Thu, Apr 2, 2026
21.7 C
Dubai

ഓണ്‍ലൈന്‍ മാദ്ധ്യമ പ്രവർത്തനമറവിൽ ബ്‌ളാക്‌മെയിലിങ്‌; പരാതിയുമായി കോംഇന്ത്യ

തിരുവനന്തപുരം: വാർത്താ വെബ്‌സൈറ്റുകളുടെയും ചാനലുകളുടെയും മറവിൽ യാതൊരു അടിസ്‌ഥാനവുമില്ലാതെ പ്രസ്‌കാർഡുകളും വാഹനങ്ങളിലെ പ്രസ്‌ സ്‌റ്റിക്കറുകളും നിർമിച്ച്, മാദ്ധ്യമ പ്രവര്‍ത്തനമറവിൽ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനനടപടി ആവശ്യപ്പെട്ടാണ് കോൺഫഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ (കോംഇന്ത്യ...

കേരളത്തിൽ ആശ്വാസമായി വേനൽമഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: കേരളത്തിൽ ആശ്വാസമായി വേനൽമഴയെത്തുന്നു. മാസം 11ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ...

വിദ്യാർഥിനികളെ ഇന്ന് ഉച്ചയോടെ നാട്ടിലെത്തിക്കും; നാടുവിടാൻ സഹായിച്ച യുവാവ് കസ്‌റ്റഡിയിൽ

മലപ്പുറം: താനൂരിലെ പ്ളസ് ടു വിദ്യാർഥിനികളെ നാടുവിടാൻ സഹായിച്ച യുവാവ് പിടിയിൽ. എടവണ്ണ സ്വദേശിയായ റഹിം അസ്‌ലം ആണ് അറസ്‌റ്റിലായത്‌. മുംബൈയിൽ നിന്ന് മടങ്ങിയ റഹീമിനെ തിരൂരിൽ നിന്നാണ് കസ്‌റ്റഡിയിൽ എടുത്തത്. പെൺകുട്ടികളുടെ...

ശ്രീറാം വെങ്കിട്ടരാമന് പ്രൊമോഷന്‍: മുസ്‌ലിം ജമാഅത്ത് പരാതി നല്‍കി

മലപ്പുറം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് സർവീസ് ചട്ടങ്ങൾ ലംഘിച്ച് ജോയിന്റ് സെക്രട്ടറിയായി പ്രൊമോഷൻ നൽകിയതിൽ പരാതിയുമായി മുസ്‌ലിം ജമാഅത്ത്. കെഎം ബഷീർ നിയമസഹായ സമിതി...

മുൻ മലപ്പുറം എസ്‌പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു, പോസ്‌റ്റിങ്‌ നൽകിയില്ല

മലപ്പുറം: മുൻ മലപ്പുറം എസ്‌പി സുജിത് ദാസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. സസ്‌പെൻഷൻ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പോലീസ് ആസ്‌ഥാനത്ത് സുജിത് ദാസ് റിപ്പോർട് ചെയ്‌തിരുന്നു. സസ്‌പെൻഷൻ നടപടി പിൻവലിച്ചെങ്കിലും...

20 ഫ്‌ളക്‌സ് ബോർഡുകൾ, 2500 കൊടികൾ; സിപിഎമ്മിന് കൊല്ലം കോർപറേഷന്റെ പിഴ നോട്ടീസ്

കൊല്ലം: സിപിഎമ്മിന് കൊല്ലം കോർപറേഷന്റെ പിഴ നോട്ടീസ്. സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലം നഗരത്തിൽ മുഴുവൻ കൊടികളും ഫ്‌ളക്‌സ് ബോർഡുകളും സ്‌ഥാപിച്ചതിനാണ് കോർപറേഷൻ പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകിയിരിക്കുന്നത്. 3.5 ലക്ഷം രൂപ...

താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികളെ പൂനെയിലെത്തിച്ചു; ഉച്ചയോടെ കൈമാറും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പ്ളസ് ടു വിദ്യാർഥിനികളെ കണ്ടെത്തി. മുംബൈ- ചെന്നൈ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടികളെ ഇന്ന് പുലർച്ചെ ഒന്നേമുക്കാലിന് ലോനാവാലയിൽ വെച്ച് റെയിൽവേ പോലീസാണ് കണ്ടെത്തിയത്. ഇവരെ പൂനെയിലെത്തിച്ചു....

തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി; പാചകവാതക വിതരണം ഉടൻ പുനരാരംഭിക്കും

കൊച്ചി: എറണാകുളം ഉദയംപേരൂർ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ബോട്ട്ലിങ് പ്ളാന്റിലെ ലോഡിങ് തൊഴിലാളികളുടെ സമരം ഒത്തുതീർപ്പായി. മാനേജ്‌മെന്റ്‌ പ്രതിനിധികളും തൊഴിലാളികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്. സമരത്തെ തുടർന്ന് മുടങ്ങിയ ആറ് ജില്ലകളിലെ...
- Advertisement -