കൊലപാതകത്തിന് മുൻപ് ഫേസ്ബുക്കിൽ പോസ്‌റ്റ്, സന്തോഷ് ഭീഷണി മുഴക്കുന്നത് പതിവ്
കണ്ണൂർ: കൈതപ്രത്ത് വീട്ടിൽ ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വെടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി കൃത്യം നടത്തിയത് ഫേസ്ബുക്കിൽ ഭീഷണി സന്ദേശം പോസ്‌റ്റ് ചെയ്‌ത ശേഷമാണെന്ന് പോലീസ് പറഞ്ഞു. മാതമംഗലം...
ആശാ വർക്കർമാരുടെ സമരം തീർക്കുന്നതിൽ പിടിവാശിയില്ല; മുഖ്യമന്ത്രി
തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണറേറിയം കേന്ദ്രം വർധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്‌ഥാനവും വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സിപിഐയും ആർജെഡിയും യോഗത്തിൽ വിഷയം...
ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യം തേടുന്നത് ഒഴിവാക്കണം; വിമർശിച്ച് ഹൈക്കോടതി
കൊച്ചി: ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ജാമ്യം തേടുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആരോഗ്യത്തോടെ നടന്നുപോകുന്ന പ്രതികൾ പെട്ടെന്ന് കുഴഞ്ഞുവീഴുന്നു. ഇത്തരത്തിൽ 'കുഴഞ്ഞുവീഴുന്ന' പ്രവണത പ്രതികൾ അവസാനിപ്പിക്കണമെന്ന് ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ പറഞ്ഞു.
പാതിവില...
‘പി രാജുവിന്റെ മരണത്തിന് പിന്നിൽ പാർട്ടിയിലെ ഒരു വിഭാഗം’; കെഇ ഇസ്‌മായിലിന് സസ്‌പെൻഷൻ
തിരുവനന്തപുരം: മുതിർന്ന നേതാവ് കെഇ ഇസ്‌മായിലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌ത് സിപിഐ. ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനാണ് ശുപാർശ. സിപിഐ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്‌ഥാന കൗൺസിലിനെ തീരുമാനം അറിയിക്കും.
സിപിഐ മുൻ എറണാകുളം...
മലപ്പുറത്ത് ഓട്ടോയിടിച്ച് യുവാവ് മരിച്ചു; പ്രതി പിടിയിൽ, കൊലപാതകമെന്ന് പോലീസ്
മലപ്പുറം: ജില്ലയിലെ കിഴിശ്ശേരിയിൽ ഗുഡ്‌സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം. കിഴിശ്ശേരി ആലിൻചുവട് താമസിക്കുന്ന അസം സ്വദേശി അസദുൽ ഇസ്‌ലാമാണ് മരിച്ചത്. അതേസമയം, വാഹനാപകടം കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ്.
ഗുഡ്‌സ് ഓട്ടോയിൽ...
കടുപ്പിച്ച് ആശാ വർക്കർമാർ; ഇന്ന് മുതൽ അനിശ്‌ചിതകാല നിരാഹാര സമരം
തിരുവനന്തപുരം: സമരം ശക്‌തമാക്കാനുറപ്പിച്ച് ആശാ വർക്കർമാർ. ഇന്ന് രാവിലെ 11 മണിമുതൽ ആശമാർ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങും. ആശാവർക്കർമാരായ എംഎ ബിന്ദു, കെപി തങ്കമണി, ആർ ഷീജ എന്നിവരാണ് ആദ്യം സമരമിരിക്കുന്നത്....
പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണം
കൊച്ചി: സംസ്‌ഥാന ഭരണകൂടത്തെ വെല്ലുവിളിച്ച്, പോപ്പുലർ ഫ്രണ്ട് നടത്തിയ മിന്നൽ ഹർത്താലിൽ കെഎസ്ആർടിസിക്ക് 2.43 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് ഹൈക്കോടതിയിൽ ക്ളെയിം കമ്മീഷണറുടെ റിപ്പോർട്. ആ ദിവസം സർവീസ് മുടങ്ങിയത് മൂലമുള്ള...
ആശയറ്റ് ആശാ വർക്കർമാർ, മന്ത്രിതല ചർച്ചയും പരാജയം; നാളെമുതൽ നിരാഹാരസമരം
തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയും പരാജയം. ഇതോടെ, നാളെമുതൽ അനിശ്‌ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് സമരസമിതി നേതാവ് മിനി അറിയിച്ചു.
നേരത്തെ, എൻഎച്ച്എം...









































