പാതി വില തട്ടിപ്പ്; അനന്തുവിന് 19 ബാങ്ക് അക്കൗണ്ടുകൾ, 450 കോടിയുടെ ഇടപാട്
കണ്ണൂർ: പകുതി വിലയ്‌ക്ക് ഇരുചക്ര വാഹനം വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിലെ മുഖ്യപ്രതി അനന്തു കൃഷ്‌ണന്റെ പേരിലുള്ളത് 19 ബാങ്ക് അക്കൗണ്ടുകളെന്ന് കണ്ടെത്തൽ. ഇതുവഴി 450 കോടി രൂപയുടെ ഇടപാട് നടന്നതായാണ്...
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം
ഇടുക്കി: മറയൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിന് അകത്താണ് സംഭവം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വിമലിനെ ഉടൻ ആശുപത്രിയിൽ...
പ്രതീക്ഷയ്‌ക്കൊത്ത് വളരുമോ? രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് നാളെ. കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്ക് പരിഹാരമായി ധനമന്ത്രി കെഎൻ ബാലഗോപാൽ സംസ്‌ഥാന ബജറ്റിൽ എന്ത് കരുതിവെക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം,...
മെഡിക്കൽ കോളേജ് ഹോസ്‌റ്റലിൽ റാഗിങ്; 11 വിദ്യാർഥികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളെ റാഗ് ചെയ്‌ത വിദ്യാർഥികൾക്ക് സസ്‌പെൻഷൻ. 11 രണ്ടാംവർഷ വിദ്യാർഥികളെയാണ് സസ്‌പെൻഡ് ചെയ്‌തത്. റാഗ് ചെയ്യപ്പെട്ട വിദ്യാർഥികൾ നൽകിയ പരാതിയിൻമേലാണ് നടപടി. കോളേജ് ഹോസ്‌റ്റലിലാണ് റാഗിങ്...
മലയാളി നഴ്‌സിങ് വിദ്യാർഥിനി ബെംഗളൂരുവിലെ കോളേജ് ഹോസ്‌റ്റലിൽ മരിച്ച നിലയിൽ
മുഴപ്പിലങ്ങാട്: ഒന്നാംവർഷ മലയാളി നഴ്‌സിങ് വിദ്യാർഥിനിയെ ബെംഗളൂരുവിലെ കോളേജ് ഹോസ്‌റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി അനാമിക (19) യെയാണ് ബെംഗളൂരു ഹരോഹള്ളി താലൂക്കിലെ ദയാനന്ദ സാഗർ കോളേജ് ഹോസ്‌റ്റലിൽ...
വിവാഹ പാർട്ടിയെ ആളുമാറി മർദ്ദിച്ചു; എസ്‌ഐക്ക് ഗുരുതര വീഴ്‌ച- സസ്‌പെൻഷൻ
പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്‌ത്രീകൾ അടക്കമുള്ള സംഘത്തെ ആളുമാറി മർദ്ദിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. എസ്‌ഐ ജിനുവിനും മറ്റൊരു പോലീസ് ഉദ്യോഗസ്‌ഥനുമാണ് സസ്‌പെൻഷൻ. ഡിഐജി അജിത ബീഗത്തിന്റേതാണ്...
വിവാഹ പാർട്ടിയെ പോലീസ് ആളുമാറി മർദ്ദിച്ചു; മൂന്നുപേർ ചികിൽസയിൽ
പത്തനംതിട്ട: വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സ്‌ത്രീകൾ അടക്കമുള്ള സംഘത്തെ പോലീസ് മർദ്ദിച്ചെന്ന് ആക്ഷേപം. ഒരു യുവതിക്ക് സാരമായി പരിക്കേറ്റു. രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിച്ചെന്നും ആരോപണമുണ്ട്.
ബാറിന് സമീപം സംഘർഷമുണ്ടായെന്ന വിവരമറിഞ്ഞെത്തിയ...
ചോദ്യ പേപ്പർ ചോർച്ച; എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകർ കസ്‌റ്റഡിയിൽ
കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ എംഎസ് സൊല്യൂഷൻസിലെ രണ്ട് അധ്യാപകരെ കസ്‌റ്റഡിയിൽ എടുത്ത് ക്രൈം ബ്രാഞ്ച്. ഇന്ന് പുലർച്ചെ 4.30ഓടെ കൊടുവള്ളി വാവാട്ടെ താമസ സ്‌ഥലത്ത് എത്തിയാണ് അധ്യാപകരായ ഫഹദ്,...









































