്നുമുതൽ മൂന്ന് മാസത്തേക്ക്
ബെംഗളൂരു: ശബരിമല തീർഥാടകർക്കായി ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്ക് (ബെംഗളൂരു വഴി) ദക്ഷിണ പശ്‌ചിമ റെയിൽവേ വാരാന്ത്യ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നവരാത്രി, ദീപാവലി, ക്രിസ്‌മസ് സീസണുകളിൽ നാട്ടിലേക്ക് പോകുന്നവർക്ക് ട്രെയിൻ ഉപകാരപ്രദമാകും.
ഇന്ന് മുതൽ...
സൈബർ ആക്രമണം; കോൺഗ്രസ് നേതാവിനെ ചോദ്യം ചെയ്യാൻ പോലീസ്, ഒളിവിൽ
കൊച്ചി: സൈബർ ആക്രമണത്തിൽ സിപിഐഎം നേതാവ് കെജെ ഷൈൻ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നു. കേസിലെ ഒന്നാം പ്രതി സികെ ഗോപാലകൃഷ്‌ണനോട് ചോദ്യം ചെയ്യാൻ ഹാജരാകണമെന്ന് പോലീസ് നിർദ്ദേശം നൽകി.
കോൺഗ്രസ് പറവൂർ മണ്ഡലം...
തമ്പാനൂർ ഗായത്രി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും
തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടല്‍ മുറിയില്‍ യുവതിയെ ഷാൾ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. കാട്ടാക്കട വീരണകാവ് വില്ലേജിൽ അരുവിക്കുഴി മുരിക്കത്തറതല വീട്ടിൽ ഗായത്രിയെ...









































