വിഴിഞ്ഞം ഭൂഗർഭ റെയിൽപാത; ഡിപിആറിന് അംഗീകാരം, ചിലവ് 1482.92 കോടി
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട്, ബാലരാമപുരം റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് അനുമതി. കൊങ്കൺ റെയിൽ കോർപറേഷൻ ലിമിറ്റഡ് തയ്യാറാക്കിയ വിശദമായ പ്രോജക്‌ട് റിപ്പോർട്ടിന് (ഡിപിആർ) മന്ത്രിസഭായോഗം...
പിന്നോട്ടില്ലെന്ന് ആശമാർ, നാളെമുതൽ നിരാഹാര സമരം; മന്ത്രിതല ചർച്ച മൂന്നുമണിക്ക്
തിരുവനന്തപുരം: ഒരുമാസത്തിലേറെയായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുമായി സർക്കാർ നടത്തിയ ചർച്ച പരാജയം. എൻഎച്ച്എം ഡയറക്‌ടർ ഡോ. വിനയ് ഗോയൽ സമരസമിതി നേതാക്കളുമായി നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.
ആശമാർ ഉന്നയിച്ച ആവശ്യങ്ങളൊന്നും...
കളമശേരി പോളിടെക്‌നിക് ലഹരിവേട്ട: കോളേജിൽ കഞ്ചാവ് എത്തിച്ച രണ്ടുപേർ പിടിയിൽ
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ രണ്ടുപേർ കൂടി അറസ്‌റ്റിൽ. കോളേജിൽ കഞ്ചാവ് എത്തിച്ച ഇതര സംസ്‌ഥാനക്കാരായ എഹിന്ത മണ്ഡൽ, സൊഹൈൽ ഷേഖ് എന്നിവരാണ്...
ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന് യുവാവ്; യാസിർ ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരണം
കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്‌ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം പ്രതിയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്.
സ്വബോധത്തോടെയാണ്...
കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസം; ധനമന്ത്രി നിർമല സീതാരാമൻ
ന്യൂഡെൽഹി: കേരളത്തിൽ വ്യവസായം നശിപ്പിച്ചത് കമ്യൂണിസമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യസഭയിൽ സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്‌ജൻ ഭട്ടാചാര്യ മണിപ്പൂർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിനെതിരെ സംസാരിച്ചത്.
''കേരളത്തിൽ...
കണ്ണൂരിൽ നാലുമാസമുള്ള കുഞ്ഞിനെ കൊന്നത് 12കാരി; മൃതദേഹം കിണറ്റിൽ
കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. മരിച്ച കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ മകളായ 12 വയസുകാരിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നതെന്ന് പോലീസ് പറയുന്നു.
തമിഴ്‌നാട്...
കേരളത്തിൽ കനത്ത ചൂട് തുടരുന്നു; ഉയർന്ന യുവി സൂചിക, ഏഴിടങ്ങളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: കേരളത്തിൽ കനത്ത ചൂട് തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നിടങ്ങളിലാണ്. കൊട്ടാരക്കര, കോന്നി, മൂന്നാർ എന്നിവിടങ്ങളിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ 10 തീവ്രതയിൽ ഉയർന്ന അൾട്രാവയലറ്റ്...
കണ്ണൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കിണറ്റിൽ; അന്വേഷണം തുടങ്ങി
കണ്ണൂർ: പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. വാടക ക്വാർട്ടേഴ്‌സിന് സമീപത്തെ കിണറ്റിലാണ് ഇന്നലെ അർധരാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. തമിഴ്‌നാട് സ്വദേശിയായ മുത്തുവിന്റെയും അക്കാമ്മയുടെയും മകളാണ്.
അമ്മയുടെ കൂടെ കിടന്നുറങ്ങിയ...









































