Thu, Apr 2, 2026
21.7 C
Dubai

താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾ മുംബൈയിൽ? അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ വിദ്യാർഥിനികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു. താനൂർ ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ളസ് ടു വിദ്യാർഥിനികളായ അശ്വതി, ഫാത്തിമ ഷഹ്ദ എന്നിവരെയാണ് ഇന്നലെ മുതൽ കാണാതായത്. അതേസമയം,...

സിപിഎം സംസ്‌ഥാന സമ്മേളനം കൊല്ലത്ത്, എംഎൽഎ പുറത്ത്; മുകേഷിന് വിലക്ക്?

കൊല്ലം: കൊല്ലത്ത് നടക്കുന്ന സിപിഎം സംസ്‌ഥാന സമ്മേളനത്തിൽ സ്‌ഥലം എംഎൽഎയും നടനുമായ മുകേഷിന് വിലക്കെന്ന് സൂചന. മുകേഷ് ജില്ലയ്‌ക്ക് പുറത്താണെന്നാണ് വിവരം. സ്വന്തം മണ്ഡലത്തിൽ സിപിഎം സംസ്‌ഥാന സമ്മേളനം നടക്കുമ്പോൾ മുകേഷിന്റെ അസാന്നിധ്യം...

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാൻ പോലീസ് കസ്‌റ്റഡിയിൽ, നാളെ തെളിവെടുപ്പ്

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ രണ്ടു ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു. അമ്മൂമ്മ സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് അഫാനെ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം ഇന്ന് ഹാജരാക്കിയത്. ഈ മാസം...

സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലയ്‌ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഉയർന്ന താപനിലയ്‌ക്ക് സാധ്യതയുള്ളതിനാൽ ഇന്ന് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് യെല്ലോ അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,...

ചോദ്യ പേപ്പർ ചോർച്ച; ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: ക്രിസ്‌മസ്‌ പരീക്ഷയുടെ ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഓൺലൈൻ ട്യൂഷൻ സ്‌ഥാപനമായ എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസിൽ ഒന്നാം പ്രതിയാണ് ഷുഹൈബ്. ചോദ്യക്കടലാസ്...

തൃശൂരിൽ ട്രെയിൻ അട്ടിമറി ശ്രമം; ട്രാക്കിൽ ഇരുമ്പ് തൂൺ, ഗുഡ്‌സ് ഇടിച്ചുതെറിപ്പിച്ചു

തൃശൂർ: റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ അട്ടിമറി ശ്രമം. റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ കയറ്റിവെച്ചാണ് അട്ടിമറി ശ്രമം നടത്തിയത്. ഇന്ന് പുലർച്ചെ 4.55നാണ് സംഭവം. ഇതുവഴി കടന്നുപോയ ചരക്ക് ട്രെയിൻ ഈ ഇരുമ്പ്...

ജോർദാൻ അതിർത്തിയിൽ മലയാളിയുടെ മരണം; പിന്നിൽ മനുഷ്യക്കടത്ത്? ഐബി അന്വേഷണം

തിരുവനന്തപുരം: തുമ്പ സ്വദേശി ജോർദാൻ അതിർത്തിയിൽ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇന്റലിജൻസ് ബ്യൂറോ (ഐബി) അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്താണോ എന്നാണ് പ്രധാനമായും ഐബി അന്വേഷിക്കുന്നത്. വിദേശരാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്‌ത്‌ പണം...

വാളയാർ പീഡനക്കേസ്; മാതാപിതാക്കളെ കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ

കൊച്ചി: വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതൽ കേസുകളിൽ പ്രതിചേർത്ത് സിബിഐ. പുതുതായി മൂന്ന് കേസുകളിലാണ് ഇരുവരെയും പ്രതിചേർത്തത്. സിബിഐ നേരത്തെ ഇവർക്കെതിരെ ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചിരുന്നു. ഇത് കോടതി അംഗീകരിച്ചിരുന്നു....
- Advertisement -