Mon, Mar 30, 2026
22 C
Dubai

‘കേസിന് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ട, മുഖ്യമന്ത്രിയെ ബന്ധിപ്പിക്കുന്നത് തെളിവില്ലാതെ’

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയനെ പ്രതിചേർത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ (എസ്എഫ്ഐഒ) കുറ്റപത്രം സമർപ്പിച്ച സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംഭവം...

മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ റെയ്‌ഡ്‌; നാലുപേർ കസ്‌റ്റഡിയിൽ

മലപ്പുറം: മഞ്ചേരിയിൽ എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പരിശോധന. നാലുപേരെ കസ്‌റ്റഡിയിൽ എടുത്തു. എസ്‌ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്‌തലവി,...

സമരം 54ആം ദിവസം; ആശാ വർക്കർമാരുമായി ഇന്നും ചർച്ച ഉണ്ടായേക്കും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും ചർച്ച ഉണ്ടായേക്കും. ചർച്ചയ്‌ക്ക്‌ സമയം നൽകിയാൽ എത്താം എന്നുള്ളതാണ് സമരക്കാരുടെ നിലപാട്. കൂടിയാലോചനക്ക് ശേഷം വീണ്ടും ചർച്ചയ്‌ക്ക്‌...

വയനാട് ടൗൺഷിപ്പ് നിർമാണം; സമ്മതപത്രം നൽകാനുള്ളത് നാലുപേർ കൂടി, അന്തിമ പട്ടിക 20ന്

കൽപ്പറ്റ: ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സംസ്‌ഥാന സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലേക്ക് സമ്മതപത്രം കൈമാറാനുള്ളത് ഇനി നാലുപേർ മാത്രം. രണ്ടാംഘട്ട 2-എ, 2- ബി പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്‌താക്കൾക്ക് സമ്മതപത്രം നൽകുന്നതിനുള്ള...

മാസപ്പടി കേസ്; വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കമ്പനികാര്യ മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡെൽഹി: മാസപ്പടി കേസിൽ വീണാ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണാ വിജയനെതിരെ അന്വേഷണം നടത്താൻ അനുമതി നൽകിയത്. ഇതോടെ വീണ കേസിൽ പ്രതിയാകും. സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന്...

മൂന്നാംവട്ട ചർച്ചയും പരാജയം; കമ്മീഷനെ വയ്‌ക്കാമെന്ന നിർദ്ദേശം തള്ളി ആശാ വർക്കർമാർ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായുള്ള സർക്കാരിന്റെ മൂന്നാംവട്ട ചർച്ചയും പരാജയം. ആശമാരുടെ വേതനം പരിഷ്‌കരിക്കുന്നത് പഠിക്കാൻ കമ്മീഷനെ വയ്‌ക്കാമെന്ന സർക്കാർ തീരുമാനം ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ അംഗീകരിച്ചില്ല. ഓണറേറിയം...

അവധിക്കാലത്ത് ക്ളാസ് വേണ്ട, സ്വകാര്യ ട്യൂഷൻ രാവിലെ മാത്രം; ഉത്തരവിറക്കി ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: മധ്യവേനൽ അവധിക്കാലത്ത് ക്ളാസ് നടത്തുന്നതിന് വിലക്കേർപ്പെടുത്തിയ ഉത്തരവുകൾ 2024-25 അധ്യയന വർഷവും കർശനമായി നടപ്പാക്കണമെന്ന് ബാലാവകാശ കമ്മീഷൻ. വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ ഉത്തരവ് നടപ്പാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ കർശന നടപടി...

മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്‌....
- Advertisement -