Sun, Mar 29, 2026
21.5 C
Dubai

കേന്ദ്രമന്ത്രി കിരൺ റിജ്‌ജു ഇന്ന് മുനമ്പത്ത്; സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച

തിരുവനന്തപുരം: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജ്‌ജു ഇന്ന് മുനമ്പം സമരപ്പന്തലിൽ എത്തും. സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുന്ന അദ്ദേഹം, എൻഡിഎ സംഘടിപ്പിക്കുന്ന 'അഭിനന്ദൻ സഭ'യിൽ പങ്കെടുക്കുകയും ചെയ്യും. മന്ത്രിക്കൊപ്പം ബിജെപി കേന്ദ്ര-സംസ്‌ഥാന...

ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി എബ്രഹാം രാജിവയ്‌ക്കില്ല; അന്വേഷണം ദൗര്‍ഭാഗ്യകരം

തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്‌ഥാനത്തുനിന്ന് സ്വയം രാജിവയ്‌ക്കില്ലെന്ന് കെഎം ഏബ്രഹാം. താൻ പദവിയിൽ തുടരണോ എന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും കിഫ്ബി ജീവനക്കാർക്ക് അയച്ച വിഷുദിന സന്ദേശത്തിൽ കെഎം ഏബ്രഹാം വ്യക്‌തമാക്കി. കഴിഞ്ഞ ദിവസം...

വീട്ടിലെ പ്രസവത്തെ വീണ്ടും ന്യായീകരിച്ച് സമസ്‌ത എപി വിഭാഗം നേതാവ്

കോഴിക്കോട്: ആശുപത്രിയിൽ വെച്ച് പ്രസവിക്കണമെന്ന് നിയമമുണ്ടോയെന്നും ആശുപത്രി പ്രസവങ്ങളിൽ എത്രയോ അപകടം നടക്കുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു. കോഴിക്കോട് പെരുമണ്ണയിൽ നടന്ന പരിപാടിയിൽ പ്രസംഗിക്കുന്ന സമയത്താണ് സ്വാലിഹ് തുറാബ് തങ്ങളുടെ ചോദ്യം. ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമമുണ്ടോ?...

35ലക്ഷം വിലവരുന്ന കഞ്ചാവുമായി നെടുമ്പാശേരിയിൽ യുവതി പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിലായി. തമിഴ്‌നാട് സ്വദേശിനിയായ തുളസിയെയാണ് അധികൃതര്‍ കസ്‌റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ യുവതിയുടെ ബാഗില്‍നിന്ന് 1.190 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തു. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍...

ബലാൽസംഗ കേസിലെ പ്രതി അഭിഭാഷകൻ മനു മരിച്ച നിലയിൽ

കൊല്ലം: തലതാഴ്‌ത്തി, തൊഴുകൈയ്യോടെ മാപ്പ് പറയുന്ന അഡ്വ. മനുവിന്റെ വിഡിയോ പുറത്തായിട്ട് അധികദിവസമായിരുന്നില്ല. പീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ സർക്കാർ മുൻ പ്‌ളീഡർ പിജി മനു മറ്റൊരു യുവതിയെ പീഡിപ്പിച്ചതായി പരാതി ഉയർന്നിരുന്നു. ഇതോടെ...

യുഡിഎഫ് പ്രവേശനം; നിലപാട് കടുപ്പിച്ച് പിവി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന് മുമ്പ് യു ഡി എഫ് പ്രവേശനം വേണമെന്ന ആവശ്യവുമായി പിവി അന്‍വര്‍ രംഗത്ത്. നേതാക്കൾ വൈകാതെ ചർച്ച നടത്തുമെന്നാണ് പ്രതീക്ഷയെന്നും ആർക്കാണ് വിജയ സാധ്യതയെന്ന് യുഡിഎഫ് നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും...

ഗുരുവായൂർ ക്ഷേത്രത്തിലെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ജസ്‌ന സലീമിനെതിരെ കേസ്

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്‌ന സലീമിനെതിരെ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിന്റെ പരാതിയിൽ കലാപശ്രമം ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കിഴക്കേനടയില്‍ കൃഷ്‌ണവിഗ്രഹത്തില്‍ മാല ചാര്‍ത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ്...

മലപ്പുറം പ്രത്യേക രാജ്യം: മുഖ്യമന്ത്രി ന്യായീകരിക്കരുതായിരുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം: മലപ്പുറം പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചില ആളുകളുടെ സംസ്‌ഥാനമാണെന്നും ഈ പ്രത്യേക രാജ്യത്ത് ഭയന്നു ജീവിക്കുന്ന ആളുകളാണ് ഇവിടെയുള്ള പിന്നാക്കക്കാരെന്നും സ്വതന്ത്രമായ വായു ശ്വസിച്ച് മലപ്പുറത്ത് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ലെന്നുമുള്ള...
- Advertisement -