Mon, Mar 30, 2026
22.2 C
Dubai

ലഹരി കുത്തിവെക്കാൻ ഒരേ സിറിഞ്ച് ഉപയോഗിച്ചു; വളാഞ്ചേരിയിൽ പത്തുപേർക്ക് എയ്‌ഡ്‌സ്‌

മലപ്പുറം: വളാഞ്ചേരിയിൽ ലഹരി കുത്തിവെക്കാനായി ഒരേ സിറിഞ്ച് ഉപയോഗിച്ച പത്തുപേർക്ക് എച്ച്ഐവി ബാധ സ്‌ഥിരീകരിച്ചു. ഏഴ് പ്രദേശവാസികൾക്കും മൂന്ന് ഇതര സംസ്‌ഥാന തൊഴിലാളികൾക്കുമാണ് എച്ച്ഐവി സ്‌ഥിരീകരിച്ചതെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ....

സംസ്‌ഥാനത്ത്‌ ഉയർന്ന ചൂട്; ഇടുക്കിയിൽ യുവി നിരക്ക് 9, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനില തുടരുന്നു. ഇടുക്കിയിൽ അൾട്രാവയലറ്റ് ഇൻഡക്‌സ് സൂചിക ഒമ്പത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക്. എറണാകുളം, തൃശൂർ, പാലക്കാട്,...

മുതിർന്നവരുടെ പങ്ക് അന്വേഷിക്കണം; ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രിയെ കാണും

കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച ഷഹബാസിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുതിർന്നവരുടെ പങ്ക് കൂടി അന്വേഷിക്കണം എന്നാണ്...

കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; മരിച്ചത് വധശ്രമക്കേസ് പ്രതി

കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. ഇന്ന് പുലർച്ചെയാണ് സംഭവം. കരുനാഗപ്പള്ളി താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വീടിന് നേരെ തോട്ടയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വതി ചവിട്ടി തുറന്ന് അകത്ത്...

വയനാട് ടൗൺഷിപ്പ് നിർമാണം; മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനായുള്ള ടൗൺഷിപ്പ് നിർമാണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തറക്കല്ലിടും. കൽപ്പറ്റ എൽസ്‌റ്റൺ എസ്‌റ്റേറ്റിൽ ഇന്ന് വൈകിട്ടാണ് ചടങ്ങ്. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനാകും. പ്രതിപക്ഷ...

ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിച്ചു, 13 വയസ് പൂർത്തിയാകണം, എയ്‌ഡഡിനെ ഒഴിവാക്കി

തിരുവനന്തപുരം: സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്‌ഥകൾ പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്‌ഥകൾ തത്വത്തിൽ അംഗീകരിച്ചു. ആശ്രിത നിയമന അപേക്ഷകളിൽ കാലതാമസം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്താണ് പുതുക്കിയ...

ആരോപണങ്ങൾ അടിസ്‌ഥാനരഹിതം; ശക്‌തമായി നിഷേധിക്കുന്നുവെന്ന് ഷാൻ റഹ്‌മാൻ

കൊച്ചി: സാമ്പത്തിക തട്ടിപ്പ് ആരോപണം തള്ളി സംഗീത സംവിധായകൻ ഷാൻ റഹ്‌മാൻ. തനിക്കും ഭാര്യക്കുമെതിരെ പ്രചരിക്കുന്ന ആരോപണങ്ങൾ അടിസ്‌ഥാന രഹിതവും യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കളിയാണെന്നും ഷാനും ഭാര്യ സൈറയും...

കരുവന്നൂർ കേസ്; കെ രാധാകൃഷ്‌ണന് സാവകാശം അനുവദിച്ച് ഇഡി, ചോദ്യം ചെയ്യൽ നീളും

തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്‌ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി. ഡെൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്‌ണൻ അസൗകര്യം അറിയിച്ചതിന്...
- Advertisement -