Sat, Mar 28, 2026
22.6 C
Dubai

കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി; റാപ്പർ വേടൻ കസ്‌റ്റഡിയിൽ

കൊച്ചി: മലയാളത്തിലെ യുവ സംവിധായകർക്ക് പിന്നാലെ ലഹരിക്കേസിൽ കുടുങ്ങി റാപ്പർ വേടനും. 'വേടൻ' എന്ന് വിളിക്കുന്ന ഹിരൺ ദാസ് മുരളിയുടെ കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിലാണ്...

തുഷാരയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം

കൊല്ലം: സ്‌ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. പൂയപ്പള്ളി ചരുവിള വീട്ടിൽ ചന്തുലാൽ (36), മാതാവ് ഗീത ലാലി (62) എന്നിവർക്കാണ് കൊല്ലം അഡീഷണൽ സെഷൻസ്...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കം

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് കാത്തുനിൽക്കാതെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ മുന്നണികളുടെ തീരുമാനം. യുഡിഎഫ് പഞ്ചായത്തുതല കൺവെൻഷനുകൾക്ക് തുടക്കമായി. ആദ്യത്തെ കൺവെൻഷൻ ചുങ്കത്തറയിൽ ഇന്നലെ നടന്നു. ബൂത്ത് കൺവീനർ, ചെയർമാൻമാർ, പഞ്ചായത്തുതല ഭാരവാഹികൾ തുടങ്ങിയവരാണ്...

ഹൈബ്രിഡ് കഞ്ചാവ് കേസ്; സംവിധായകരെ സസ്‌പെൻഡ് ചെയ്‌ത്‌ ഫെഫ്‌ക

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്‌മാനെയും അഷ്‌റഫ് ഹംസയെയും സസ്‌പെൻഡ് ചെയ്‌ത്‌ ഫെഫ്‌ക. കേസിന്റെ പശ്‌ചാത്തലത്തിൽ ഇരുവർക്കുമെതിരെ നടപടിയെടുക്കാൻ ഫെഫ്‌ക നേതൃത്വം ഡയറക്‌ടേഴ്‌സ് യൂണിയന് നിർദ്ദേശം നൽകിയിരുന്നു. ലഹരിയുമായി സിനിമാ സെറ്റിൽ...

കൊച്ചിയിൽ ഹൈബ്രിഡ് കഞ്ചാവുമായി യുവ സംവിധായകർ അറസ്‌റ്റിൽ

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി മലയാള സിനിമയിലെ യുവ സംവിധായകരടക്കം മൂന്നുപേർ എക്‌സൈസിന്റെ പിടിയിൽ. സംവിധായകരായ ഖാലിദ് റഹ്‌മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാഹിദ് മുഹമ്മദ് എന്നയാളുമാണ് അറസ്‌റ്റിലായത്‌. മൂവരെയും സ്‌റ്റേഷൻ...

പ്രതിമാസം എട്ടുലക്ഷം രൂപ; സിഎംആർഎല്ലിന് സേവനം നൽകിയിട്ടില്ലെന്ന് വീണാ വിജയൻ

കൊച്ചി: സിഎംആർഎല്ലിന് ഒരുതരത്തിലുള്ള സേവനവും നൽകിയിട്ടില്ലെന്ന് എക്‌സാലോജിക്ക് ഉടമ വീണാ വിജയന്റെ മൊഴി. സിഎംആർഎൽ- എക്‌സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ എസ്എഫ്ഐഒയുടെ അന്വേഷണ റിപ്പോർട്ടിലാണ് വീണയുടെ മൊഴിയുള്ളത്. ചെന്നൈ ഓഫീസിൽ വെച്ച് ചോദ്യം...

ചരിത്രപണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു

കോഴിക്കോട്: ചരിത്രഗവേഷണത്തിലും അവതരണത്തിലും തന്റേതായ വഴിവെട്ടിത്തുറക്കുകയും, പ്രാചീനകേരള ചരിത്രപഠനത്തിന്റെ ഗതി തന്നെ മാറ്റുകയും ചെയ്‌ത പ്രമുഖ ചരിത്ര പണ്ഡിതൻ ഡോ. എംജിഎസ് നാരായണൻ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് രാവിലെ 9.52ന് കോഴിക്കോട്...

അൽഷിമേഴ്‌സ് രോഗിയെ ക്രൂരമായി മർദ്ദിച്ച സംഭവം; ഹോം നഴ്‌സ് അറസ്‌റ്റിൽ

പത്തനംതിട്ട: അൽഷിമേഴ്‌സ് രോഗബാധിതനായ 59-കാരനെ ക്രൂരമായി മർദ്ദിച്ച ഹോം നഴ്‌സ് അറസ്‌റ്റിൽ. കൊല്ലം കുന്നിക്കോട് സ്വദേശി വിഷ്‌ണുവാണ് അറസ്‌റ്റിലായത്‌. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻപിള്ളയാണ് മർദ്ദനത്തിനിരയായത്. ശശിധരൻപിള്ളയെ മർദ്ദിച്ച ശേഷം നഗ്‌നനാക്കി നിലത്തിട്ട് വലിച്ചിഴയ്‌ക്കുന്ന ദൃശ്യങ്ങൾ...
- Advertisement -