Fri, Mar 27, 2026
22.8 C
Dubai

‘ബാലറ്റ് പൊട്ടിച്ചിട്ടില്ല, കള്ളവോട്ട് ചെയ്‌തിട്ടുമില്ല; അൽപ്പം ഭാവന കലർത്തി പറഞ്ഞതാണ്’

ആലപ്പുഴ: തപാൽ വോട്ടുകളിൽ കൃത്രിമം കാട്ടിയെന്ന പ്രസ്‌താവനയ്‌ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കെ, നിലപാടിൽ നിന്ന് മലക്കംമറിഞ്ഞ് ജി സുധാകരൻ. ബാലറ്റ് തുറന്ന് നോക്കിയിട്ടില്ലെന്നും കള്ളവോട്ട് ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്‌തിട്ടില്ലെന്നും കാര്യങ്ങൾ അൽപ്പം ഭാവന...

ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസ്; പ്രതി ബെയ്‌ലിൻ ദാസ് കസ്‌റ്റഡിയിൽ

തിരുവനന്തപുരം: യുവ വനിതാ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ അഭിഭാഷകൻ പോലീസ് കസ്‌റ്റഡിയിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ ബെയ്‌ലിൻ ദാസിനെയാണ് തിരുവനന്തപുരം സ്‌റ്റേഷൻ കടവിൽ നിന്ന് തുമ്പ പോലീസ് പിടികൂടിയത്. സംഭവത്തിന് പിന്നാലെ...

തപാൽ വോട്ടിൽ കൃത്രിമം; ജി സുധാകരനെതിരെ കേസെടുക്കാൻ നിർദ്ദേശം

തിരുവനന്തപുരം: 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുൻ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലിൽ നടപടി സ്വീകരിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി. സുധാകരന്റെ വെളിപ്പെടുത്തൽ...

ആശാ സമരം; ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ, മൂന്നുമാസത്തിനകം റിപ്പോർട്

തിരുവനന്തപുരം: ആശാ വർക്കർമാരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ച് സർക്കാർ. അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. വനിതാ ശിശു വികസന ഡയറക്‌ടർ ഹരിത വി കുമാർ ആണ് ചെയർപേഴ്‌സൺ. ആശമാരുടെ ഓണറേറിയം, സേവന...

‘തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ട്, കേസെടുത്താലും കുഴപ്പമില്ല’; ജി സുധാകരൻ

ആലപ്പുഴ: 1989ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിക്ക് വേണ്ടി തപാൽ വോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന് മുൻ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തൽ. ഈ സംഭവത്തിൽ ഇനി തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും...

ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം; സിഐഎസ്എഫ് ഉദ്യോഗസ്‌ഥർ കസ്‌റ്റഡിയിൽ

കൊച്ചി: നെടുമ്പാശേരിയിൽ ഹോട്ടൽ ജീവനക്കാരൻ വാഹനമിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്‌ഥരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ബുധനാഴ്‌ച രാത്രി ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അങ്കമാലി തുറവൂർ...

കടുവ ആക്രമണം; മലപ്പുറത്ത് റബർ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

മലപ്പുറം: കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റബർ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്‌ദുൽ ഗഫൂർ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്‌ക്കാക്കുണ്ടിൽ റാവുത്തൻകാവ് ഭാഗത്ത് സ്ളോട്ടർ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ്...

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാൽനട യാത്രയിൽ വൻ സംഘർഷം

കണ്ണൂർ: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ മലപ്പട്ടത്തു നടത്തിയ കാൽനട യാത്രയിലും സമ്മേളനത്തിലും വൻ സംഘർഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന ജനാധിപത്യ അതിജീവന യാത്രയെ തുടര്‍ന്ന് സിപിഐഎം-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം...
- Advertisement -