ന്യൂനമർദ്ദം; സംസ്‌ഥാനത്ത് കനത്തമഴ തുടരും, കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് കനത്തമഴ തുടരും. തെക്കൻ ഗുജറാത്തിന് മുകളിലായി സ്‌ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്‌തിപ്രാപിച്ചു. വടക്ക്-പടിഞ്ഞാറൻ ബംഗ്ളാദേശിനും ഗംഗാതട ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത്...
നവജാത ശിശു മരിച്ചനിലയിൽ; 21കാരി രക്‌തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ
പത്തനംതിട്ട: മെഴുവേലിയിൽ നവജാത ശിശുവിനെ മരിച്ചനിലയിൽ കണ്ടെത്തി. രക്‌തസ്രാവത്തെ തുടർന്ന് കുഞ്ഞിന്റെ അമ്മ ചെങ്ങന്നൂരിലെ ആശുപത്രിയിൽ പരിശോധനയ്‌ക്ക് എത്തിയപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്‌ഥലത്തെത്തി പരിശോധന...
നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം; കൊഴുപ്പിക്കാൻ മുന്നണികൾ, പിവി അൻവർ പങ്കെടുക്കില്ല
മലപ്പുറം: പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരിൽ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂർ ടൗൺ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്‌ഥലങ്ങൾ മുന്നണികൾക്കായി പോലീസ് വേർതിരിച്ച് നൽകിക്കഴിഞ്ഞു. വൈകീട്ട് ആറുമണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക.
നിലമ്പൂർ മേഖലയിലെ...
മലാപ്പറമ്പ് പെൺവാണിഭക്കേസ്; പ്രതികളായ പോലീസുകാർ താമരശ്ശേരിയിൽ പിടിയിൽ
കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ പ്രതിചേർത്തതിന് പിന്നാലെ ഒളിവിൽപ്പോയ രണ്ട് പോലീസുകാർ പിടിയിൽ. പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സ് ഡ്രൈവർമാരായ പെരുമണ്ണ സ്വദേശി സീനിയർ സിപിഒ കെ ഷൈജിത്ത് (42), കുന്ദമംഗലം പടനിലം സ്വദേശി...
ഇറാൻ-ഇസ്രയേൽ സംഘർഷം; വ്യോമപാത അടച്ചു, വിമാന സർവീസുകൾ റദ്ദാക്കുന്നു
കോഴിക്കോട്: ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുന്ന പശ്‌ചാത്തലത്തിൽ വ്യോമപാത അടച്ചതോടെ സംസ്‌ഥാനത്ത് നിന്നുള്ള വിവിധ സർവീസുകൾ റദ്ദാക്കി. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്കും ഷാർജയിലേക്കുമുള്ള ചില വിമാനങ്ങൾ റദ്ദാക്കിയതായി വിമാനത്താവള അധികൃതർ അറിയിച്ചു.
കണ്ണൂരിൽ...
പരസ്യപ്രചാരണം നാളെ അവസാനിക്കും; പോളിങ് ബൂത്തുകളിൽ മൊബൈലിന് വിലക്ക്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം നാളെ വൈകീട്ട് ആറിന് അവസാനിക്കും. പ്രചാരണ കാലയളവ് അവസാനിക്കുന്നതോടെ നിയമവിരുദ്ധമായ സംഘംചേരൽ, പൊതുയോഗങ്ങൾ സംഘടിപ്പിക്കൽ, മൈക്ക് അനൗൺസ്‌മെന്റ്, ഇലക്‌ട്രോണിക്‌സ് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളുടെ പ്രദർശനം, സംഗീത...
ക്ഷേമ പെൻഷൻ ഒരു ഗഡു കൂടി; ഈ മാസം 20 മുതൽ വിതരണം
തിരുവനന്തപുരം: ഈ മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ ഈ മാസം 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. പതിവ് പോലെ...
നിലമ്പൂരിൽ പ്രചാരണം അവസാനലാപ്പിൽ; നാളെ കൊട്ടിക്കലാശം, ആവേശത്തിൽ സ്‌ഥാനാർഥികൾ
മലപ്പുറം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിൽ. സ്‌ഥാനാർഥികളെല്ലാം ആവേശത്തിലാണ്. പരമാവധി ആളുകളെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികൾ. നാളെയാണ് കൊട്ടിക്കലാശം. ബുധനാഴ്‌ച നിശബ്‌ദ പ്രചാരണം. വ്യാഴാഴ്‌ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. ഈ മാസം 23നാണ്...









































