Fri, Apr 3, 2026
22.6 C
Dubai

മസ്‌തകത്തിൽ മുറിവേറ്റ കൊമ്പനെ മയക്കുവെടിവെച്ചു; കോടനാട് എത്തിച്ച് ചികിൽസ തുടരും

തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. പിന്നാലെ അൽപ്പദൂരം നടന്ന ആന മയങ്ങിവീണു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. ആനയെ ചികിൽസിക്കാനുള്ള രണ്ടാംഘട്ട ദൗത്യത്തിന്റെ...

കേരളത്തെ നിക്ഷേപ സൗഹൃദമാക്കണം; ഇൻവെസ്‌റ്റ് സമ്മിറ്റിൽ പങ്കെടുക്കുമെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ഈ മാസം 21ന് കൊച്ചിയിൽ നടക്കുന്ന ഇൻവെസ്‌റ്റ് കേരള ഗ്ളോബൽ സമ്മിറ്റിൽ പങ്കെടുക്കാൻ പ്രതിപക്ഷ തീരുമാനം. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്‌ഥാനം ആക്കണമെന്നാണ് നിലപാടെന്നും ഇക്കാര്യത്തിൽ സർക്കാരിന് പൂർണ പിന്തുണ നൽകുമെന്നും...

ആന്റി റാഗിങ് സംവിധാനമൊരുക്കും, റാഗിങ് കേസുകളിൽ ഉടനടി നടപടി; മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ റാഗിങ്ങിൽ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സംസ്‌ഥാനതലത്തിൽ ആന്റി റാഗിങ് സംവിധാനമൊരുക്കും. കാര്യവട്ടം ക്യാംപസിൽ ഉണ്ടായ റാഗിങ് കേസിലും ആന്റി റാഗിങ് സെൽ...

കാര്യവട്ടം കോളേജിലെ റാഗിങ്; ഏഴ് സീനിയർ വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിലെ റാഗിങ്ങിൽ നടപടി. ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തു. ബയോടെക്‌നോളജി ഒന്നാംവർഷ വിദ്യാർഥി ബിൻസ് ജോസ് നൽകിയ പരാതിയിലാണ് നടപടി. പ്രതികൾക്കെതിരെ പോലീസ് റാഗിങ് നിയമം ചുമത്തും. നിലവിൽ...

പാതിവില തട്ടിപ്പ് കേസ്; ലാലി വിൻസെന്റിന്റെ വീട്ടിലുൾപ്പടെ 12 ഇടങ്ങളിൽ ഇഡി റെയ്‌ഡ്‌

കൊച്ചി: പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് റെയ്‌ഡ്‌. കേസിലെ ഒന്നാംപ്രതി അനന്തു കൃഷ്‌ണൻ, സത്യസായി ട്രസ്‌റ്റ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ കെഎൻ ആനന്ദകുമാർ എന്നിവരുടെ സ്‌ഥാപനങ്ങളിലും കോൺഗ്രസ് നേതാവ്...

സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്; നീതിക്കായുള്ള നിയമപോരാട്ടത്തിൽ കുടുംബം

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി ജെഎസ് സിദ്ധാർഥന്റെ മരണത്തിന് ഇന്ന് ഒരാണ്ട്. 2024 ഫെബ്രുവരി 18നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച് സിദ്ധാർഥന്റെ മരണവാർത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ്...

എൻസിപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്ത്‌ തോമസ് കെ തോമസ്; ചർച്ചയിൽ ധാരണ

മുംബൈ: കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ എൻസിപി സംസ്‌ഥാന അധ്യക്ഷനായി തിരഞ്ഞെടുത്തു. മുംബൈയിൽ വെച്ച് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറുമായി പിസി ചാക്കോയും എകെ ശശീന്ദ്രനും തോമസ് കെ തോമസും...

സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവം; മൂന്നുപേർ കസ്‌റ്റഡിയിൽ

പത്തനംതിട്ട: സിഐടിയു പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ മൂന്നുപേർ കസ്‌റ്റഡിയിൽ. ഞായറാഴ്‌ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് പെരുനാട് മാമ്പാറ സ്വദേശി ജിതിന് (36) കുത്തേറ്റത്. പ്രദേശത്ത് നേരത്തേയുണ്ടായ...
- Advertisement -