Sun, Apr 5, 2026
23.3 C
Dubai

‘ആഗോളതലത്തിലെ വൈറസ്‌ രോഗങ്ങൾ; സംസ്‌ഥാനം വിലയിരുത്തുന്നു, ആശങ്ക വേണ്ട’

തിരുവനന്തപുരം: ചൈനയിൽ ഉൾപ്പടെ ആഗോളതലത്തിൽ വൈറൽ പനിയും ശ്വാസകോശ അണുബാധയും വ്യാപിക്കുന്നത് സംബന്ധിച്ച വാർത്തകൾ സംസ്‌ഥാനം സസൂക്ഷ്‌മം വിലയിരുത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്ക വേണ്ടെന്നും മുൻകരുതൽ നടപടി സ്വീകരിച്ചാൽ മതിയെന്നും ആരോഗ്യമന്ത്രി...

റിജിത്ത് വധക്കേസ്; ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി ചൊവ്വാഴ്‌ച

കണ്ണൂർ: കണ്ണപുരത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പത് ആർഎസ്എസ്- ബിജെപി പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. തലശേരി അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. 20 കൊല്ലം മുൻപ് നടന്ന കൊലപാതകത്തിലാണ് കോടതി...

സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു; ഇനി അഞ്ചുനാൾ കലാ മാമാങ്കം

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് അനന്തപുരയിൽ തിരിതെളിഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരിതെളിയിച്ച് ഉൽഘാടനം നിർവഹിച്ചു. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ...

കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ; വേദികളിൽ സേവനം ഉണ്ടാവില്ല

തിരുവനന്തപുരം: 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവം ബഹിഷ്‌കരിച്ച് സർക്കാർ ഡോക്‌ടർമാർ. കലോൽസവത്തിന്റെ ഭാഗമായി ഇന്ന് മുതൽ പതിനായിരങ്ങൾ തലസ്‌ഥാനത്ത് എത്തുമ്പോഴാണ് നിസ്സഹരണ സമരം തുടരുമെന്ന പ്രഖ്യാപനവുമായി ഡോക്‌ടർമാർ രംഗത്തെത്തിയത്. കലോൽസവം നടക്കുന്ന 25 വേദികളിലും...

അനന്തപുരിയിൽ ആരവമുയരും; സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: അനന്തപുരിയിൽ ഇന്ന് മുതൽ കലയുടെ ആരവമുയരും. 63ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ഇന്ന് തിരിതെളിയും. പ്രധാന വേദിയായ സെൻട്രൽ സ്‌റ്റേഡിയത്തിൽ രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കലാമേള ഉൽഘാടനം ചെയ്യും. 44...

പാറശാല ഷാരോൺ രാജ് വധക്കേസ്; ഈ മാസം 17ന് വിധി പറയും

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഈ മാസം 17ന് കോടതി വിധി പറയും. നെയ്യാറ്റിൻകര അഡീഷണൽ സെൻഷൻസ് കോടതിയാണ് വിധി പറയുക. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂർത്തിയായ സാഹചര്യത്തിലാണ് വിധി പറയാൻ...

കുട്ടികളിലെ പുകവലി നല്ല ശീലമല്ല, കുറയ്‌ക്കാനാണ് ശ്രമിക്കുന്നത്; മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: യു പ്രതിഭ എംഎൽഎയുടെ മകൻ ഉൾപ്പെട്ട സംഘത്തിനെതിരെ കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തതിന് പിന്നാലെ, വിഷയത്തിൽ പ്രതികരിച്ച് എക്‌സൈസ് മന്ത്രി എംബി രാജേഷ്. കുട്ടികളിലെ പുകവലി നല്ല ശീലമല്ലെന്ന് മന്ത്രി പറഞ്ഞു....

കാരവനിൽ യുവാക്കൾ മരിച്ച സംഭവം; വില്ലൻ കാർബൺ മോണോക്‌സൈഡ്‌

കോഴിക്കോട്: വടകരയിൽ നിർത്തിയിട്ട കാരവനിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തൽ. കാർബൺ മോണോക്‌സൈഡ്‌ ശ്വസിച്ചാണ് യുവാക്കൾ മരിച്ചതെന്ന് കണ്ടെത്തി. കോഴിക്കോട് എൻഐടി വിദഗ്‌ധ സംഘം നടത്തിയ അന്വേഷണത്തിലാണ് വാഹനത്തിൽ...
- Advertisement -