Thu, Apr 2, 2026
22.4 C
Dubai

മതവിദ്വേഷ പരാമർശം; പിസി ജോർജിനെ അറസ്‌റ്റ് സാധ്യത, പോലീസ് വീട്ടിലെത്തി

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെ അറസ്‌റ്റ് ചെയ്യാൻ സാധ്യത. പോലീസ് സംഘം അദ്ദേഹത്തിന്റെ വീട്ടിലെത്തി. ബിജെപി ജില്ലാ നേതൃത്വവും പ്രവർത്തകരും വീട്ടിലെത്തിയിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്‌ഥനായ ഈരാറ്റുപേട്ട ഇൻസ്‌പെക്‌ടർക്ക് മുന്നിൽ...

കാട്ടാന ആക്രമണം; പോസ്‌റ്റുമോർട്ടം ഇന്ന്, വൈകിട്ട് സർവകക്ഷിയോഗം, ആറളത്ത് ഹർത്താൽ

കണ്ണൂർ: ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആറളം പഞ്ചായത്തിൽ യുഡിഎഫും ബിജെപിയും പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് ഹർത്താൽ. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല...

കണ്ണൂരിൽ കാട്ടാന ആക്രമണം; ദമ്പതികളെ ചവിട്ടിക്കൊന്നു, സ്‌ഥലത്ത്‌ സംഘർഷാവസ്‌ഥ

കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ...

ബില്യൻ ബീസ് നിക്ഷേപത്തട്ടിപ്പ്; തട്ടിയത് 250 കോടി, ഇരയായവർ പ്രവാസികൾ

തൃശൂർ: ഇരിങ്ങാലക്കുടയിലെ ഷെയർ ട്രേഡിങ് തട്ടിപ്പിലാകെ 250 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പ്രാഥമിക വിലയിരുത്തൽ. തട്ടിപ്പിനിരയായവരിൽ ഭൂരിഭാഗവും പ്രവാസികളാണെന്നാണ് പോലീസ് പറയുന്നത്. വിദേശത്ത് ജോലിയെടുത്ത് ലഭിച്ച പണം സുരക്ഷിതമായി കൂടുതൽ ലാഭത്തിൽ നിക്ഷേപിക്കുക എന്ന...

പുനരധിവാസം വൈകി; പ്രതിഷേധക്കാരെ തടഞ്ഞ് പോലീസ്, പ്രദേശത്ത് സംഘർഷം

കൽപ്പറ്റ: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസം വൈകുന്നതിനെതിരെ ദുരന്തബാധിതരുടെ പ്രതിഷേധം തടഞ്ഞ് പോലീസ്. ദുരന്തബാധിത പ്രദേശത്ത് കുടിൽകെട്ടിയുള്ള പ്രതിഷേധമാണ് തടഞ്ഞത്. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഉരുളെടുത്ത തങ്ങളുടെ ഭൂമിയിൽ തന്നെ...

ചുരം ഒമ്പതാം വളവിന് സമീപം കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

താമരശ്ശേരി: ചുരം ഒമ്പതാം വളവിന് സമീപം യുവാവ് കൊക്കയിൽ വീണ് മരിച്ചു. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. വയനാട് ഭാഗത്തേക്ക് ട്രാവലറിൽ പോകുമ്പോ മൂത്രമൊഴിക്കാനായി ഇറങ്ങിയ...

‘തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ട്’; മുന്നറിയിപ്പുമായി ശശി തരൂർ എംപി

ന്യൂഡെൽഹി: സംസ്‌ഥാന സർക്കാറിനെ പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമായതുമായി ബന്ധപ്പെട്ട സംഭവത്തിൽ ഇനി അനുനയ നീക്കത്തിനില്ലെന്ന് വ്യക്‌തമാക്കിയ കോൺഗ്രസിന് മുന്നറിയിപ്പുമായി ശശി തരൂർ എംപി. കോൺഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കിൽ മറ്റ് വഴികളുണ്ടെന്ന് ശശി...

കാക്കനാട് കൂട്ട ആത്‍മഹത്യ; മൂവരുടെയും തൂങ്ങിമരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്

കൊച്ചി: കൂട്ട ആത്‍മഹത്യ ചെയ്‌ത കാക്കനാട് ജിഎസ്‌ടി കമ്മീഷണറുടേയും കുടുംബത്തിന്റെയും പോസ്‌റ്റുമോർട്ടം പൂർത്തിയായി. സെൻട്രൽ ജിഎസ്‌ടി ഓഫീസിലെ അഡീഷണൽ കമ്മീഷണർ മനീഷ് വിജയ് (43), സഹോദരി ശാലിനി വിജയ് (49), മാതാവ് ശകുന്തള...
- Advertisement -