Fri, Apr 3, 2026
21.7 C
Dubai

കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്‌റ്റ്; അട്ടിമറി ശ്രമം?

കൊല്ലം: കുണ്ടറയിൽ റെയിൽവേ ട്രാക്കിന് കുറുകെ ടെലിഫോൺ പോസ്‌റ്റ് എടുത്തുവെച്ച് അട്ടിമറി ശ്രമം. നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്‌റ്റ് എടുത്തുവെച്ചത്. ഇന്ന് പുലർച്ചെ 1.20ന് ട്രാക്ക് വഴി നടന്നുപോയ...

മതവിദ്വേഷ പരാമർശം; നോട്ടീസ് കൈപ്പറ്റാതെ പിസി ജോർജ്, അറസ്‌റ്റിന്‌ സാധ്യത

കോട്ടയം: മതവിദ്വേഷ പരാമർശത്തിൽ പിസി ജോർജിനോട് സ്‌റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഈരാറ്റുപേട്ട പോലീസിന്റെ നോട്ടീസ്. എന്നാൽ, ജോർജ് നോട്ടീസ് കൈപ്പറ്റിയില്ല. പാർട്ടി തീരുമാനം അനുസരിച്ച് മാത്രം സ്‌റ്റേഷനിൽ ഹാജരാകാനാണ് ജോർജിന്റെ തീരുമാനം. ടെലിവിഷൻ ചർച്ചയ്‌ക്കിടെ...

വെങ്ങാനൂരിൽ 14-കാരൻ വീട്ടിൽ മരിച്ച നിലയിൽ; കഴുത്തിൽ മുറിവ്, ശരീരത്തിൽ നീലനിറം

തിരുവനന്തപുരം: വെങ്ങാനൂരിൽ ഒമ്പതാം ക്ളാസ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അലോക്‌നാഥ്‌ (14) ആണ് മരിച്ചത്. രാവിലെ മുറിയിലെത്തിയ അമ്മയും സഹോദരിയുമാണ് കുട്ടിയെ കട്ടിലിൽ അനക്കമറ്റ നിലയിൽ കണ്ടത്. കഴുത്തിന്റെ ഒരു ഭാഗത്ത്...

ആശാ വർക്കർമാരുടെ സമരം; ‘മുഖ്യമന്ത്രി ഇടപെടണം, പ്രതികാരവും ഭീഷണിയുമായി മുന്നോട്ട് പോയാൽ നേരിടും’

തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരം ജീവിക്കാനുള്ള സമരമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് പ്രശ്‌നപരിഹാരത്തിനുള്ള നടപടികൾ ഉടൻ സ്വീകരിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി വിചാരിച്ചാൽ അരമണിക്കൂർ കൊണ്ട് പ്രശ്‌നം തീർക്കാവുന്നതാണ്. പ്രതികാരവും...

‘മുന്നണി പ്രവേശനം യുഡിഎഫ് യോഗം ചർച്ച ചെയ്യും’; പാണക്കാട്ടെത്തി ടിഎംസി നേതാക്കൾ

മലപ്പുറം: മുസ്‌ലിം ലീഗ് സംസ്‌ഥാന അധ്യക്ഷൻ പാണക്കാട് ശിഹാബ് തങ്ങളെ സന്ദർശിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ. എംപിമാരായ ഡെറിക് ഒബ്രയൻ, മഹുവ മൊയ്‌ത്ര എന്നിവരാണ് ടിഎംസി സംസ്‌ഥാന കോ-ഓർഡിനേറ്റർ പിവി അൻവറിനൊപ്പം പാണക്കാട്ടെത്തിയത്. എൽഡിഎഫ്...

മണോളിക്കാവ് സംഘർഷം; ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ, 70ഓളം പേർ ഒളിവിൽ

കണ്ണൂർ: തലശേരി മണോളിക്കാവ് ഉൽസവത്തിനിടെ പോലീസിനെ ആക്രമിച്ച കേസിൽ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്‌റ്റിൽ. കേസിൽ പ്രതികളായ പ്രദേശത്തെ എഴുപതോളം സിപിഎം പ്രവർത്തകർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കുട്ടിമാക്കൂൽ സ്വദേശി സഹദേവൻ...

കാക്കനാട് കൂട്ട ആത്‍മഹത്യ; വിവാദങ്ങളിൽ ശാലിനി അസ്വസ്‌ഥ, അന്വേഷണം ജാർഖണ്ഡിലേക്ക്

കൊച്ചി: കാക്കനാട് ജിഎസ്‌ടി കമ്മീഷണറും കുടുംബവും കൂട്ട ആത്‍മഹത്യ ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ജാർഖണ്ഡിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ജാർഖണ്ഡ് പബ്ളിക് സർവീസ് കമ്മീഷന്റെ സംസ്‌ഥാന സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക്...

കേരളത്തെ പുകഴ്‌ത്തി നിതിൻ ഗഡ്‌കരി; 1.30 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചു

കൊച്ചി: ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ഇൻവെസ്‌റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിൽ കേരളത്തെ പുകഴ്‌ത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഓൺലൈനായി ഉൽഘാടന ചടങ്ങിൽ സംബന്ധിച്ച കേന്ദ്ര ഗതാഗതമന്ത്രി, കേരളത്തിനായി...
- Advertisement -