ഷാൻ വധക്കേസ്; ഒളിവിൽ പോയ അഞ്ച് പ്രതികൾ പഴനിയിൽ പിടിയിൽ
ആലപ്പുഴ: എസ്‍ഡിപിഐ സംസ്‌ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഒളിവിൽ പോയ അഞ്ച് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. പഴനിയിൽ വെച്ചാണ് ഇവരെ പിടികൂടിയത്.
കേസിൽ രണ്ടുമുതൽ...
പെരിയ കൊലക്കേസ് വിധി; സിപിഎമ്മിനേറ്റ കനത്ത പ്രഹരം, അപ്പീൽ പോകുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്‌ട്രീയത്തിനേറ്റ കനത്ത പ്രഹരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം നേതാക്കൾ ഉൾപ്പടെ ശിക്ഷിക്കപ്പെട്ടതോടെ കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സ്‌ഥിരം പല്ലവിക്ക് അർഥം ഇല്ലാതായെന്നും...
പെരിയ ഇരട്ടക്കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, നാലുപേർക്ക് അഞ്ചുവർഷം തടവ്
കൊച്ചി: കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പടെ നാലുപേർക്ക് അഞ്ചുവർഷം തടവും ശിക്ഷ വിധിച്ചു. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.
2019...
മൃദംഗനാദം നൃത്തപരിപാടി; ജെനീഷിനെ അറസ്‌റ്റ് ചെയ്യാൻ നീക്കം, ഒരു ബാങ്ക് അക്കൗണ്ട് കൂടി മരവിപ്പിക്കും
കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്‌റ്റേഡിയത്തിൽ നടന്ന മൃദംഗനാദം നൃത്ത പരിപാടിക്കെത്തിയ തൃക്കാക്കര എംഎൽഎ ഉമാ തോമസിന് സംഭവിച്ച അപകടത്തിന്റെ പശ്‌ചാത്തലത്തിൽ സംഘടകർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്ന് പോലീസ്.
സംഭവത്തിലെ മൂന്നാം പ്രതിയും ഓസ്‌കാർ...
പെരിയ ഇരട്ടക്കൊലക്കേസ്; 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്
കൊച്ചി: കേരളത്തെ നടുക്കിയ കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികളുടെ ശിക്ഷാ വിധി ഇന്ന്. എറണാകുളം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിക്കുകയാണ്. വിചാരണ നേരിട്ട 24 പ്രതികളിൽ 14...
സാധാരണയേക്കാൾ മൂന്ന് ഡിഗ്രിവരെ കൂടും; കേരളത്തിൽ താപനിലാ മുന്നറിയിപ്പ്
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും താപനിലാ മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്. സംസ്‌ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ 2,3 തീയതികളിൽ സാധാരണയേക്കാൾ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്‌ഥാ...
നിമിഷപ്രിയക്ക് മോചനം സാധ്യമാകുമോ? മാനുഷിക പരിഗണനയിൽ ഇടപെടാമെന്ന് ഇറാൻ
ന്യൂഡെൽഹി: യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നതായി സൂചന. നിമിഷ പ്രിയയുടെ മോചനത്തിനായി മാനുഷിക പരിഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചു.
ഡെൽഹി...
കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ ചുമതലയേറ്റു
തിരുവനന്തപുരം: കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ ചുമതലയേറ്റു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. ചുമതലയേറ്റ് രണ്ടാഴ്‌ച കഴിയുമ്പോഴേക്കും ഗവർണർ...








































